"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/ഗ്രന്ഥശാല (മൂലരൂപം കാണുക)
11:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ലൈബ്രറി ശാക്തീകരണ പരിപാടിയായ <big><font color=red>ധനുസ്</big> </font>വിഭിന്നങ്ങളായ ഒട്ടനവധി പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. | ലൈബ്രറി ശാക്തീകരണ പരിപാടിയായ <big><font color=red>ധനുസ്</big> </font>വിഭിന്നങ്ങളായ ഒട്ടനവധി പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. | ||
ഡിസം. 10 നു നടന്ന വിളംബര ജാഥയിൽ SPC , NCC, Guides അംഗങ്ങളോടൊപ്പം അധ്യാപക രക്ഷാകർതൃ അംഗങ്ങളും പ്രാദേശിക സാഹിത്യകാരന്മാരും പങ്കെടുത്തു. ഡിസം 15, 16, 17, 18, 20 തിയതികളിൽ വിദ്യാലയത്തിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖ പ്രസാധകരെല്ലാം സ്റ്റാളുകളൊരുക്കി. മൂന്നു ദിവസവും സാംസ്കാരിക സായാഹ്നം നടത്തി. കല്പറ്റ , യു.കെ കുമാരൻ, വി ആർ സുധീഷ് , സോമൻകടലൂർ, ചന്ദ്രശേഖരൻ തുടങ്ങിയവർ സഹിത്യ കുതുകികളുമായി സംവദിച്ചു. യു ഏ ഖാദർ അനുസ്മരണ സദസ്സ് പ്രൗഢ ഗംഭീരമായി... | ഡിസം. 10 നു നടന്ന വിളംബര ജാഥയിൽ SPC , NCC, Guides അംഗങ്ങളോടൊപ്പം അധ്യാപക രക്ഷാകർതൃ അംഗങ്ങളും പ്രാദേശിക സാഹിത്യകാരന്മാരും പങ്കെടുത്തു. ഡിസം 15, 16, 17, 18, 20 തിയതികളിൽ വിദ്യാലയത്തിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖ പ്രസാധകരെല്ലാം സ്റ്റാളുകളൊരുക്കി. മൂന്നു ദിവസവും സാംസ്കാരിക സായാഹ്നം നടത്തി. കല്പറ്റ , യു.കെ കുമാരൻ, വി ആർ സുധീഷ് , സോമൻകടലൂർ, ചന്ദ്രശേഖരൻ തുടങ്ങിയവർ സഹിത്യ കുതുകികളുമായി സംവദിച്ചു. യു ഏ ഖാദർ അനുസ്മരണ സദസ്സ് പ്രൗഢ ഗംഭീരമായി... | ||
ഡിസം. 19 ന് 2500 വീടുകളിലായി പുസ്തക സമാഹരണവുമായി ബന്ധപ്പെട്ട പുസ്തകപ്പയറ്റ് സംഘടിപ്പിച്ചു. പൂർവ വിദ്യാർഥികളും പൂർവാധ്യാപകരും വിദ്യാർഥികളും . അധ്യാപകരും അഭ്യുദയകാംക്ഷികളായ ഒട്ടേറെ നാട്ടുകാരും ഈ പുസ്തക സമാഹരണയജ്ഞത്തിൽ പങ്കെടുത്തു. 12000 ഓളം പുസ്തകങ്ങളാണ് ഇതുവരെ സമാഹരിക്കാനായത്. പൂർവ വിദ്യാർഥികൾ വാഗ്ദത്തം ചെയ്ത 5000 പുസ്തകങ്ങൾ അടുത്ത ദിവസം എത്തുന്നതോടെ 25000 പുസ്തകം എന്ന ലക്ഷ്യം പൂർത്തീകരിക്കാനാവും.<p> | |||
വിശാലമായ മുറിയിൽ അത്യന്താധുനികമായി രൂപകല്പന ചെയ്ത ഓപ്പൺ ഷെൽഫ് സമ്പ്രദായത്തിലാണ് ലൈബ്രറി ഒരുങ്ങുന്നത്. 50 പേർക്ക് ഇരുന്ന് ചർച്ച ചെയ്യാനും വായിക്കാനും ആവുന്ന വായന മുറി, 3 ലാപ്ടോപ്, പുസ്തകങ്ങൾ കേടുപാടു കൂടാതെ സംരക്ഷിക്കാനായി AC , ഭിന്നശേഷി ക്കാർക്കുള്ള പ്രത്യേക സജ്ജീകരണങ്ങൾ എന്നിവയുള്ള ഈ വായനശാലയിലെ പുസ്തകങ്ങൾ KOHA Software ഉപയോഗിച്ച് വർഗീകരിച്ചിരിക്കുന്നു. ഫറൂഖ് കോളേജ് ലൈബ്രറി സയൻസ് വിഭാഗം ഇക്കാര്യത്തിൽ ഞങ്ങളോട് ചെയ്ത സഹകരണം എടുത്തു പറയേണ്ടുന്നതാണ്. | വിശാലമായ മുറിയിൽ അത്യന്താധുനികമായി രൂപകല്പന ചെയ്ത ഓപ്പൺ ഷെൽഫ് സമ്പ്രദായത്തിലാണ് ലൈബ്രറി ഒരുങ്ങുന്നത്. 50 പേർക്ക് ഇരുന്ന് ചർച്ച ചെയ്യാനും വായിക്കാനും ആവുന്ന വായന മുറി, 3 ലാപ്ടോപ്, പുസ്തകങ്ങൾ കേടുപാടു കൂടാതെ സംരക്ഷിക്കാനായി AC , ഭിന്നശേഷി ക്കാർക്കുള്ള പ്രത്യേക സജ്ജീകരണങ്ങൾ എന്നിവയുള്ള ഈ വായനശാലയിലെ പുസ്തകങ്ങൾ KOHA Software ഉപയോഗിച്ച് വർഗീകരിച്ചിരിക്കുന്നു. ഫറൂഖ് കോളേജ് ലൈബ്രറി സയൻസ് വിഭാഗം ഇക്കാര്യത്തിൽ ഞങ്ങളോട് ചെയ്ത സഹകരണം എടുത്തു പറയേണ്ടുന്നതാണ്. | ||
ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് 5 ദിവസം നീണ്ടു നിൽക്കുന്ന അഖില കേരള നാടകോത്സവം ഫിബ്രവരി 8 മുതൽ 12 വരെ | ലൈബ്രറി ഉദ്ഘാടനത്തോടനുബന്ധിച്ച് 5 ദിവസം നീണ്ടു നിൽക്കുന്ന അഖില കേരള നാടകോത്സവം ഫിബ്രവരി 8 മുതൽ 12 വരെ നത്തി. | ||
ലൈബ്രറിയുടെ പ്രവർത്തന സമയം, മുഴുവൻ സമയ ലൈബ്രേറിയനെ ഉപയോഗപ്പെടുത്തി രാവിലെ 9 മണി മുതൽ 7.30 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. ഏതർഥത്തിലും കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച ഒരു ലൈബ്രറി | ലൈബ്രറിയുടെ പ്രവർത്തന സമയം, മുഴുവൻ സമയ ലൈബ്രേറിയനെ ഉപയോഗപ്പെടുത്തി രാവിലെ 9 മണി മുതൽ 7.30 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. ഏതർഥത്തിലും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ രീതിയിൽ സജ്ജീകരിച്ച കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ ഏറ്റവും മികച്ച ഒരു ലൈബ്രറി തന്നെയാണ് ഇത്. |