"എ.എം.എച്ച്.എസ്. തിരൂർക്കാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെട്ട പരിപാടികൾ
'''അലിഫ് അറബിക് ക്ലബ്ബിന്റെ കീഴിൽ നടത്തപ്പെട്ട പരിപാടികൾ'''


1: ഒരു ദിനം ഒരു അറിവ്  
1: ഒരു ദിനം ഒരു അറിവ്  
വരി 10: വരി 10:


ക്വിസ് മത്സരം, പദപ്പയറ്റ് മത്സരം, പോസ്റ്റർ ഡിസൈനിംഗ്, അറബിക് ഡേ ബാഡ്ജ് നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം.) എന്നിവയും സംഘടിപ്പിച്ചിരുന്നു.
ക്വിസ് മത്സരം, പദപ്പയറ്റ് മത്സരം, പോസ്റ്റർ ഡിസൈനിംഗ്, അറബിക് ഡേ ബാഡ്ജ് നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം.) എന്നിവയും സംഘടിപ്പിച്ചിരുന്നു.
'''സംസ്കൃതം'''
രാമായണമാസത്തോടനുബന്ധിച്ച് UP,  HS വിഭാഗത്തിൽ സ്കൂൾ  തലത്തിൽ ഓൺലൈൻ രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.പങ്കെടുത്ത കുട്ടികളിൽ ഫസ്റ്റ് സെക്കന്റ് സ്ഥാനം  കിട്ടിയവരെ സബ്ജില്ലയിലും പങ്കെടുപ്പിച്ചു.
സംസ്‌കൃതദിനം  സ്കൂൾതലത്തിലും സബ്ജില്ലാതലത്തിലും ആഘോഷിച്ചു.
ഓണാഘോഷത്തോട്  അനുബന്ധിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമാണ മത്സരം  (സംസ്‌കൃതത്തിൽ ) നടത്തി.
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786100" എന്ന താളിൽനിന്ന് ശേഖരിച്ചത്