ജി.എച്ച്.എസ്. പന്നിപ്പാറ/ഹൈസ്കൂൾ (മൂലരൂപം കാണുക)
10:49, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | ജി .എച്ച് .എസ് പന്നിപ്പാറ 2013 ൽ ഹൈസ്കൂളായി ഉയർത്തുമ്പോൾ ഉണ്ടായ സ്ഥലപരിമിതിയിൽ ചുരുങ്ങിയ കാലയളവിൽ ഹൈടെക് ക്ലാസ് മുറികളടക്കം ബഹുദൂരം മുന്നോട്ട് ഗമിക്കുന്നു, മികവാർന്ന പാരമ്പര്യമുള്ള ഈ വിദ്യ ലയത്തിന്റെ വളർച്ചയുടെ നിദാനം കഠിനാധ്വാനം കൈമുതലുള്ള ഒരു പറ്റം അധ്യാപകരും, ഊർജസ്വലരായ പി ടി എ യും, കക്ഷിരാഷ്ട്രീയ ജാതി മത ചിന്തകൾക്കതീതമായ വിദ്യാലയത്തിന്റെ നന്മ മുൻനിർത്തി ഒറ്റക്കെട്ടായി പ്രർത്തിക്കാൻ മനസ്സുള്ള രക്ഷിതാക്കളുമാണ് | ||
പ്രൈമറി തലത്തിലെ LSS, USS ന് പുറമെ ഹൈസ്കൂൾ തലത്തിൽ നാഷണൽ മീൻസ് കം മെറിറ്റ്സ് സ്കാളർഷിപ് (NMMS) ,നാഷണൽ ടാലന്റ് സർച്ച് എക്സാമിനേഷൻ (NTSE) പരീക്ഷകൾക്ക് പ്രത്യോകം പരിശീലനങ്ങൾ നടന്ന് വരുന്നു.ലക്ഷ്യബോധത്തോടെ പഠനത്തെ സമീപിക്കാനും ആത്മവിശ്വാസത്തോടെ വിജയം നേടിയെടുക്കാനും കഴിയുന്ന തരത്തിലുള്ള പരിശീലനങ്ങളാണ് നമ്മുടെ വിദ്യാലയത്തിൽ നടത്തിവരുന്നത്, ചിട്ടയായി നടത്തപ്പെടുന്ന മോർണിംഗ് ,ഈവനിംഗ് ക്ലാസുകൾ, ഹോളിഡെ ക്ലാസുകൾ, മോട്ടിവേഷൻ&ഗൈഡൻസ് ക്ലാസുകൾ, മോഡൽ പരീക്ഷകൾ എന്നിവയിലൂടെ കുട്ടികളെ പരിശീലിപ്പിച്ച് വർഷാവർഷം സ്കോളർഷിപ് നേടുന്നവരുടെ എണ്ണം വർദ്ധിച്ച് കൊണ്ടിരിക്കുന്നു | |||
നിരന്തര തീവ്രപരിശീലനത്തിലൂടെ SSLC പരീക്ഷയിൽ 100 % വിജയം നിലനിർത്തുന്ന തോടപ്പം A+ ലഭിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു, മികച്ച കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുതകുന്ന രീതിയിൽ മോട്ടിവേഷൻ നൽകുമ്പോൾ പഠനപ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യോകം പരിശീലനം നൽകുന്നു, വിജയഭേരി പ്രവർത്തനങ്ങൾ ജൂൺ മാസം മുതലേ ആരംഭിക്കുന്നു ഡിസംബറോടെ പാഠഭാഗങ്ങൾ തീർത്ത് ജനുവരി മാസത്തിൽ സീരീസ് ടെസ്റ്റും, നൈറ്റ്ക്ലാസും നടത്തി മുഴുവൻ വിദ്യാർത്ഥികളേയും ഉന്നത വിജയം കരസ്ഥമാക്കാൻ പ്രാപ്തരാക്കുന്നു, | |||
ഹൈസ്കൂൾ ക്ലാസുകളെല്ലാം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ഇന്റർനെറ്റ് ബ്രോഡ്ബ്രാന്റ് കണക്ഷനുകളോട് കൂടിയ ക്ലാസ് മുറികളായി മാറി കഴിഞ്ഞു, kerala Infra structure and Technology for Education (KITE) ന് ഉള്ള സാങ്കേതിക സഹായവും പരിശീലനവും നടന്ന് വരുന്നു , ലാപ് ടോപുകൾ, പ്രോജക്റ്ററുകൾ, ഓഡിയോ ഡിവൈസുകൾ എന്നിവയെല്ലാം സുസജ്ജമാണ്, കുട്ടികളിലെ വിവരസാങ്കേതിക വിദ്യ വിദഗ്ദ്ധരെ വളർത്തിയെടുക്കാനുള്ള സംവിധാനമാണ് 'Little Kites' ക്ലബ്, SSLC പരീക്ഷിയിൽ ഗ്രൈസ് മാർക്കും ഈ ക്ലബ്ബിലെ മിടുക്കരായ കുട്ടികൾക്ക് ലഭിക്കുന്നു ക്ലബ്ബിന്റെ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ കൃത്യമായി നടക്കുന്നു. | |||
കുട്ടികളിൽ അർപ്പണബോധവും, സേവന തൽപ്പരതയും, സന്നദ്ധതയും വളർത്തിയെടുക്കാൻ ഉതകുന്ന ജൂനിയർ റെഡ്ക്രോസും (JRC) ക്ലബ്ബും നടന്ന് വരുന്നു | |||
ഈ പ്രദേശത്തിന്റെ വിജ്ഞാന വിപ്ലവത്തിൽ അനൽപ്പമായ പങ്ക് വഹിച്ച് പരസഹസ്രങ്ങൾക്ക് വിദ്യയുടെ വെളിച്ചം നൽകി പരശതങ്ങളുടെ ജീവിതയാത്രയിൽ മാർഗദീപമായി തല ഉയർത്തി നിൽക്കുന്നു പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ{{PHSchoolFrame/Pages}} |