എ. യു. പി. എസ്. അഴിയന്നൂർ (മൂലരൂപം കാണുക)
10:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മാനേജ്മെന്റ്
വരി 385: | വരി 385: | ||
ചരിത്രം ആർക്കും എഴുതാം പക്ഷെ ചരിത്രം സൃഷ്ഠിക്കുവാൻ മഹാന്മാർക്കെ കഴിയുകയുള്ളു അതിനു ഉത്തമ ഉദാഹരണമാണ് ചുണ്ടേക്കാട് ശ്രീ കുഞ്ചുണ്ണി ഗുപ്തനും അദ്ദേഹത്തിന്റെ കനിഷ്ട സഹോദരൻ ശ്രീ കൃഷ്ണഗുപ്തനും സഹോദര സൗഹൃദത്തിന്റെ കൂട്ടായ്മമയോട് കൂടി അക്ഷരത്തെ ഏറെ സ്നേഹിച്ച അവരുടെ ദീർഘ വീക്ഷണത്തോടുകൂടിയുള്ള വിഭാവനം സാക്ഷത്കരിച്ച ഇന്ന് കാണുന്ന നമ്മുടെ സരസ്വതീക്ഷേത്രം ഈ ആദരണീയ സ്ഥാപകരുടെ ത്യാഗത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രദീകമണ് അഴിയന്നുരിന്റെ അഭിമാനസ്തംഭമായ നമ്മുടെ ഈ വിദ്യാലയം.കുഞ്ചുണ്ണി ഗുപ്തൻ മകൻ ശ്രീ രാമകൃഷ്ണ ഗുപ്തൻ മനേജർ സ്ഥാനം ഏറ്റെടുത്തു അദ്ദേഹം കടമ്പഴിപ്പുറം ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപകനായിരുന്നു .മികച്ച ഒരു ശാസ്ത്ര അദ്ധ്യാപകനായിരുന്നു .സ്കൂളിന്റെ കരുത്താണ് കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധ പുലർത്തി.ശ്രീരാമകൃഷ്ണഗുപ്തന്റെ മരണശേഷം ഇപ്പോഴത്തെ മാനേജർ സി ഗോപിനാഥ് ആ സ്ഥാനം ഏറ്റടുത്തു .അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും പിന്തുണയും നമ്മുടെ സ്ഥാപനത്തിനു കൈമുതലായിട്ടുണ്ട് .ഒപ്പം നിന്നു ഒപ്പം കൈകോർത്തു ഒപ്പം നടന്നു സ്കൂളിന്റെ നിലവാരവും യശസ്സും ഉയർത്തുവാൻ അദേഹത്തിന്റെനിസ്വാർത്ഥമായ സഹകരണം സ്കൂളിന്റെ കരുത്താണ് . | ചരിത്രം ആർക്കും എഴുതാം പക്ഷെ ചരിത്രം സൃഷ്ഠിക്കുവാൻ മഹാന്മാർക്കെ കഴിയുകയുള്ളു അതിനു ഉത്തമ ഉദാഹരണമാണ് ചുണ്ടേക്കാട് ശ്രീ കുഞ്ചുണ്ണി ഗുപ്തനും അദ്ദേഹത്തിന്റെ കനിഷ്ട സഹോദരൻ ശ്രീ കൃഷ്ണഗുപ്തനും സഹോദര സൗഹൃദത്തിന്റെ കൂട്ടായ്മമയോട് കൂടി അക്ഷരത്തെ ഏറെ സ്നേഹിച്ച അവരുടെ ദീർഘ വീക്ഷണത്തോടുകൂടിയുള്ള വിഭാവനം സാക്ഷത്കരിച്ച ഇന്ന് കാണുന്ന നമ്മുടെ സരസ്വതീക്ഷേത്രം ഈ ആദരണീയ സ്ഥാപകരുടെ ത്യാഗത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രദീകമണ് അഴിയന്നുരിന്റെ അഭിമാനസ്തംഭമായ നമ്മുടെ ഈ വിദ്യാലയം.കുഞ്ചുണ്ണി ഗുപ്തൻ മകൻ ശ്രീ രാമകൃഷ്ണ ഗുപ്തൻ മനേജർ സ്ഥാനം ഏറ്റെടുത്തു അദ്ദേഹം കടമ്പഴിപ്പുറം ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപകനായിരുന്നു .മികച്ച ഒരു ശാസ്ത്ര അദ്ധ്യാപകനായിരുന്നു .സ്കൂളിന്റെ കരുത്താണ് കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം വേണ്ടത്ര ശ്രദ്ധ പുലർത്തി.ശ്രീരാമകൃഷ്ണഗുപ്തന്റെ മരണശേഷം ഇപ്പോഴത്തെ മാനേജർ സി ഗോപിനാഥ് ആ സ്ഥാനം ഏറ്റടുത്തു .അദ്ദേഹത്തിന്റെ നിരന്തര പരിശ്രമവും പിന്തുണയും നമ്മുടെ സ്ഥാപനത്തിനു കൈമുതലായിട്ടുണ്ട് .ഒപ്പം നിന്നു ഒപ്പം കൈകോർത്തു ഒപ്പം നടന്നു സ്കൂളിന്റെ നിലവാരവും യശസ്സും ഉയർത്തുവാൻ അദേഹത്തിന്റെനിസ്വാർത്ഥമായ സഹകരണം സ്കൂളിന്റെ കരുത്താണ് . | ||
# '''''ശ്രീ സി ആർ ഗുപ്തൻ''''' | # '''''ശ്രീ സി ആർ ഗുപ്തൻ''''' | ||
ശ്രീ കുഞ്ചുണ്ണിഗുപ്തന്റെ മരണ ശേഷം ശ്രീ രാമകൃഷ്ണഗുപ്തൻ മാനേജർ സ്ഥാനം ഏറ്റെടുത്തു കടമ്പഴിപ്പുറം ഹൈസ്കൂളിലെ പ്രധനാധ്യപകനായിരുന്നു മികച്ച ഒരു ശാസ്ത്രാദ്ധ്യാപകൻ കൂടി ആയിരുന്നു അദ്ദേഹം വിദ്യാലത്തിന്റെ ഉയർച്ചയിൽ അദ്ദേഹo വളരെയഥികം പങ്കു വഹിച്ചു | |||
# '''''ശ്രീ സി ഗോപിനാഥ്''''' | # '''''ശ്രീ സി ഗോപിനാഥ്''''' | ||
[[പ്രമാണം:WhatsApp Image 2022-03-14 at 11.30.20 PM(1).jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു|സി ആർ ഗുപ്തൻ[[പ്രമാണം:WhatsApp Image 2022-03-14 at 11.30.20 PM.jpg|ഇടത്ത്|ലഘുചിത്രം|257x257ബിന്ദു|കൃഷ്ണ ഗുപ്തൻ ]]]] | [[പ്രമാണം:WhatsApp Image 2022-03-14 at 11.30.20 PM(1).jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു|സി ആർ ഗുപ്തൻ[[പ്രമാണം:WhatsApp Image 2022-03-14 at 11.30.20 PM.jpg|ഇടത്ത്|ലഘുചിത്രം|257x257ബിന്ദു|കൃഷ്ണ ഗുപ്തൻ ]]]] | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == |