എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര (മൂലരൂപം കാണുക)
10:02, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→തിരികെ വിദ്യാലയത്തിലേക്ക്
No edit summary |
|||
വരി 186: | വരി 186: | ||
കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട കാലഘട്ടം വിദ്യാഭ്യാസമേഖലയെ മാറ്റിമറിച്ചു .സാങ്കേതിക വിദ്യ ശക്തി പ്രാപിച്ചു.വിദ്യാഭ്യാസം വേറിട്ട വഴിയിലൂടെയായി .വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സിലൂടെ നടന്ന ക്ലാസുകൾ കുട്ടികൾ വീട്ടിലിരുന്ന് വീക്ഷിച്ചു .അധ്യാപകർ പഠന പിന്തുണ നൽകി .ഒരു അധ്യയന വര്ഷം അങ്ങനെ കടന്നുപോയി .2020 -21 അധ്യയന വർഷത്തിലും തുടക്കത്തിൽ ക്ലാസുകൾ ഓൺലൈൻ ആയിരുന്നുവെങ്കിലും അധികം താമസിയാതെ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞു .സ്കൂൾ ,അധ്യാപകർ ,കൂട്ടുകാർ ഒക്കെ കുഞ്ഞു കണ്ണുകളിൽ വിസ്മയമായി . | കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട കാലഘട്ടം വിദ്യാഭ്യാസമേഖലയെ മാറ്റിമറിച്ചു .സാങ്കേതിക വിദ്യ ശക്തി പ്രാപിച്ചു.വിദ്യാഭ്യാസം വേറിട്ട വഴിയിലൂടെയായി .വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സിലൂടെ നടന്ന ക്ലാസുകൾ കുട്ടികൾ വീട്ടിലിരുന്ന് വീക്ഷിച്ചു .അധ്യാപകർ പഠന പിന്തുണ നൽകി .ഒരു അധ്യയന വര്ഷം അങ്ങനെ കടന്നുപോയി .2020 -21 അധ്യയന വർഷത്തിലും തുടക്കത്തിൽ ക്ലാസുകൾ ഓൺലൈൻ ആയിരുന്നുവെങ്കിലും അധികം താമസിയാതെ കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിഞ്ഞു .സ്കൂൾ ,അധ്യാപകർ ,കൂട്ടുകാർ ഒക്കെ കുഞ്ഞു കണ്ണുകളിൽ വിസ്മയമായി . | ||
<center>[[{{PAGENAME}}\ തിരികെ വിദ്യാലയത്തിലേക്ക് |തുടർന്നു വായിക്കുക]]</center> | |||
== <font color=black><font size=5>'''<big> ഉപതാളുകൾ </big>'''== | == <font color=black><font size=5>'''<big> ഉപതാളുകൾ </big>'''== |