"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ക്ലബ് പ്രവർത്തനങ്ങൾ ചേർത്തു
(ചെ.) (റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനം എഴുതി)
(ചെ.) (ക്ലബ് പ്രവർത്തനങ്ങൾ ചേർത്തു)
വരി 25: വരി 25:
''<u>വിദ്യാരംഗം ക്ലബ്</u>''  
''<u>വിദ്യാരംഗം ക്ലബ്</u>''  


കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദി മുൻകൈയെടുക്കുന്നു.
കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദി മുൻകൈയെടുക്കുന്നു.കഥ, കവിത, ചിത്രം, നാടൻ പാട്ടുകൾ, തുടങ്ങി ഏതു കലാരൂപവും അവതരിപ്പിക്കാനും ആസ്വദിക്കാനുമുള്ള അവസരം വിദ്യാരംഗം ക്ലബ് ഒരുക്കുന്നു. 


''<u>ടാലെന്റ്റ് ലാബ്</u>''  
''<u>ടാലെന്റ്റ് ലാബ്</u>''
 
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ടാലന്റ് ലാബ് ഒരുക്കിയിട്ടുണ്ട്. എസ് എം സി അംഗമായ ശ്രീമതി ഇന്ദു കുട്ടികൾക്ക് കവിതാലാപനം ,നാടൻപാട്ട്, ദേശഭക്തിഗാനം, എന്നിവയിൽ പരിശീലനം നൽകിവരുന്നു. സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് എന്നിവയിലും പരിശീലനം നൽകിയിരുന്നു. 


''<u>പരിസ്ഥിതി ക്ലബ്</u>''  
''<u>പരിസ്ഥിതി ക്ലബ്</u>''  


''<u>ശുചിത്വ ക്ലബ്</u>''  
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പൂന്തോട്ട നിർമ്മാണം, പരിപാലനം, പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ പരിസരം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു.
 
''<u>ശുചിത്വ ക്ലബ്</u>''


''<u>കുട്ടി പോലീസ് ക്ലബ്</u>''
''<u>കുട്ടി പോലീസ് ക്ലബ്</u>''
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784848" എന്ന താളിൽനിന്ന് ശേഖരിച്ചത്