"വി.എ.യു.പി.എസ്. കാവനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} {{prettyurl|VAUPS Kavannur}}
വെണ്ണക്കോട് വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 3: വരി 3:
കാവനൂർ സി.എച്.എം.കെ.എം.എച്.എസ്.എസ് ൽ വെച്ചു നടന്ന 2019-20 വർഷത്തെ അരീക്കോട് സബ് ജില്ല കലാമേളയിൽ യു.പി വിഭാഗം ഓവർഓൾ ചാമ്പ്യന്മാർമാരായി വെണ്ണക്കോട് എ.യു.പി.സ്കൂളിനെ തിരഞ്ഞെടുത്തു. അരീക്കോട് എ.ഇ.ഒ ഷെരീഫ് ഇസ്മായിൽ ഓവർഓൾ ട്രോഫി സ്കൂളിന് സമ്മാനിച്ചു. കുട്ടികളും അദ്ധ്യാപകരും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ട്രോഫി ഏറ്റു വാങ്ങി.
കാവനൂർ സി.എച്.എം.കെ.എം.എച്.എസ്.എസ് ൽ വെച്ചു നടന്ന 2019-20 വർഷത്തെ അരീക്കോട് '''സബ് ജില്ല കലാമേളയിൽ''' യു.പി വിഭാഗം '''ഓവർഓൾ ചാമ്പ്യന്മാർ'''മാരായി വെണ്ണക്കോട് എ.യു.പി.സ്കൂളിനെ തിരഞ്ഞെടുത്തു. അരീക്കോട് എ.ഇ.ഒ ഷെരീഫ് ഇസ്മായിൽ ഓവർഓൾ ട്രോഫി സ്കൂളിന് സമ്മാനിച്ചു. കുട്ടികളും അദ്ധ്യാപകരും നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ട്രോഫി ഏറ്റു വാങ്ങി.
[[പ്രമാണം:48239_champions.jpeg|thumb|500px|center|]]
[[പ്രമാണം:48239_champions.jpeg|thumb|500px|center|]]
ഈ വർഷത്തെ അരീക്കോട് '''സബ്‌ജില്ലാ ശാസ്ത്രോത്സവ'''ത്തിന്  സ്‌കൂൾ വേദിയായി. അരീക്കോട് എ.ഇ.ഒ മേള ഔപചാരികമായി ഉൽഘാടനം ചെയ്തു. അരീക്കോട് ബി.പി.ഒ, സ്കൂൾ പ്രധാന അദ്ധ്യാപിക, സ്കൂൾ മാനേജർ, പി.ടി.എ പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ തുടങ്ങിയവർ പ്രസംഗിച്ചു. മേള രണ്ട് ദിവസം നീണ്ടു നിന്നു. മികച്ച പ്രകടനം കാഴ്ച വെച്ച ശാസ്ത്ര പ്രതിഭകളെ ജില്ലാ തല മത്സരങ്ങളിലെക്ക് തിരഞ്ഞെടുത്തു.
[[പ്രമാണം:48239_sasthrolsvam.jpeg|center|500px]]
1,172
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784210" എന്ന താളിൽനിന്ന് ശേഖരിച്ചത്