"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 4: വരി 4:
2018-19 അധ്യയന വർഷം വിപുലമായ രീതിയിൽ അറബിക് എക്സ്പോ സംഘടിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും  രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം കാണുവാൻ എത്തിയിരുന്നു. അറബിക് എക്സ്പോയുടെ  മുന്നോടിയായി അറബിക് ക്ലബ്ബ് തയ്യാറാക്കിയ  [https://www.youtube.com/watch?v=JmWWkLq_S6g&t=7s തീം സോങ് കാണുവാൻ ഇവിടെ സന്ദർശിക്കുക]
2018-19 അധ്യയന വർഷം വിപുലമായ രീതിയിൽ അറബിക് എക്സ്പോ സംഘടിപ്പിച്ചു. സമീപ പ്രദേശങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും  രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം കാണുവാൻ എത്തിയിരുന്നു. അറബിക് എക്സ്പോയുടെ  മുന്നോടിയായി അറബിക് ക്ലബ്ബ് തയ്യാറാക്കിയ  [https://www.youtube.com/watch?v=JmWWkLq_S6g&t=7s തീം സോങ് കാണുവാൻ ഇവിടെ സന്ദർശിക്കുക]


5-7-2019 ന് ചേർന്ന അറബിക് ക്ലബ്ബ് മീറ്റിംഗിൽ പ്രസിഡണ്ടായി മുഹമ്മദ് സ്വബാഹ് (10ഇ) യെയും സെക്രട്ടറിയായി ഫാത്തിമത്തുൽ ഷാനിബയെയും (10ഡി) തെരഞ്ഞുടുത്തു. അറബിക് കലോത്സവത്തിന്നാവശ്യമായ പരിശീലനം നൽകി വരുന്നു. ആഗസ്ത് 15ന് ക്വിസ്സ് മത്സരം നടത്തി. യു.പി വിഭാഗത്തിൽ നിന്ന് സിയാ ഫാത്തിമ സബ്ജില്ലാ തലത്തിൽ അറബിക് ടാലെന്റ്റ് ക്വിസ്സിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.<nowiki> </nowiki>[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 സെപ്റ്റംബർ 5 അധ്യാപക] ദിനത്തോടനുബന്ധിച്ച് - അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളെ കുറിച്ചുള്ള പ്രവാചക വചനങ്ങൾ കുട്ടികളെ കേൾപ്പിച്ചു.[[അറബിക് ക്ലബ്ബ്-17 സൃഷ്ടിക്കുന്നു|'''കൂടുതൽ ഫോട്ടോസ് കാണുവാൻ ഇവിടെ സന്ദർശിക്കുക''']]
5-7-2019 ന് ചേർന്ന അറബിക് ക്ലബ്ബ് മീറ്റിംഗിൽ പ്രസിഡണ്ടായി മുഹമ്മദ് സ്വബാഹ് (10ഇ) യെയും സെക്രട്ടറിയായി ഫാത്തിമത്തുൽ ഷാനിബയെയും (10ഡി) തെരഞ്ഞുടുത്തു. അറബിക് കലോത്സവത്തിന്നാവശ്യമായ പരിശീലനം നൽകി വരുന്നു. ആഗസ്ത് 15ന് ക്വിസ്സ് മത്സരം നടത്തി. യു.പി വിഭാഗത്തിൽ നിന്ന് സിയാ ഫാത്തിമ സബ്ജില്ലാ തലത്തിൽ അറബിക് ടാലെന്റ്റ് ക്വിസ്സിൽ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 സെപ്റ്റംബർ 5 അധ്യാപക] ദിനത്തോടനുബന്ധിച്ച് - അധ്യാപക വിദ്യാർത്ഥി ബന്ധങ്ങളെ കുറിച്ചുള്ള പ്രവാചക വചനങ്ങൾ കുട്ടികളെ കേൾപ്പിച്ചു.[[അറബിക് ക്ലബ്ബ്-17 സൃഷ്ടിക്കുന്നു|'''കൂടുതൽ ഫോട്ടോസ് കാണുവാൻ ഇവിടെ സന്ദർശിക്കുക''']]


==='''അറബിക് ക്ലബ്ബ് തയ്യാറാക്കിയ വിവിധ  ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ'''===
==='''അറബിക് ക്ലബ്ബ് തയ്യാറാക്കിയ വിവിധ  ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ'''===
വരി 105: വരി 105:
==പി.ടി.എ കമ്മിറ്റി ==
==പി.ടി.എ കമ്മിറ്റി ==
'''പ്രത്യേക പി.ടി.എ.ജനറൽ ബോഡി യോഗം '''
'''പ്രത്യേക പി.ടി.എ.ജനറൽ ബോഡി യോഗം '''
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവെർന്മെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിൽ പി.ടി.എ.ജനറൽ ബോഡി യോഗം 29-11-2019 ന് നടന്നു. കുട്ടികൾ പെട്ടുപോകുന്ന സമൂഹത്തിലെ ചതിക്കുഴികളെ കുറിച്ച് മയ്യിൽ പോലീസ് പി.ആർ.ഒ  ശ്രീ രാജേഷ് രക്ഷിതാക്കൾക് ബോധവൽക്കണ ക്ലാസ്സ് നൽകി . <br>അക്കാദമിക പ്രവർത്തനങ്ങൾ, ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ, എന്നിവ ടീച്ചർമാർ വിശദീകരിച്ചു. രണ്ടാം പാദവാർഷിക മൂല്യനിർണ്ണയം വിലയിരുത്തി. കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള സയൻസ്, മാത്‍സ് വിഷയങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കുട്ടികളിൽ പഠന നിലവാരം ഉയർത്താനും പഠനത്തിൽ താല്പര്യം വർദ്ധിപ്പിക്കാനും  ആവശ്യമായ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മെച്ചപ്പെട്ട നിലവാരം  പുലർത്തുന്നതായി രക്ഷിതാക്കൾ വിലയിരുത്തി. </p><p style="text-align:justify">സ്കൂളിന്റെ ചുറ്റുപാടും പരിശോധിച്ച് ആൾമറയുള്ളതും കമ്പിവലയിട്ട് സുരക്ഷിതമാക്കിയതുമായ കിണർ ഉണ്ടെന്നും സ്കൂളിന്റെ ചുറ്റുപാടും വൃത്തിയുള്ളതായും കിണർ വെള്ളം ഓരോ മാസവും ക്ലോറിനേറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തി.  നല്ല രീതിയിൽ പ്രവർത്തിക്കുന്ന കാന്റീനും വൃത്തിയുള്ള ശുചിമുറികളും സ്കൂളിനായുണ്ടെന്നും സ്കൂളിന്റെ 100 മീറ്റർ അകലത്തിൽ "ടുബാക്കോ ഫ്രീസോൺ" വരച്ചിട്ടുണ്ടെന്നും സമീപത്തെ കടകളിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%95%E0%B4%AF%E0%B4%BF%E0%B4%B2 പുകയില] ഉല്പന്നങ്ങളുടെ വിൽപ്പനക്കെതിരെ ബോധ വൽക്കരണം നടത്തിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഗവെർന്മെന്റിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നമ്മുടെ സ്കൂളിൽ പി.ടി.എ.ജനറൽ ബോഡി യോഗം 29-11-2019 ന് നടന്നു. കുട്ടികൾ പെട്ടുപോകുന്ന സമൂഹത്തിലെ ചതിക്കുഴികളെ കുറിച്ച് മയ്യിൽ പോലീസ് പി.ആർ.ഒ  ശ്രീ രാജേഷ് രക്ഷിതാക്കൾക് ബോധവൽക്കണ ക്ലാസ്സ് നൽകി . <br>അക്കാദമിക പ്രവർത്തനങ്ങൾ, ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ, എന്നിവ ടീച്ചർമാർ വിശദീകരിച്ചു. രണ്ടാം പാദവാർഷിക മൂല്യനിർണ്ണയം വിലയിരുത്തി. കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള സയൻസ്, മാത്‍സ് വിഷയങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കുട്ടികളിൽ പഠന നിലവാരം ഉയർത്താനും പഠനത്തിൽ താല്പര്യം വർദ്ധിപ്പിക്കാനും  ആവശ്യമായ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മെച്ചപ്പെട്ട നിലവാരം  പുലർത്തുന്നതായി രക്ഷിതാക്കൾ വിലയിരുത്തി. സ്കൂളിന്റെ ചുറ്റുപാടും പരിശോധിച്ച് ആൾമറയുള്ളതും കമ്പിവലയിട്ട് സുരക്ഷിതമാക്കിയതുമായ കിണർ ഉണ്ടെന്നും സ്കൂളിന്റെ ചുറ്റുപാടും വൃത്തിയുള്ളതായും കിണർ വെള്ളം ഓരോ മാസവും ക്ലോറിനേറ്റ് ചെയ്യാറുണ്ടെന്നും കണ്ടെത്തി.  നല്ല രീതിയിൽ പ്രവർത്തിക്കുന്ന കാന്റീനും വൃത്തിയുള്ള ശുചിമുറികളും സ്കൂളിനായുണ്ടെന്നും സ്കൂളിന്റെ 100 മീറ്റർ അകലത്തിൽ "ടുബാക്കോ ഫ്രീസോൺ" വരച്ചിട്ടുണ്ടെന്നും സമീപത്തെ കടകളിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%95%E0%B4%AF%E0%B4%BF%E0%B4%B2 പുകയില] ഉല്പന്നങ്ങളുടെ വിൽപ്പനക്കെതിരെ ബോധ വൽക്കരണം നടത്തിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.താഹിറ യോഗം ഉദ്‌ഘാടനം ചെയ്തു. പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ കെ പി അബ്ദുൽ മജീദ്, മദർ പി ടി എ.പ്രസിഡണ്ട് ശ്രീമതി സജ്‌ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജി സുധർമ്മ സ്വാഗതവും ശ്രീ എൻ നസീർ നന്ദിയും പറഞ്ഞു.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.താഹിറ യോഗം ഉദ്‌ഘാടനം ചെയ്തു. പി.ടി.എ.വൈസ്പ്രസിഡന്റ് ശ്രീ കെ പി അബ്ദുൽ മജീദ്, മദർ പി ടി എ.പ്രസിഡണ്ട് ശ്രീമതി സജ്‌ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജി സുധർമ്മ സ്വാഗതവും ശ്രീ എൻ നസീർ നന്ദിയും പറഞ്ഞു.
<gallery mode="packed-hover">
<gallery mode="packed-hover">
4,233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783346" എന്ന താളിൽനിന്ന് ശേഖരിച്ചത്