"എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 119: വരി 119:
മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ,PTA, പൂർവ്വവിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിജിറ്റൽ പാഠാനോപകരണങ്ങൾ വിതരണം

ചെയ്യുകയും മുഴുവൻ വിദ്യാർത്ഥികളുടെയും പഠനം ഉറപ്പാക്കുകയും ചെയ്തു.

<gallery>
പ്രമാണം:12532-00096.jpg
</gallery>
*വീടൊരു വിദ്യാലയം
*വീടൊരു വിദ്യാലയം
ജൈവീക ക്ലാസ്സ്‌ മുറികളിൽ നിന്നും തീർത്തും ഒറ്റപ്പെട്ടുപോയ കുട്ടികൾ തങ്ങളുടെ വീടൊരു വിദ്യാലയമായി മാറ്റുന്നതിന്റെ ഭാഗമായി വീട്ടിൽ മനോഹരമായ ഒരു പഠനമുറി ഒരുക്കുകയും ഒരു ക്ലാസ്സ്‌ അന്തരീക്ഷത്തിൽ പഠനപ്രവർത്തനങ്ങൾ ചെയ്യുകയും മനോഹരമായ പഠനമുറികളുടെ ഫോട്ടോ അയക്കുകയും ചെയ്തു.

670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783317" എന്ന താളിൽനിന്ന് ശേഖരിച്ചത്