"ഗവ. യു. പി. എസ്. ആലന്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''എന്റെ ഗ്രാമം - നെല്ലനാട്''' നെല്ലിന്റെ നാട് എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:

'''ജലപ്രകൃതി'''
'''ജലപ്രകൃതി'''
[[പ്രമാണം:വാമനപുരം നദി.jpg|ലഘുചിത്രം|വലത്ത്‌|വാമനപുരം നദി]]

       വാമനപുരം നദി, തോട്ടുംപുറം, നെല്ലനാട് തോട്, നീരുറവകൾ, ചിറകൾ; ധാരാളം തോടുകൾ എന്നിവ ജലസ്രോതസ്സുകളാണ്.

വരി 35: വരി 36:
     മാണിക്കോട് മഹാദേവ ക്ഷേത്രം, ഇടയാവണത്ത് ദേവീക്ഷേത്രം, പുളമൂട് നാടരുകാവ് തോട്ടറവീട് ദേവീക്ഷേത്രം, മുസ്ളീം ജമാഅത്ത് വെഞ്ഞാറമൂട്, പുവന്നത്തും വീട് ക്രിസ്ത്യൻ ദേവാലയം എന്നിവ ആരാധനാലയങ്ങളാണ്.

ഉപസംഗ്രഹം
  '''ഉപസംഗ്രഹം'''

     വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ് എന്റ ഗ്രാമം,  വിദ്യാഭ്യാസം, തൊഴിൽ , കല , സാംസ്കാരികം , സാമ്പത്തികം എന്നീ മേഖലകളിലെല്ലാം എന്റെ നാട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.  കാർഷിക രംഗത്തെ മികച്ച മാതൃകകൾ ഇപ്പോഴും എന്റെ നാട് സംരക്ഷിച്ചു പോരുന്നു.  പൈതൃക കലകളുടെയും, കാർഷിക സമ്പത്തിന്റെയും പ്രതിരൂപമായി പ്രവർത്തിക്കുന്ന ഒരു സംസ്കാരത്തിന്റെ കൂട്ടായ്മയാണ് എന്റെ നാടിന്റെ പുരോഗതിയ്ക്ക്  ഊരജ്ജം പകരുന്നത്.  മണ്ണിനെ പൊന്നാക്കുന്ന കർഷകരുടെയും നാടിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നവരുടെയും  ഈ നല്ല നാട്ടിൽ ഒരു കൂട്ടം വഴികാട്ടികളെ വാർത്തെടുക്കുന്ന  നെടുംതൂണായി നമ്മുടെ സ്കൂളും......

270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782936" എന്ന താളിൽനിന്ന് ശേഖരിച്ചത്