അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
01:52, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
<gallery mode="packed"> | <gallery mode="packed"> | ||
15380ju.jpg|പ്രാർത്ഥനയോടെ ആരംഭിച്ചു. | 15380ju.jpg|പ്രാർത്ഥനയോടെ ആരംഭിച്ചു. | ||
15380s1.jpg|സാനിറ്റൈസർ | |||
15380bs.jpg| അകന്നിരിക്കാം, മനസ്സടുപ്പത്തിൽ | 15380bs.jpg| അകന്നിരിക്കാം, മനസ്സടുപ്പത്തിൽ | ||
</gallery> | </gallery> | ||
വരി 47: | വരി 48: | ||
'''ഹിരോഷിമ, നാഗസാക്കി ദിനം''' | '''ഹിരോഷിമ, നാഗസാക്കി ദിനം''' | ||
15380hn.jpg | |||
[[പ്രമാണം:15380hn.jpg|ഇടത്ത്|ലഘുചിത്രം|208x208px|സുഡാക്കോ]] | |||
ആയുധം കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് തോൽപ്പിക്കേണ്ടത് എന്ന മഹത് സന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് Assumption എ .യു.പി സ്കൂളിലെ കുഞ്ഞു കുരുന്നുകൾ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താധിഷ്ഠിത പരിപാടി നടത്തി. കോവിഡ് അതിജീവന കാലമായതിനാൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് സംവിധാനം ആയതിനാലും ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താ സംപ്രേഷണം ഒരുക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്തു കൊണ്ട് മുഴുവൻ കുട്ടികളിലേക്കും എത്തിച്ചു. ഹിരോഷിമ നാഗസാക്കി ചരിത്രത്തിലെ ഓരോ ഏടും വിട്ടുപോകാതെ ആൻ തെരേസയും ടീമും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. സമാധാനത്തിന്റെ സഡോക്കോ പക്ഷികൾ ഓരോ കുഞ്ഞു മുറ്റത്തും ചിറകുവിരിച്ചു പറന്നുയർന്നു. എൽപി യുപി വിഭാഗം കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന വീഡിയോ, ഫോട്ടോ പ്രദർശനം ഒരുക്കി, ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ജോയ്സി ടീച്ചർ കുട്ടികൾക്കായി സന്ദേശം നൽകി. | ആയുധം കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് തോൽപ്പിക്കേണ്ടത് എന്ന മഹത് സന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് Assumption എ .യു.പി സ്കൂളിലെ കുഞ്ഞു കുരുന്നുകൾ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താധിഷ്ഠിത പരിപാടി നടത്തി. കോവിഡ് അതിജീവന കാലമായതിനാൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് സംവിധാനം ആയതിനാലും ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വാർത്താ സംപ്രേഷണം ഒരുക്കി യൂട്യൂബിൽ അപ്ലോഡ് ചെയ്തു കൊണ്ട് മുഴുവൻ കുട്ടികളിലേക്കും എത്തിച്ചു. ഹിരോഷിമ നാഗസാക്കി ചരിത്രത്തിലെ ഓരോ ഏടും വിട്ടുപോകാതെ ആൻ തെരേസയും ടീമും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു. സമാധാനത്തിന്റെ സഡോക്കോ പക്ഷികൾ ഓരോ കുഞ്ഞു മുറ്റത്തും ചിറകുവിരിച്ചു പറന്നുയർന്നു. എൽപി യുപി വിഭാഗം കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന വീഡിയോ, ഫോട്ടോ പ്രദർശനം ഒരുക്കി, ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ജോയ്സി ടീച്ചർ കുട്ടികൾക്കായി സന്ദേശം നൽകി. |