"എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഊന്നുകൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ്  ഓർത്തഡോക്സ് പളളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു.ഇത് കച്ചിറ കുടുംബത്തിന്റെ സ്ഥലമായിരുന്നു. ഇവിടെ പള്ളി പണി തുടങ്ങിയപ്പോൾ ഈ സ്കൂൾ നിർത്തലാക്കാൻ തിരുമാനിച്ചു. അപ്പോൾ കച്ചിറ മാണി ചാക്കോ എന്ന മഹത് വ്യക്തി കല്ലിരിക്കുന്നതിൽ മത്തായി എന്ന വ്യക്തിയുടെ 5 സെൻഠ് സ്ഥലം വാങ്ങി കെട്ടിടം പണിത് സ്കൂൾ പുനരാരംഭിച്ചു.ആദ്യ മാനേജർ കച്ചിറ മാണി ചാക്കോ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ഏലിയാമ്മ ചാക്കോ മാനേജരായി.ഏലിയാമ്മ ചാക്കോയുടെ മരണശേഷം മകൻ കെ.സി.ജോൺ മാനേജരായി.  അദ്ദേഹം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം മകൻ റ്റിറ്റി ജോൺസ് ആണ് ഇപ്പോഴത്തെ മാനേജർ.കോഴഞ്ചേരി ഉപജില്ലയിലെ വിദ്യാലയമാണിത്.  1965വരെ 1 മുതൽ 5വരെ ക്ലാസുകളിൽ രണ്ടു ഡിവിഷനുകൾ  വീതം ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ 32കുട്ടികൾ പഠനം നടത്തുന്നു.മൂന്ന് അധ്യാപകരാണുള്ളത്.ഇത് ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ്.  വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ നിർണ്ണായകമായ സ്ഥാനമാണ്  ഈ വിദ്യാലയത്തിനുളളത്.

'''<big>ഭൗതികസൗകര്യങ്ങൾ</big>''' '

== '''<big>ഭൗതികസൗകര്യങ്ങൾ</big>''' '==
5 സെന്റ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.

വരി 93: വരി 93:

ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്.

[[പ്രമാണം:24b6f137-5688-4f54-b318-7e74005d961c.jpg|ഇടത്ത്‌|ചട്ടരഹിതം|120x120px|പകരം=]]

'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
വരി 122: വരി 115:

<nowiki>*</nowiki>വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിക്കുന്നതിനായി ജൈവ പച്ചക്കറിത്തോട്ടം സംരക്ഷിച്ചുവരുന്നു

'''<big><big>വഴികാട്ടി</big></big>'''
'''<big><big>വഴികാട്ടി</big></big>'''
'''<big><big></big></big><big><big></big></big>'''

പത്തനംതിട്ട ഇലവുംതിട്ട റോഡിൽ ഊന്നുകൽ എന്ന സ്ഥലത്തു നിന്നും മുറിപ്പാറമണ്ണ് ( ചെന്നിർക്കര കേന്ദ്രിയവിദ്യാലയം) റോഡിലൂടെ അരകിലോമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781600" എന്ന താളിൽനിന്ന് ശേഖരിച്ചത്