"എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 66: വരി 66:
വർക്കലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് <nowiki>'''എസ്. എൻ. ഇ. എം. എച്ച്. എസ് ശാരദഗിരി'''</nowiki>. മഹാനായ സന്യാസിയും സാമൂഹിക പരിഷ്കാർത്താവുമായ ജഗത്ഗുരു ശ്രീ നാരായണ ഗുരുവിന്റെ മഹാസമാധി മന്ദിരത്തിനു അഭിമുഖമായി മനോഹരവും ആരോഗ്യകരവുമായ കുന്നിൻ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

==ചരിത്രം==
=='''ചരിത്രം'''==
കഴിഞ്ഞ നാല് ദശാബ്ദക്കാലമായി കേരളാ ഗവ. അംഗീകാരത്തോട് കൂടി പ്രവർത്തിച്ചു വരുന്ന വർക്കലയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്.''' എസ്.എൻ.ഇ.എം.എച്ച്.എസ്സ്. ശാരദഗിരി സ്കൂൾ'''.ഈ അഭിമാനകരമായ സ്കൂൾ '''1966-ൽ''' ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളായി സ്ഥാപിച്ചത് '''ശ്രീമതി.ഗൗരിക്കുട്ടിയമ്മയാണ്'''.പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിനായി തന്റെ ജീവിതം സമർപ്പിച്ച അമ്മയാണ് [[:പ്രമാണം:കെ. ഗൗരിക്കുട്ടി അമ്മ .pdf|'''കെ. ഗൗരിക്കുട്ടി അമ്മ''']] .സമൂഹത്തെ സമ്പന്നമാക്കുന്നതിന് അവരുടെ സംഭാവനകൾ വളരെ വിശദമായി പരാമർശിക്കേണ്ടതാണ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്‌.എൻ. വി. മഹിളാ അസോസിയേഷനാണ് ഈ സ്‌കൂൾ മാനേജ് ചെയുന്നത്. അസോസിയേഷന്റെ ട്രസ്റ്റ് ബോർഡ് അംഗം കൂടിയായ''' ഡോ.ബി.വിജയകുമാർ''' ആണ് സ്കൂൾ മാനേജർ. [[ കൂടുതൽ വായനക്ക് ]]

183

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780831" എന്ന താളിൽനിന്ന് ശേഖരിച്ചത്