എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട് (മൂലരൂപം കാണുക)
23:03, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
== ഹൈസ്കൂൾ,ഹയർസെക്കണ്ടറി മേധാവികൾ == | == ഹൈസ്കൂൾ,ഹയർസെക്കണ്ടറി മേധാവികൾ == | ||
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക 2021 മുതൽ മലയാളം അദ്ധ്യാപിക ആയ ശ്രീമതി ശ്രീമതി ഉഷസ് എസ്സും ,ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ 2016 മുതൽ എക്കണോമിക്സ് അധ്യാപകൻ ആയ ഇ.പി. സതീശനുമാണ്. | |||
[[ചിത്രം: 35020HM.jpg |130 px ]] [[ചിത്രം: 35020Prncpl.jpg |130 px ]] <br> | [[ചിത്രം: 35020HM.jpg |130 px ]] [[ചിത്രം: 35020Prncpl.jpg |130 px ]] <br> | ||
വരി 229: | വരി 229: | ||
== പൂർവ്വ വിദ്യാർത്ഥി സംഘടന == | == പൂർവ്വ വിദ്യാർത്ഥി സംഘടന == | ||
2011 ൽ ആയിരുന്നു സ്കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചത് ആഘോഷവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഗമം അതിവിപു ലമായിരുന്നു. 2022 ൽ സ്കൂൾ അതിന്റെ അറുപതു വയസ്സിന്റെ നിറവിൽ എത്തി നിൽക്കുന്നു. കൊറോണ എന്ന മഹാമാരി ആഘോഷങ്ങൾക്ക് വിലങ്ങുതടിയായി നിലകൊണ്ടതിനാൽ 2022 ൽ എങ്കിലും അറുപതാമത് വാർഷികം ഗംഭീരമായി നടത്തേണ്ടിയിരിക്കുന്നു.എല്ലാ യാത്രയയപ്പുചടങ്ങുകൾക്കും പൂർവ്വവിദ്യാര്ഥികള് കൃത്യമായി എത്തിച്ചേരാറുണ്ട്. ഇത്തരത്തിൽ ഉള്ള ആഘോഷങ്ങൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനകളാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കാറുള്ളത് | |||
2011 ൽ ആയിരുന്നു സ്കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചത് ആഘോഷവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഗമം | |||
[[ചിത്രം: 35020goldenjubilee.png |250 px]] | |||
[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/പൂർവ്വ വിദ്യാർത്ഥി സംഘടന|'''ചിത്രങ്ങൾ കാണാം''' ]] | |||
== 2020-21 പരീക്ഷാഫലം == | == 2020-21 പരീക്ഷാഫലം == | ||
2020-21 കോവിഡ് സാഹചര്യങ്ങൾ വീർപ്പുമുട്ടിച്ച അധ്യയന വർഷം. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനിക്കാൻ വകനൽകുന്നു. പത്താം ക്‌ളാസിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ജയിക്കുകയും 120 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുവാനും സാധിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 9൦% വിജയവും 38 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസും 25 പേർക്ക് 5 വിഷയത്തിൽ എ പ്ലസും ലഭിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 1200 മാർക്കും വാങ്ങിയ സയൻസ് ബാച്ചിലെ ഗോവര്ധന് നാടിനും സ്കൂളിനും അഭിമാനമേകി. | 2020-21 കോവിഡ് സാഹചര്യങ്ങൾ വീർപ്പുമുട്ടിച്ച അധ്യയന വർഷം. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനിക്കാൻ വകനൽകുന്നു. പത്താം ക്‌ളാസിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ജയിക്കുകയും 120 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുവാനും സാധിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 9൦% വിജയവും 38 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസും 25 പേർക്ക് 5 വിഷയത്തിൽ എ പ്ലസും ലഭിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 1200 മാർക്കും വാങ്ങിയ സയൻസ് ബാച്ചിലെ ഗോവര്ധന് നാടിനും സ്കൂളിനും അഭിമാനമേകി. |