"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 85: വരി 85:
പ്രമാണം:Hiroshima 4.jpg|
പ്രമാണം:Hiroshima 4.jpg|
</gallery>
</gallery>
== സ്വാതന്ത്ര്യ ദിനാഘോഷം ==
== സ്വാതന്ത്ര്യ ദിനാഘോഷം 2021 ==
<p style="text-align:justify">സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി സ്കൂളിൽ നടത്തി.കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആഗസ്ത് 15ന് രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ (ഇൻചാർജ്ജ് ) ശ്രീമതി എലിസബത്ത് എബ്രഹാം പതാകയുയർത്തി.പ്രധാനാധ്യാപിക ശ്രീമതി.സനിത.ഇ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ.ഗണേശൻ.എം,രക്ഷാകർതൃസമിതി അംഗങ്ങൾ,സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ പരിപാടികൾ ഡിജിറ്റലായി തയ്യാറാക്കി സ്കൂൾ ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.കൂടാതെ സ്കൂൾ യൂട്യൂബ് ചാനലിലും പരിപാടികൾ അപ് ലോഡ് ചെയ്തിട്ടുണ്ട്.</p>

== ഓണാഘോഷം ==
== ഓണാഘോഷം ==
വരി 225: വരി 225:
പ്രമാണം:MC 10.resized.jpg|ലഘുചിത്രം|ക്ലാസ്സ്
പ്രമാണം:MC 10.resized.jpg|ലഘുചിത്രം|ക്ലാസ്സ്
</gallery>
</gallery>
== റിപ്പബ്ലിക്ക് ദിനാഘോഷം ==
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു.രാവിലെ 9.30 ന് അധ്യാപകരുടെയും രക്ഷാകർതൃ സമിതി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ദേശീയ പതാകയുയർത്തി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ,എസ്.പി.സി സി.പി.ഒ ജനാർദ്ദനൻ കെ,എ.സി.പി.ഒ പത്മസുധ പയ്യൻ,അധ്യാപകരായ ദീപേഷ് എം,പ്രസീജ,രശ്മി രാജ്കുമാർ,ഷീബ,ഓഫീസ് സ്റ്റാഫ് ജിജോ ജോസഫ് എന്നിവ‍ർ ചടങ്ങിൽ സംബന്ധിച്ചു.സാമൂഹ്യ ശാസ്ത്രാധ്യാപകൻ ദീപേഷ് എം
റിപ്പബ്ലിക് ദിനത്തിന്റെ വർത്തമാനകാല പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.

== വായനയെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പുസ്തകത്തൊട്ടിലുമായി കുട്ടിപ്പോലീസ് ==

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779142" എന്ന താളിൽനിന്ന് ശേഖരിച്ചത്