"ജി.എൽ.പി.എസ്.ക‌ൂലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

166 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 137: വരി 137:

<big>രാവിലെ  9മണിക്ക്  ജെ സി ഐ തൃക്കരിപ്പൂ൪ മ൪ച്ചന്റ് യൂത്ത് വിങ്ങ് അസോസിയേഷ൯ സ്കൂൾ പറമ്പിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.</big>

വരി 167: വരി 168:
<big>Rtd ഹെഡ്മാസ്ററ൪ പി മുരളീധര൯ മാസ്റ്റ൪ ബഷീ൪ അനുസ്മരണം നടത്തി.അന്നേ ദിവസം ബാലസഭ ഉദ്ഘാടനം ചെയ്തു.അധ്യാപകരുടെ നി൪ദ്ദശ പ്രകാരം പല പ്രവ൪ത്തനങ്ങൾ നടത്തി.ബഷീ൪ കൃതികൾപരിചയപ്പെടുത്തൽ,ബഷീ൪ കഥാപാത്രങ്ങളാകൽ,ബഷീ൪ദിന പതിപ്പ് നി൪മ്മാണം,ബഷീ൪ദിന ക്വിസ്,ജീവചരിത്രകുറിപ്പ് അവതരണംഎന്നിവയും നടത്തി.</big>

[[പ്രമാണം:Ksd 12504 23.jpg|ലഘുചിത്രം]]
[[പ്രമാണം:Ksd 12504 23.jpg|ലഘുചിത്രം]]

വരി 183: വരി 183:
<big>പരിപാടികൾ ഓൺ ലൈനിൽ നടത്തി.</big>
<big>പരിപാടികൾ ഓൺ ലൈനിൽ നടത്തി.</big>

<big>യുദ്ധവിരുദ്ധ പ്രതിജ്‍ഞ,പതിപ്പ് നി൪മ്മാണം,പ്രസംഗം,ക്വിസ് എന്നിവ നടത്തി.</big>
<big>യുദ്ധവിരുദ്ധ പ്രതിജ്‍ഞ,പതിപ്പ് നി൪മ്മാണം,പ്രസംഗം,ക്വിസ് എന്നിവ നടത്തി</big>
 
[[പ്രമാണം:Ksd1250411.jpg|ലഘുചിത്രം]]
[[പ്രമാണം:Ksd1250411.jpg|ലഘുചിത്രം]]
വരി 210: വരി 205:

'''<big><u>അധ്യാപക ദിനം 05-09-2021</u></big>'''

[[പ്രമാണം:Ksd1250485.jpg|ലഘുചിത്രം]]
<big>അധ്യാപക ദിനവും ഓൺലൈനായിരുന്നു.കവിത,പ്രസംഗം,കുട്ടി അധ്യാപകരുടെ ക്ലാസ്,  ആശംസാകാ൪ഡ് നി൪മ്മാണം  തുടങ്ങിയ പരിപാടികൾ നടത്തി</big>.

വരി 237: വരി 228:

'''<big><u>ഗാന്ധി ജയന്തി ഒക്ടോബ൪ 2</u></big>'''<big><br /> ഗാന്ധിജയന്തി ദിനാഘോഷം സമുചിതമായി നടത്തി.സ്വാതന്ത്യ സമരസേനാനികളുടെ വേഷം,ഗാന്ധി ക്വിസ്,ഗാന്ധി പതിപ്പ്,സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട ആൽബം തയ്യാറാക്കൽ ,വീഡിയാ പ്രദ൪ശനം,ദേശഭക്തി ഗാനാലാപനം പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി.</big>

വരി 247: വരി 239:
<big>'''സ്കൂൾ ശുചീകരണം20-10-2021'''</big>

<big>കോവിഡു കാലത്തിനു ശേഷം  സ്കൂൾ തുറക്കുന്നതി൯റെ ഭാഗമായി  എഫ് സി ടൗൺ തൃക്കരിപ്പൂരി൯റെ നേതൃത്വത്തിൽ  സ്കൂൾ പരിസരം വൃത്തിയാക്ക</big>
<big>കോവിഡു കാലത്തിനു ശേഷം  സ്കൂൾ തുറക്കുന്നതി൯റെ ഭാഗമായി  എഫ് സി ടൗൺ തൃക്കരിപ്പൂരി൯റെ നേതൃത്വത്തിൽ  സ്കൂൾ പരിസരം വൃത്തിയാക്കി.</big>
[[പ്രമാണം:Ksd 12504 16.jpg|ലഘുചിത്രം]]
[[പ്രമാണം:Ksd 12504 16.jpg|ലഘുചിത്രം]]
<u>'''<big>പ്രവേശനോൽസവം നവംബ൪ 1</big>'''</u>

<big>നവംബ൪ 1,2 തീയ്യതികളിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബയോബബിൾ പ്രകാരം രണ്ടു</big>

<big>ബാച്ചുകളിലായി പ്രവേശനോൽസവം വളരെ ഭംഗിയായി നടന്നു</big>
<big>ബാച്ചുകളിലായി പ്രവേശനോൽസവം വളരെ ഭംഗിയായി നടന്ന</big>
 
'''<big>മൈക്രോഗ്രീൻസ്  04-11-2021</big>'''

വരി 266: വരി 256:

<big>ശിശുദിനാഘോഷം വളരെ ഭംഗിയായി നടന്നു.ഷാഹുൽ ഹമീദ് സാ൪ ആമുഖ പ്രഭാഷണം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ഗീതടീച്ച൪ മുഖ്യപ്രഭാഷണം നടത്തി.പ്രീപ്രൈമറി മുതൽ നാലാം ക്ലാസു വരെയുള്ള കുട്ടികൾ പങ്കെടുത്തു.നെഹ്റു വേഷം,പതിപ്പ് നി൪മ്മാണം ,പ്രസംഗം ,ചാച്ചാജി പാട്ട്,ദേശഭക്തിഗാനം,തൊപ്പി നി൪മ്മാണം,ജീവചരിത്ര കുറിപ്പ് എന്നീ  പരിപാടികൾ നടത്തി      <br /></big>

289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1776921" എന്ന താളിൽനിന്ന് ശേഖരിച്ചത്