"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 212: വരി 212:
== വി.പി.എസ്.എച്ച്.എസ്.എസ്  വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ ==

<p align="justify">ഒരുപ്രദേശത്തെയാകെ അറിവിന്റെയും  നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂർ  എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യകർമ്മം ഇന്ന്  പടർന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. [https://www.youtube.com/watch?v=VlIOaGAGaAQ ശതാബ്ദിയൂടെ നിറവിൽ]നില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽ ഉത്തമരായ വ്യക്തിത്ത്വങ്ങൾ മാർഗ്ഗദീപങ്ങളായി. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ആഘോഷങ്ങൾ|അധിക വായനയ്ക്ക്]]<ref>ആ൪ട്ടിമിസ്-2020(ശതാബ്ദിയുടെ നിറവിൽ-സ്കൂൾമാഗസി൯)</ref></p>

[[പ്രമാണം:44046-vik.jpg|ലഘുചിത്രം|വലത്ത്‌|സ്കൂൾ സ്ഥാപകൻ, ശ്രീ വിക്രമ൯പിള്ള]]
[[പ്രമാണം:44046-vik.jpg|ലഘുചിത്രം|വലത്ത്‌|<center>'''സ്കൂൾ സ്ഥാപകൻ, ശ്രീ വിക്രമ൯പിള്ള'''</center>]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്‌| '''സ്കൂൾ മാനേജ൪ ഡോ. മാ൪ യൗസേബിയസ് തിരുമേനി''']]
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്‌|<center>'''സ്കൂൾ മാനേജർ ഡോ. മാർ യൗസേബിയസ് തിരുമേനി'''</center>]]
<p align="justify">കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം  ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. ഇന്ന് ഈ വിദ്യാലയക്ഷേത്രം  വിദ്യാഭ്യാസ സാംസ്കാരിക ചൈതന്യത്തിന്റെ നിറകുടങ്ങളായ മലങ്കര കാത്തലിക്  മാനേജ് മെന്റിന്റെ ഭദ്രമായ കൈകളിലാണ്. മലങ്കര സഭയുടെ പാറശ്ശാല രൂപത ബിഷപ്പ് അഭിവന്ദ്യ ഡോ.തോമസ് മാർ യൗസേബിയസ് തിരുമേനി  മാനേജർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു. ശതാബ്ദിയുടെ നിറവിൽ ഇന്ന് നിൽക്കുമ്പോൾ ആൺകുട്ടികളോടൊപ്പം പെൺകുട്ടികളും  ഈ സ്കൂളിൽ പ്രവേശനം നേടിക്കഴിഞ്ഞിരിക്കുന്നു എന്നത് എന്നും ഈ നാടിന് അഭിമാനിക്കാൻ വകയായിരിക്കുന്നു. വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന്  ഈ വിദ്യാലയത്തിന് പുനർനാമകരണം ചെയ്തിരിക്കുന്നു.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774120" എന്ന താളിൽനിന്ന് ശേഖരിച്ചത്