"ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
== "സര്‍വ്വജന"ചരിത്രത്തിന്റെ ചക്രച്ചാലുകള്‍ ==
== "<big>സര്‍വ്വജന"ചരിത്രത്തിന്റെ ചക്രച്ചാലുകള്‍</big> ==
പ്രകൃതി വിഭവങ്ങളെ കൊണ്ട് സംബൂര്‍ണ്ണമെങ്കിലും യാത്രാസൗകര്യങ്ങളുടെ വിരളത കാരണം വിദ്യാഭ്യാസപരമായി അഭിവൃദ്ധിപ്പെടുവാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്ക് തീരെ സൗകര്യമില്ലാത്ത ഒരു സ്ഥിതിവൈപരീത്യം ഇവിടെ ഉണ്ടായിരുന്നു.കാലാവസ്ഥ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.തിരുവിതാംകൂറില്‍ നിന്നും കുടിയേറ്റം തുടങ്ങിയതോടു കൂടി സ്ഥിതികള്‍ക്ക് മാറ്റം വന്നു തുടങ്ങി.അതുവരേയും മലബാറിന്റെ ഇതരഭാഗങ്ങളില്‍ നിന്നും മൈസൂരില്‍ നിന്നും ജനങ്ങള്‍  അല്പാല്പമായി വന്നുകൊണ്ടിരുന്നെങ്കിലും സാരമായ മാറ്റം ഈ പ്രദേശത്തിനുണ്ടായില്ല.

     താലൂക്ക് ജില്ലാ ബോര്‍ഡുകളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ടിരുന്ന വളരെ കുറഞ്ഞ എണ്ണം വിദ്യാലയങ്ങള്‍ മാത്രമേ ബത്തേരിയിലെന്നല്ല വയനാട്ടില്‍ പോലും ഉണ്ടായിരുന്നുള്ളു.അന്നത്തെ പ്രാഥമിക വിദ്യാഭ്യാസം അതായത് 5-ാം തരം പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ഉയര്‍ന്നു പഠിക്കുവാന്‍ കോഴിക്കോട്,വടകര മുതലായ പട്ടണങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു.കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാക്കണമെന്ന് ആശയോടുകൂടി ശ്രീ.ഒാലപ്പുരയ്ക്കല്‍ മാത്തുച്ചേട്ടന്‍ പലരേയും സമീപിച്ച് നിര്‍ബന്ധം ചെലുത്തിയെങ്കിലും ശ്രമം വിഫലമാവുകയാണ് ചെയ്തത്.എന്നാല്‍ കുടിയേറ്റക്കാരുടെ കൂടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി വന്ന റവ.ജേക്കബൈറ്റ് ഫാദര്‍ ചെമ്മലകുര്യാക്കോസ് അക്കാര്യം കണക്കിലെടുത്ത്,              ഇന്ന് സുല്‍ത്താന്‍ബത്തേരി സഹകരണബാങ്ക് സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് പള്ളിക്കുവേണ്ടി കെട്ടിയുണ്ടാക്കിയിരുന്ന പുല്‍പ്പുരയുടെ ഒരു ചരിവില്‍ 32 കുട്ടികളോടു കൂടി ഒരു ക്ലാസ് ആരംഭിച്ചു നടത്തി. അതില്‍ വയനാട്ടുകാരായ കുട്ടികള്‍ കേവലം ആറ് പേര്‍ മാത്രമായിരുന്നു.ശ്രീ.എ.എം.രാമചന്ദ്രന്‍ മാസ്റ്റര്‍ ആയിരുന്നു അദ്ധ്യപകന്‍.സര്‍ക്കാര്‍ അംഗീകാരം ഇല്ലെങ്കിലും കുട്ടികളെ പഠിപ്പിണമെന്നഉദ്ദേസ്യമാണ് ആദ്യം ഉണ്ടായിരുന്നത്.എങ്കിലും ഒരംഗീകൃത വിദ്യാലയമാക്കാന്‍ ജേക്കബൈറ്റ് ക്രിസ്ത്യന്‍ കമ്മറ്റി രൂപവല്‍ക്കരിക്കയും സ്ഥാപനം സെന്റ്മേരീസ് മിഡില്‍ സ്കൂളായി മാറ്റുകയും ചെയ്തു.ശ്രീ.ഒ.എം.മാത്തുവായിരുന്നു സമിതിയുടെ കാരദര്‍ശി.

178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/177391" എന്ന താളിൽനിന്ന് ശേഖരിച്ചത്