"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
==കലാമേള==
==കലാമേള==
ജില്ലാതല മേളയിലും നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. സംസ്കൃതനാടകം എച്ച്.എസ് വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് സംസ്ഥാന കലോത്സവത്തിന് അർഹതനേടിയിരിക്കുന്നു.
ജില്ലാതല മേളയിലും നമ്മുടെ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. സംസ്കൃതനാടകം എച്ച്.എസ് വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് സംസ്ഥാന കലോത്സവത്തിന് അർഹതനേടിയിരിക്കുന്നു.
'''.വിദ്യാരംഗം കലാസാഹിത്യവേദി ചേർപ്പ് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിൽ നാടൻപാട്ട് ഫസ്റ്റ് , കാവ്യമഞ്ജരി ഫസ്റ്റ് തുടങ്ങി ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കി. ഈ വർഷം നടത്തിയ പഞ്ചായത്ത്തല വിഞ്ജാനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാത സ്ക്കൂളിനു ലഭിച്ചു.
'''വിദ്യാരംഗം കലാസാഹിത്യവേദി ചേർപ്പ് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിൽ നാടൻപാട്ട് ഫസ്റ്റ് , കാവ്യമഞ്ജരി ഫസ്റ്റ് തുടങ്ങി ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കി. ഈ വർഷം നടത്തിയ പഞ്ചായത്ത്തല വിഞ്ജാനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാത സ്ക്കൂളിനു ലഭിച്ചു.
 
==സ്കൗട്ട് ആന്റ് ഗൈഡ്==
==സ്കൗട്ട് ആന്റ് ഗൈഡ്==
സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആർ, ലക്ഷ്മി സത്യൻ, ജെയിൻ മേരി ജോർജ്, ഫെനീറ്റ പോൾസൺ, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ ലഭിച്ചവരാണ്.  
സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആർ, ലക്ഷ്മി സത്യൻ, ജെയിൻ മേരി ജോർജ്, ഫെനീറ്റ പോൾസൺ, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ ലഭിച്ചവരാണ്.  
3,789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772686" എന്ന താളിൽനിന്ന് ശേഖരിച്ചത്