തിരുത്തലിനു സംഗ്രഹമില്ല
('<big>അക്ഷരമുത്തുകൾ</big> <big>പ്രതിഭ കിരൺ</big>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<big>അക്ഷരമുത്തുകൾ</big> | == <big>അക്ഷരമുത്തുകൾ</big> == | ||
==='''അക്ഷരമുത്തുകൾ'''=== | |||
ലോക മാതൃഭാഷാ ദിനം ആയ ഫെബ്രുവരി 21ന് ഗവൺമെന്റ് മോഡൽ യുപി സ്കൂൾ ഒരു പുതിയ തുടക്കം കുറിച്ചു - അക്ഷരമുത്തുകൾ | |||
'''(മലയാളം- എല്ലാവരും എഴുതും എല്ലാവരും വായിക്കും )''' എസ് എം സി ചെയർമാൻ ശ്രീ സാദിഖ് അധ്യക്ഷതയിൽ | |||
വണ്ടൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി ആർ സൗദാമിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ഡി പി സി ശ്രീ രത്നാകരൻ, ഡയറ്റ് ഫാക്കൽറ്റി അംഗം ശ്രീമതി നിഷ, ബി പി സി എം മനോജ് കുമാർ, എസ് എസ് ജി ചെയർമാൻ ശ്രീ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റേഴ്സ് ശ്രീ പ്രകാശ് പി നായർ പദ്ധതി വിശദീകരിച്ചു. ഗവൺമെന്റ് മോഡൽ യുപി സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥി പോലും മലയാളം എഴുതാനും വായിക്കാനും അറിയാത്തതായി ഉണ്ടാകരുത് എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാർത്ഥി ട്രെയിന് ശ്രീമതി ഷീജ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള മോട്ടിവേഷൻ ക്ലാസ്സ് നൽകി. | |||
<big>പ്രതിഭ കിരൺ</big> | <big>പ്രതിഭ കിരൺ</big> |