സി. എം. എസ്. എൽ. പി. എസ്. ഊരകം (മൂലരൂപം കാണുക)
15:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
അറിവും അക്ഷരവും കൈകോർക്കുന്ന ഊരകം എന്ന കൊച്ചുഗ്രാമം അറിവിന്റെ അണയാത്ത ദീപം കുറേ പതിറ്റാണ്ടുകളായി തെളിയിച്ചു നിൽക്കുകയാണ്.121 വർഷങ്ങൾ പിന്നിട്ട സി.എം.എസ്.എൽ.പി.സ്കൂൾ, കാലം അടിച്ചേല്പിക്കുന്ന പരിഷ്ക്കാരങ്ങൾക്കൊന്നും അടുത്ത കാലം വരെ തല കുനിയ്ക്കാതെ ശാലീനമായ നാടൻ പെൺകൊടിയെപ്പോലെ നിലകൊള്ളുകയാണ് [[സി. എം. എസ്. എൽ. പി. എസ്. ഊരകം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |