"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കഥകൾ,കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/കഥകൾ,കവിതകൾ (മൂലരൂപം കാണുക)
15:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പൂക്കാലം
(ചെ.) (→കഥകൾ,കവിതകൾ) |
(ചെ.) (→പൂക്കാലം) |
||
| വരി 51: | വരി 51: | ||
=== പൂക്കാലം === | === പൂക്കാലം === | ||
ഒരു ഗ്രാമം. അത് കുന്നുകൾ കൊണ്ട് നിറഞ്ഞിരുന്നു. പച്ച കുന്നുകൾ, രാവിലെ അത് നീല കുന്നുകൾ ആണ്, ചിലയിടങ്ങളിൽ കടുത്ത കാപ്പിപ്പൊടി കുന്നുകൾ. ആ | ഒരു ഗ്രാമം. അത് കുന്നുകൾ കൊണ്ട് നിറഞ്ഞിരുന്നു. പച്ച കുന്നുകൾ, രാവിലെ അത് നീല കുന്നുകൾ ആണ്, ചിലയിടങ്ങളിൽ കടുത്ത കാപ്പിപ്പൊടി കുന്നുകൾ. ആ ഗ്രാമം തണുപ്പ് നിറഞ്ഞതാണ്. അവിടെ തണുപ്പാണെങ്കിലും തണുപ്പിൽ കളിയാടി നിൽക്കാൻ പൂക്കൾ മാത്രം ഇല്ലായിരുന്നു. ഓണം കാത്തിരിക്കുന്ന കുട്ടികൾക്ക് അത്തമിടാൻ പൂവില്ലായിരുന്നു. ഓടി കളിക്കുന്ന കുഞ്ഞു പെൺകുട്ടികൾക്ക് മുടിയിൽ തിരുകാൻ പൂവില്ലായിരുന്നു. പാറി പറക്കുന്ന പൂമ്പാറ്റയ്ക്ക് തേൻ നുകരുവാനും പൂവില്ലായിരുന്നു. പൂവില്ലാ ഗ്രാമത്തിൽ പൂ വന്നിട്ട് 50 വർഷത്തോളം കഴിയുന്നു. ഒരു ദിവസം മാത്രം ഗ്രാമവാസികൾ കടകളിൽ കയറി വലിയ നിരയായി. ഇതൊന്നും അറിയാത്ത നീലുമോൾ കടയിൽ വന്നപ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും വൻ ഘോഷയാത്ര കണ്ടു. തിക്കിതിരക്ക് എന്തെന്ന് ചോദിച്ച നീലുമോളോട് ഹരിക്കുട്ടൻ പറഞ്ഞു. ആദ്യമായി നമ്മുടെ ഗ്രാമത്തിൽ പൂക്കൾ വിരിഞ്ഞല്ലോ, നീ അറിഞ്ഞില്ലേ.... ലാ.. ലാ.. ലല്ലല്ലാ... ലാ.. ലാ.. ലാ.... മൂളിപ്പാട്ടും പാടി അവൻ വരിയിൽ കയറി നിന്നു. നീലുമോൾ നോക്കിയപ്പോൾ കുട്ട നിറയെ മുല്ലപ്പൂ, പിച്ചിപ്പൂ, കൊന്നപ്പൂ, ജമന്തിപ്പൂ, ലില്ലിപ്പൂ, റോസാപ്പൂ, ഹാ അതി മനോഹരം. അവൾ പറഞ്ഞു. അവൾ മുല്ലപ്പൂവും പിച്ചിപ്പൂവും റോസാപ്പൂവും അങ്ങനെ എല്ലാ തരത്തിലുമുള്ള പൂക്കളും വാങ്ങി. നാളെ ഓണമാണ്. നിറയെ പൂ കെട്ടി ആഘോഷിക്കണം. അവൾ വീട്ടിലെത്തി പൂക്കൾ ഒരു മൂലയിൽ വച്ചു. അടുത്ത ദിവസം വന്നു.അവൾ സന്തോഷത്തോടെയാണ് എഴുന്നേറ്റത്. ഓണം, തിരുവോണം, പോന്നോണം. പക്ഷെ മുറ്റത്ത് നിറയെ കരിഞ്ഞ പൂക്കൾ. അപ്പോൾ അവൾ ഇന്നലെ വാങ്ങിയ പൂക്കൾ നോക്കി. അതും ഉണങ്ങിപ്പോയി. അവിടെ ഒരു നാട്ടുകൂട്ടം. ചെന്നപ്പോൾ എല്ലാവരും ഈ വിഷയമാണ് സംസാരിക്കുന്നത്. അവൾ ചെന്നപ്പോൾ കരിഞ്ഞ പൂക്കൾ കൂനയായി ഇട്ടിരിക്കുന്നു. അവൾ ഞെട്ടി ഉണർന്നു.അത് അവളുടെ സ്വപ്നമായിരുന്നു. അവൾ എഴുന്നേറ്റ് വന്ന് കലണ്ടർ നോക്കിയപ്പോൾ ഹാ, ഇന്ന് ഓണമാണ്. കതക് തുറക്കാൻ തുടങ്ങിയപ്പോൾ അവൾ സ്വപ്നം കണ്ടത് ഓർത്തു. അവൾ കതക് മെല്ലെ തുറന്നു. അവൾ കണ്ണടച്ചുകൊണ്ടാണ് തുറന്നത്. പെട്ടെന്ന് ഒരു ഇളം കാറ്റ് അവളെ തഴുകി. അവൾ പുഞ്ചിരിച്ചു. അവൾ സ്വപ്നം പിന്നെയും ആലോചിച്ചു. അവൾക്കു നേരെ ഒരു സുഗന്ധം വീശി. അവൾ കണ്ണുകൾ മെല്ലെ തുറന്നു. വീടിനു മുന്നിൽ പൂക്കളുടെ മലകൾ പ്രത്യക്ഷപ്പെട്ടു. അവിടെ തുള്ളിചാടി നടക്കുന്ന കൂട്ടുകാരെ അവൾ കണ്ടു. അവൾ അമ്പരന്നു. എത്ര നാളായി കാത്തിരുന്ന സൗഭാഗ്യമാണ് കൺ മുന്നിലുള്ളത്. അവൾ കൂട്ടുകാരോടൊത്ത് തുള്ളിചാടി നടന്നു. കണ്ടവരെല്ലാം ഓടിയടുത്തു. പിന്നെ അവിടെ പൂക്കളുടെ ആഘോഷമായിരുന്നു. | ||
'''ദേവി,''' '''6 C''' | '''ദേവി,''' '''6 C''' | ||