"ജി എച്ച് എസ് എസ് കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:


==ചരിത്രം==
==ചരിത്രം==
  കുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ല്‍ നാല് ഡിവിഷനുകളും നൂറ് വിദ്യാര്‍ത്ഥികളുമായാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ശില്പകലകള്‍ക്ക്  പ്രത്യേകിച്ചും ഓട്ടുപാത്ര നിര്‍മ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ടമായ അടിത്തറയില്‍ തലയുയര്‍ത്തിനില്ക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. പ്രവര്‍ത്തന മികവിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ 1977 ല്‍ സ്കൂളില്‍ സെഷണല്‍ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ ഫലമായി 1977 ല്‍ സെഷണല്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ സാധിച്ചു.
  കുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ല്‍ നാല് ഡിവിഷനുകളും നൂറ് വിദ്യാര്‍ത്ഥികളുമായാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ശില്പകലകള്‍ക്ക്  പ്രത്യേകിച്ചും ഓട്ടുപാത്ര നിര്‍മ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയില്‍ തലയുയര്‍ത്തിനില്ക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. പ്രവര്‍ത്തന മികവിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ 1977 ല്‍ സ്കൂളില്‍ സെഷണല്‍ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ ഫലമായി 1977 ല്‍ സെഷണല്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ സാധിച്ചു.


==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങള്‍==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/177053" എന്ന താളിൽനിന്ന് ശേഖരിച്ചത്