"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:


=== '''<u>കവിയരങ്ങ് -2017</u>''' ===
=== '''<u>കവിയരങ്ങ് -2017</u>''' ===
സ്കൂൾ ഭാഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചു.. പ്രശസ്ത അധ്യാപകനും കവിയുമായ ശ്രീ. ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ഉള്ള ഉത്തര കവിമണ്ഡലം ന്റെ നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. രചനാവൈഭവം ഉള്ള കുട്ടികൾ ഈ ക്ലാസ്സ് വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.. കവിത ,കഥ എന്നിവയുടെ വിവിധ രചന സമ്പ്രദായങ്ങളും, നൂതന ശൈലികളും ഈ ക്ലാസ്സിൽ പരിചയപ്പെടുത്തി... സാഹിത്യ ആസ്വാദകർക്ക്, വലിയൊരു ലോകം തുറന്നുകൊടുത്ത വേദിയായിരുന്നു ഇത്..


== '''ഗണിത ക്ലബ്''' ==
== '''ഗണിത ക്ലബ്''' ==
1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768455" എന്ന താളിൽനിന്ന് ശേഖരിച്ചത്