മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:53, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചാരിറ്റി ക്ലബ്ബ്
വരി 8: | വരി 8: | ||
===ചാരിറ്റി ക്ലബ്ബ്=== | ===ചാരിറ്റി ക്ലബ്ബ്=== | ||
<p style="text-align:justify">വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദുദ്ദേശ്യത്തോടെ തുടങ്ങിവെച്ച | <p style="text-align:justify">വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദുദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ക്ലബ്ബ് നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. പണം ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്. | ||
2022പുതുവർഷത്തിൽ അതുൽ കൃഷ്ണക്കൊരു സമ്മാനമായി മാതാ ഹൈസ്കൂൾ മണ്ണംപേട്ടയുടെ നേതൃത്വത്തിൽ, പത്താം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥി അതുൽ | 2022പുതുവർഷത്തിൽ അതുൽ കൃഷ്ണക്കൊരു സമ്മാനമായി മാതാ ഹൈസ്കൂൾ മണ്ണംപേട്ടയുടെ നേതൃത്വത്തിൽ, പത്താം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥി അതുൽ കൃഷ്ണയുടെ വീട് നവീകരിച്ച് നൽകിയതിന്റെ താക്കോൽദാന കർമ്മം തൃശൂർ എംപി ശ്രീ.ടി എൻ പ്രതാപൻ അവർകളും, പുതുക്കാട് എംഎൽഎ ശ്രീ.കെ കെ രാമചന്ദ്രൻ അവർകളും സംയുക്തമായി നിർവഹിച്ചു. | ||
'''കെ സി എസ് എൽ''' സംഘടനയുടെ നേതൃത്ത്വത്തിൽ പറപ്പൂക്കര സെന്റ്. മർത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. അതിരൂപത നടത്തിയ ബൈബിൾ | '''കെ സി എസ് എൽ''' സംഘടനയുടെ നേതൃത്ത്വത്തിൽ പറപ്പൂക്കര സെന്റ്. മർത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. അതിരൂപത നടത്തിയ ബൈബിൾ വർണ്ണങ്ങൾ യു.പി എച്ച്. എസ് വിഭാഗങ്ങളിൽ പെൻസിൽഡ്രോയിങ്ങ്,പെയിന്റിങ്ങ് എന്നിവക്ക് സമ്മാനങ്ങൾ ലഭിച്ചു .'''കെ സി എസ് എൽ''' സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ്സ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു.തുടർച്ചയായി 16 വർഷം '''കെ സി എസ് എൽ''' സംഘടനയുടെ ആനിമേറ്റർ ആയി പ്രവർത്തിച്ചതിന് ശ്രീമതി. മോളി കെ. ഒ അവാർഡിന് അർഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. '''കെ സി എസ് എൽ''' സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ്സ് കിറ്റുകൾ വിതരണം നടത്തി. കൂടാതെ സമീപത്തുള്ള വൃദ്ധസദനം സന്ദർശിച്ച് ക്രിസ്തുമസ്സ് ആഘോഷം അവർക്കൊപ്പം ചെലവഴിച്ചത് കുട്ടികളിൽ വേറിട്ട അനുഭവം ഉളവാക്കി.</p> | ||
<gallery> | <gallery> | ||
22071 athulkrishna.jpg|അതുൽ കൃഷ്ണക്കൊരു സമ്മാനം | 22071 athulkrishna.jpg|അതുൽ കൃഷ്ണക്കൊരു സമ്മാനം |