ഗവ ഹൈസ്കൂൾ ഉളിയനാട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
13:45, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Varamb.png|ലഘുചിത്രം]] | |||
രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ ഉളിയനാട് ഗ്രാമത്തെക്കുറിച്ച് നിലവിലുണ്ട്. രാമായണ കഥയിൽ സീതയെ കൊണ്ടുപോയ വഴികളിലൊന്നാണ് ഉളിയനാട്. ചടയമംഗലം കഴിഞ്ഞ് സീതയെ രാവണൻ തട്ടിക്കൊണ്ടു പോയപ്പോൾ സീതയുടെ വൽക്കലം വീണ സ്ഥലമാണ് വർക്കല. ആ യാത്രക്കിടെ അൽപ്പസമയം ഒളിച്ചുതാമസിച്ച നാടാണ് ഉളിയനാട് (ഒളിയനാട് )എന്ന് ഐതിഹ്യം.ഉളിയനാടിന് അടുത്താണ് രാവണൻപൊയ്ക എന്ന സ്ഥലം . | രാമായണം എന്ന ഇതിഹാസകാവ്യവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ ഉളിയനാട് ഗ്രാമത്തെക്കുറിച്ച് നിലവിലുണ്ട്. രാമായണ കഥയിൽ സീതയെ കൊണ്ടുപോയ വഴികളിലൊന്നാണ് ഉളിയനാട്. ചടയമംഗലം കഴിഞ്ഞ് സീതയെ രാവണൻ തട്ടിക്കൊണ്ടു പോയപ്പോൾ സീതയുടെ വൽക്കലം വീണ സ്ഥലമാണ് വർക്കല. ആ യാത്രക്കിടെ അൽപ്പസമയം ഒളിച്ചുതാമസിച്ച നാടാണ് ഉളിയനാട് (ഒളിയനാട് )എന്ന് ഐതിഹ്യം.ഉളിയനാടിന് അടുത്താണ് രാവണൻപൊയ്ക എന്ന സ്ഥലം . |