"ആർ.പി.എച്ച്.എസ്.എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തിരുത്തല്‍7)
No edit summary
വരി 17: വരി 17:
സ്കൂള്‍ ഫോണ്‍= 04832765285 , 9846 500 889 |
സ്കൂള്‍ ഫോണ്‍= 04832765285 , 9846 500 889 |
സ്കൂള്‍ ഇമെയില്‍= rahmathhsspullur@yahoo.co.in |
സ്കൂള്‍ ഇമെയില്‍= rahmathhsspullur@yahoo.co.in |
സ്കൂള്‍ വെബ് സൈറ്റ്=  |
ഉപ ജില്ല=മഞ്ചേരി‌|  
ഉപ ജില്ല=മഞ്ചേരി‌|  
ഭരണം വിഭാഗം=അണ്‍എയ്ഡഡ്|
ഭരണം വിഭാഗം=അണ്‍എയ്ഡഡ്|
വരി 50: വരി 49:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജെ. ആര്‍, സി (ജൂനിയര്‍ റെഡ് ക്രോസ്സ് )
*  ജെ. ആര്‍, സി (ജൂനിയര്‍ റെഡ് ക്രോസ്സ് )
[[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]].
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
===സോഷ്യല്‍ സയന്‍സ് ക്ലബ്===
 
വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണവും ഫലവൃക്ഷ തൈകള്‍ നടലും പരിസര ശുചീകരണവും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയും പോസ്റ്റര്‍ നിര്‍മ്മാണവും എല്ലാ വര്‍ഷവും നടത്തി വരുന്നു.അതുപോലെ സ്കൂള്‍ തല സാമൂഹ്യ ശാസ്ത്ര മേള സംഘടിപ്പിക്കുകയും സബ് ജില്ലാ സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
ഗണിത ക്ലബ്
 
എല്ലാ മാത്സ് ദിനാചരണങ്ങളും വളരെ ഭംഗിയായി ആചരിക്കുകയും സബ് ജില്ലാ ഗണിതശാസ്ത്രമേളയില്‍ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.ഗണിത പഠനം  രസകരമാക്കുക എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബാണിത്.
 
IT ക്ലബ്
 
വിവരവിനിമയ സാങ്കേതികവിദ്യ ഒഴിച്ചുകൂടാനാവാത്ത ഇന്നത്തെ കാലത്ത് ആധുനികവും നവം നവങ്ങളുമായ അറിവുകള്‍ നേടിയെടുക്കാനും വിദ്യാര്‍ത്ഥികളെ 'അപ് ടു ഡേറ്റ് ' ആക്കാനും വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ ഐ.ടി ക്ലബ് ആവിഷ്കരിക്കുന്നു. ഓരോ ക്ലാസില്‍ നിന്നും അഞ്ച് - എട്ട് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി 5 വര്‍ഷങ്ങളായി സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍, സ്കൂള്‍ സ്പോര്‍ട്സ്, സ്കൂള്‍ കലോത്സവം തുടങ്ങിയവ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നടത്തി വരുന്നു. സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം തുടങ്ങിയവയ്ക് സ്പെഷ്യല്‍ പ്രിന്റഡ് മാഗസിനുകളും റാസ്പ്ബെറി പൈ പരിശീലനവും സംഘടിപ്പിക്കുന്നു. എല്‍. പി ക്ലാസ്സുകള്‍ മുതല്‍ക്ക് തന്നെ മലയാളം ടൈപ്പിംഗ് പരിശീലനവും തത്പരരായ വിദ്യാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാലേഷന്‍ പരിശീലനവും നടത്തി വരുന്നു. നാലു വര്‍ഷം തുടര്‍ച്ചയായി സ്ഥാപനത്തില്‍ നിന്നും ജില്ലാ ഐ.ടി മേളയില്‍  വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് വരുന്നു.
 
 
 
സയന്‍സ് ക്ലബ്
 
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയന്‍സ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍നിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ഉപജില്ലാ, ജില്ലാ ശാസ്ത്രമേളകളില്‍ ഓരോ വര്‍ഷവും വിവിധ ഇനങ്ങളില്‍ പങ്കെടുക്കാറുണ്ട്.
 
 
 
ലൈബ്രറിയും റീഡിംങ്ങ്റൂമും
 
മുവ്വായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും ഇംഗ്ലീഷ് അടക്കമുള്ള ദിനപ്പത്രങ്ങളും കൊണ്ട് സ്കൂള്‍ ലൈബ്രറി സമ്പന്നമാണ്.  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 84: വരി 105:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*
*
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<googlemap version={{#multimaps: 111.14179,76.1046947 | width=500px | zoom=9 }}st.gemmasghss
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* മഞ്ചെരി നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി  അരീക്കൊഡ് റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  30 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176789" എന്ന താളിൽനിന്ന് ശേഖരിച്ചത്