സി.യു.പി.എസ് കാരപ്പുറം/ചരിത്രം (മൂലരൂപം കാണുക)
12:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:WhatsApp Image 2022-03-10 at 16.58.19.jpg|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-10 at 16.58.19.jpg|ലഘുചിത്രം]] | ||
[[പ്രമാണം:1005116 533865013317803 93055975 n.jpg|ലഘുചിത്രം|303x303ബിന്ദു]] | |||
'''വിദ്യാലയ ചരിത്രം''' | '''വിദ്യാലയ ചരിത്രം''' | ||
വരി 10: | വരി 11: | ||
സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ആദ്യത്തെ കുട്ടി മുഹമ്മദ് പകിടീരിയുടെ മകനായ ഉസ്മാൻ പിഎം ആയിരുന്നു. രണ്ടാമത്തേത് കമ്മുവിന്റെ മകളായ ആയിഷ പി, മൊയ്തീൻകുട്ടി അയ്യറാലിയുടെ മകനായ ഹംസ ആയിരുന്നു മൂന്നാമത്തെ കുട്ടി. ഒരു എൻജിനീയർ ആയ ഇദ്ദേഹം ഇപ്പോൾ നിലമ്പൂരിൽ സ്ഥിരതാമസം ആണെന്ന് അറിയുന്നു ആദ്യത്തെ പിടിഎ പ്രസിഡണ്ട് സുധ എന്ന കുട്ടിയുടെ അച്ഛനായ രാമൻ വൈദ്യർ ആയിരുന്നു. | സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ആദ്യത്തെ കുട്ടി മുഹമ്മദ് പകിടീരിയുടെ മകനായ ഉസ്മാൻ പിഎം ആയിരുന്നു. രണ്ടാമത്തേത് കമ്മുവിന്റെ മകളായ ആയിഷ പി, മൊയ്തീൻകുട്ടി അയ്യറാലിയുടെ മകനായ ഹംസ ആയിരുന്നു മൂന്നാമത്തെ കുട്ടി. ഒരു എൻജിനീയർ ആയ ഇദ്ദേഹം ഇപ്പോൾ നിലമ്പൂരിൽ സ്ഥിരതാമസം ആണെന്ന് അറിയുന്നു ആദ്യത്തെ പിടിഎ പ്രസിഡണ്ട് സുധ എന്ന കുട്ടിയുടെ അച്ഛനായ രാമൻ വൈദ്യർ ആയിരുന്നു. | ||
[[പ്രമാണം:SCHOOL48477.png|ലഘുചിത്രം|337x337ബിന്ദു]] | |||
ആദ്യത്തെ ഒരു വർഷത്തിനു ശേഷം ചില അഭിപ്രായവ്യത്യാസങ്ങളാൽ സ്കൂളിന്റെ പ്രവർത്തനം മദ്രസയിൽ നിന്നും കാരപ്പുറത്തെ ചോളമുണ്ട ഹാജിയാരുടെ പീടിക മുറികളിലേക്ക് മാറേണ്ടിവന്നു. മുളയും ഓലയും മറ്റും ഉണ്ടാക്കിയ 4 ക്ലാസ് മുറികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. 1980-81 അധ്യയനവർഷം പീടിക മുറിയിൽ ആരംഭിച്ചെങ്കിലും 1981 ജനുവരി മാസം തന്നെ ഇന്ന് സ്കൂൾ നിൽക്കുന്നിടത്ത് ക്ലാസുകൾ ആരംഭിക്കുന്നതിന് സാധിച്ചു. സ്കൂളിനുവേണ്ടി സ്ഥിരമായ കെട്ടിടം പണിയാൻ വടക്കൻ അബ്ദുൽസലാമിൽ നിന്നും കളത്തിങ്കൽ ഹംസ ഹാജി വിലയ്ക്കു വാങ്ങിയതായിരുന്നു ഈ സ്ഥലം. 1985 ഓഗസ്റ്റ് 21-ന് വടക്കൻ മുഹമ്മദ് ഹാജി സ്കൂൾ വിലയ്ക്കു വാങ്ങുകയും സ്കൂൾ മാനേജർ ആവുകയും തുടർന്ന് ക്ലാസ് മുറികളെല്ലാം പണിയുകയും ചെയ്തു. | ആദ്യത്തെ ഒരു വർഷത്തിനു ശേഷം ചില അഭിപ്രായവ്യത്യാസങ്ങളാൽ സ്കൂളിന്റെ പ്രവർത്തനം മദ്രസയിൽ നിന്നും കാരപ്പുറത്തെ ചോളമുണ്ട ഹാജിയാരുടെ പീടിക മുറികളിലേക്ക് മാറേണ്ടിവന്നു. മുളയും ഓലയും മറ്റും ഉണ്ടാക്കിയ 4 ക്ലാസ് മുറികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. 1980-81 അധ്യയനവർഷം പീടിക മുറിയിൽ ആരംഭിച്ചെങ്കിലും 1981 ജനുവരി മാസം തന്നെ ഇന്ന് സ്കൂൾ നിൽക്കുന്നിടത്ത് ക്ലാസുകൾ ആരംഭിക്കുന്നതിന് സാധിച്ചു. സ്കൂളിനുവേണ്ടി സ്ഥിരമായ കെട്ടിടം പണിയാൻ വടക്കൻ അബ്ദുൽസലാമിൽ നിന്നും കളത്തിങ്കൽ ഹംസ ഹാജി വിലയ്ക്കു വാങ്ങിയതായിരുന്നു ഈ സ്ഥലം. 1985 ഓഗസ്റ്റ് 21-ന് വടക്കൻ മുഹമ്മദ് ഹാജി സ്കൂൾ വിലയ്ക്കു വാങ്ങുകയും സ്കൂൾ മാനേജർ ആവുകയും തുടർന്ന് ക്ലാസ് മുറികളെല്ലാം പണിയുകയും ചെയ്തു. | ||