സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ് (മൂലരൂപം കാണുക)
12:04, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ഓരോ സ്ഥാപനത്തിനും അത് നിലനിൽക്കുന്ന പ്രദേശങ്ങളുടെ ചരിത്രം പറയാനുണ്ടാകും. പണ്ട് പണ്ട് മലയാളനാട്ടിലെ 32 പൗരാണിക ഗ്രാമങ്ങളിൽ പ്രഥമസ്ഥാനം ആയിരുന്നു പെരുവനം ഗ്രാമത്തിന്. കലാവൈഭവങ്ങളുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന താളവാദ്യങ്ങൾ, മേളം ഇവ മനുഷ്യമനസ്സുകളിൽ ദൈവാനുഭൂതിയായ മോക്ഷ പുഷ്പങ്ങൾ വിരിയിക്കാൻ ഉതകുന്നതാണ്. പെരുന്തച്ചന്റെ ശില്പചാരുത വിളിച്ചോതുന്ന കഴിവുറ്റ കലാകാരന്മാരുടെ ജന്മ കർമ്മ സ്ഥലമാണ് ഈ പ്രദേശം. കാർഷിക സമൃദ്ധി വിളിച്ചോതുന്ന വയലുകൾ ആൽ ചുറ്റപ്പെട്ട പ്രദേശം, ഏവരും ചേരുന്ന ഇടം ചേർപ്പ് പ്രദേശം.. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |