"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
=== '''ഗണിതമേള''' === | === '''ഗണിതമേള''' === | ||
സ്കൂൾ വിദ്യാർത്ഥികളിൽ ഗണിത ശാസ്ത്രത്തിൽ കഴിവ് തെളിയിക്കാനുള്ള ഒരു പരിപാടിയാണ് ഗണിതമേള. കുട്ടികൾ സ്വായത്തമാക്കിയ പരിജ്ഞാനം നിത്യജീവിതത്തിൽ പ്രയോഗിക്കുക, വിജ്ഞാന വർധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തുക തുടങ്ങിയവയാണ് ഗണിതമേളയുടെ ലക്ഷ്യങ്ങൾ. | സ്കൂൾ വിദ്യാർത്ഥികളിൽ ഗണിത ശാസ്ത്രത്തിൽ കഴിവ് തെളിയിക്കാനുള്ള ഒരു പരിപാടിയാണ് ഗണിതമേള. കുട്ടികൾ സ്വായത്തമാക്കിയ പരിജ്ഞാനം നിത്യജീവിതത്തിൽ പ്രയോഗിക്കുക, വിജ്ഞാന വർധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തുക തുടങ്ങിയവയാണ് ഗണിതമേളയുടെ ലക്ഷ്യങ്ങൾ. ഗണിതത്തിൽ ഉന്നത നിലവാരം കൈവരിക്കുന്നതിനും സാമൂഹ്യശേഷികൾ നേടുന്നതിനുള്ള അവസരം നൽകുക. ഗണിതപഠനവും പ്രയോഗവും ജനപ്രിയമാക്കുക, ജീവിതഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ഗണിതത്തെ ഉപയോഗപ്പെടുത്തുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഗണിതമേള നടത്തുന്നത്. |