"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
'''ചരിത്രം'''
'''ചരിത്രം'''

വരി 5: വരി 6:
 ഹാർഡറച്ചന്റെ  ആവശ്യപ്രകാരം കാരപ്പറമ്പിൽ സേവ്യർ തന്റെ  വീട് മഠത്തിനായി വിട്ടുകൊടുത്തു. 1945 മെയ് 18ന് സിസ്റ്റർ. ഇസബെൽ ,സിസ്റ്റർ. ജോസഫീന, സിസ്റ്റർ.റാൻസം എന്നീ സഹോദരിമാർ പ്രേക്ഷിത ദൗത്യവുമായി കുമ്പളങ്ങിയിൽ എത്തി. മേയ്19 ശനിയാഴ്ച കൊച്ചി രൂപതയുടെ പ്രഥമ ദൈവദാസൻ മോൺസി .ലോറൻസ് പുളിയനത്ത് മഠം ആശീർവദിച്ചു. ജോർജ് ഹാർഡറച്ചൻ, പെരുമ്പള്ളി സർക്കാർ സ്കൂളിന്റെ വടക്ക് പടിഞ്ഞാറ് രണ്ടേക്കർ സ്ഥലം വാങ്ങി നല്കി. ഈ സ്ഥലത്ത് പുതിയ കോൺവെന്റ് പണിയാൻ 1945 ആഗസ്റ്റ് 25 ന് അഭിവന്ദ്യ ജോസ് അൽവേർണ്ണസ് പിതാവ് കല്ലിടുകയും 1946 ജനുവരി 6 ന് ഫാദർ. ജോസഫ് കളത്തറ പുതിയ കോൺവെന്റ് ആശീർവദിക്കുകയും ചെയ്തു. അവിടന്നിങ്ങോട്ട് കുമ്പളങ്ങിയുടെ ആത്മീയ മേഖയിലും വിദ്യാഭ്യാസ മേഖലയിലും പുത്തനുണർവായി ഫാത്തിമ കോൺവെന്റ്.

                  പെൺകുട്ടികളുടെ ഉന്നമനത്തിനും അനാഥരുടെ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തിക്കൊണ്ട് മഠത്തിന്റെ പ്രവർത്തനങ്ങൾ വളർന്നു. 1952 ൽ അനാഥ മന്ദിരം,1957 ൽ നെയ്ത്ത്ത് ക്ലാസ്, തയ്യൽ ക്ലാസ് എന്നിവയ്ക്ക് തുടക്കം കുറിച്ചു. 1960 ൽ ഒരു നഴ്സറി സ്കൂളിലും തുടക്കമിട്ടു. ഇപ്പോളത് UPS ആയി വളർന്നു വന്നു. 1964 ൽ ഹൈസ്കൂളിനും തുടക്കമിട്ടു. ഇന്നത് HSS ആയി മാറി. പെൺകുട്ടികളുടെ ഉന്നമനത്തിനായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും കുമ്പളങ്ങിയുടെ സമീപ പ്രദേശങ്ങളായ എഴുപുന്ന,ചെല്ലാനം, കണ്ണമാലി, പെരുമ്പടപ്പ്, ഇടക്കൊച്ചി, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ആൺകുട്ടികളും ഇന്നിവിടെ അധ്യയനം നടത്തുന്നു. ആൺകുട്ടികളും ഈ വിദ്യാലയത്തിന്റെ ഭാഗമായതോടെ കുമ്പളങ്ങിയുടെ വിദ്യാഭ്യാസ മേഖലയുടെ അഭിമാന സ്തംഭമായി '''ഒ.എൽ.എഫ് എച്ച്.എസ്.എസ്''' തലയുയർത്തി നിൽക്കുന്നു.{{PHSSchoolFrame/Pages}}
                  പെൺകുട്ടികളുടെ ഉന്നമനത്തിനും അനാഥരുടെ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തിക്കൊണ്ട് മഠത്തിന്റെ പ്രവർത്തനങ്ങൾ വളർന്നു. 1952 ൽ അനാഥ മന്ദിരം,1957 ൽ നെയ്ത്ത്ത് ക്ലാസ്, തയ്യൽ ക്ലാസ് എന്നിവയ്ക്ക് തുടക്കം കുറിച്ചു. 1960 ൽ ഒരു നഴ്സറി സ്കൂളിലും തുടക്കമിട്ടു. ഇപ്പോളത് UPS ആയി വളർന്നു വന്നു. 1964 ൽ ഹൈസ്കൂളിനും തുടക്കമിട്ടു. ഇന്നത് HSS ആയി മാറി. പെൺകുട്ടികളുടെ ഉന്നമനത്തിനായിട്ടാണ് സ്കൂൾ ആരംഭിച്ചതെങ്കിലും കുമ്പളങ്ങിയുടെ സമീപ പ്രദേശങ്ങളായ എഴുപുന്ന,ചെല്ലാനം, കണ്ണമാലി, പെരുമ്പടപ്പ്, ഇടക്കൊച്ചി, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ആൺകുട്ടികളും ഇന്നിവിടെ അധ്യയനം നടത്തുന്നു. ആൺകുട്ടികളും ഈ വിദ്യാലയത്തിന്റെ ഭാഗമായതോടെ കുമ്പളങ്ങിയുടെ വിദ്യാഭ്യാസ മേഖലയുടെ അഭിമാന സ്തംഭമായി '''ഒ.എൽ.എഫ് എച്ച്.എസ്.എസ്''' തലയുയർത്തി നിൽക്കുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765862" എന്ന താളിൽനിന്ന് ശേഖരിച്ചത്