"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
=== '''സാമൂഹ്യശാസ്ത്രമേള''' === | === '''സാമൂഹ്യശാസ്ത്രമേള''' === | ||
പഠന പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും സമൂഹത്തിന്റെ വളർച്ചയ്ക്കും ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ കുട്ടികൾക്ക് ലഭിക്കുക, കുട്ടികൾ സ്വായത്തമാക്കിയ പരിജ്ഞാനം നിത്യജീവിതത്തിൽ പ്രയോഗിക്കുക, വിജ്ഞാന വർധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തുക, കുട്ടിയുടെ നൈസർഗികമായ കഴിവുകൾ കണ്ടെത്തി വളർത്താൻ അവസരം ഒരുക്കുക, പോയകാല ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമകാലീന സംഭവങ്ങളെ അപഗ്രഥിക്കാനും വിലയിരുത്താനും ഭാവിതലമുറക്ക് ഉപയുക്തമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയവയാണ് സാമൂഹ്യശാസ്ത്രമേളയുടെ ലക്ഷ്യങ്ങൾ. | പഠന പ്രവർത്തനങ്ങളിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും സമൂഹത്തിന്റെ വളർച്ചയ്ക്കും ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ കുട്ടികൾക്ക് ലഭിക്കുക, കുട്ടികൾ സ്വായത്തമാക്കിയ പരിജ്ഞാനം നിത്യജീവിതത്തിൽ പ്രയോഗിക്കുക, വിജ്ഞാന വർധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തുക, കുട്ടിയുടെ നൈസർഗികമായ കഴിവുകൾ കണ്ടെത്തി വളർത്താൻ അവസരം ഒരുക്കുക, പോയകാല ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമകാലീന സംഭവങ്ങളെ അപഗ്രഥിക്കാനും വിലയിരുത്താനും ഭാവിതലമുറക്ക് ഉപയുക്തമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയവയാണ് സാമൂഹ്യശാസ്ത്രമേളയുടെ ലക്ഷ്യങ്ങൾ. | ||
=== '''ഗണിതമേള''' === | |||
സ്കൂൾ വിദ്യാർത്ഥികളിൽ ഗണിത ശാസ്ത്രത്തിൽ കഴിവ് തെളിയിക്കാനുള്ള ഒരു പരിപാടിയാണ് ഗണിതമേള. കുട്ടികൾ സ്വായത്തമാക്കിയ പരിജ്ഞാനം നിത്യജീവിതത്തിൽ പ്രയോഗിക്കുക, വിജ്ഞാന വർധനക്കൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും വളർത്തുക തുടങ്ങിയവയാണ് ഗണിതമേളയുടെ ലക്ഷ്യങ്ങൾ. |