"സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ (മൂലരൂപം കാണുക)
15:38, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി→വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=41 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=24 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ആഗ്നസ് തോബിയാസ് | |പ്രധാന അദ്ധ്യാപിക=ആഗ്നസ് തോബിയാസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജിത്ത് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=StVe1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 74: | വരി 74: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* സ്കൂളിന്റെ കരുതൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ എല്ലാ കുട്ടികൾക്കും മാസ്ക് വിതരണം നടത്തി . | |||
* മക്കൾക്കൊപ്പം ഓൺലൈൻ ക്ലാസ് സമയത്തു കുട്ടികളിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം ഫലപ്രദമായി വിനിയോഗിക്കുന്നതിനു രക്ഷിതാൾക്കു വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ബോധവൽക്കരണ ക്ലാസ് 02 . 09. 2021 വൈകുന്നേരം 07 മണിക്ക് കിഴുതോണി ഗവ .എൽ .പി .എസുമായി സംയുക്തമായി നടത്തി . ക്ലാസ്സ് നയിച്ചത് ശ്രീമതി .ലക്ഷ്മി പ്രിയ (കൗൺസിലർ ഗവ . എച്ച് .എസ് .എസ് ചിങ്ങേലി ) | |||
* പോഷൺ അഭിയാൻ കുട്ടികൾക്ക് പോഷണ സമ്പന്നത ഉണ്ടാകുന്നതിനായി രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഡോ.പ്രവീൺ കുമാർ (പീഡിയാട്രീഷ്യൻ ഗവ . ഹെൽത്ത് സർവീസ് , തിരുവനന്തപുരം ) ഉത്ഘാടനം ചെയ്യുകയും ഡോ. രാജേഷ് മംഗലത്തു ( ഇ .എം .എസ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ , പത്തനാപുരം ) ക്ലാസ് നയിക്കുകയും ചെയ്തു . ഗൂഗിൾമീറ്റിലൂടെ 19 . 09 . 2021 നു വൈകുന്നേരം 3 മണിക്ക് ക്ലാസ് നടത്തി . | |||
* ലിറ്റിൽ സൗണ്ട് കുട്ടികളുടെ റേഡിയോ ആയി ആരംഭിച്ച പ്രവർത്തനമാണ് ലിറ്റിൽ സൗണ്ട് . കുട്ടികളുടെ കഥ , കവിത എന്നിങ്ങനെ വിവിധ പരിപാടികളും ആനുകാലിക വാർത്തകളും ഇതിൽ ഉൾപ്പെടുത്തി എല്ലാ ആഴ്ചയിലും റേഡിയോ പരിപാടി വാട്സാപ്പ് ഗ്രൂപ്പ് വഴി ഷെയർ ചെയ്തു വരുന്നു . | |||
== സാരഥികൾ == | == സാരഥികൾ == | ||
വരി 98: | വരി 102: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
===='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==== | ===='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==== | ||
ചടയമംഗലം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റോഡിലേക്ക് | സംസ്ഥാന പാത ഒന്ന് ചടയമംഗലം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം റോഡിലേക്ക് 100 മീറ്റർ മുന്നോട്ടു യാത്രചെയ്ത് ഇടത്തേയ്ക് തിരിഞ്ഞ് ചടയമംഗലം കടയ്ക്കൽ റോഡിൽ5.5 km പിന്നിടുമ്പോൾ വെള്ളാർവട്ടം ജംഗ്ഷനിൽ ഇടതു ഭാഗത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.കടയ്ക്കൽ നിന്നും കടയ്ക്കൽ ആൽത്തറമൂട് ചടയമംഗലം റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം. | ||
വെള്ളാർവട്ടം | |||
{{#multimaps:8.851555038417056, 76.91018684822342|zoom=13}} | {{#multimaps:8.851555038417056, 76.91018684822342|zoom=13}} |