"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
[[പ്രമാണം:Ground48477.jpg|ലഘുചിത്രം|194x194ബിന്ദു]]
[[പ്രമാണം:Ground48477.jpg|ലഘുചിത്രം|194x194ബിന്ദു]]
മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച കളിസ്ഥലം എന്ന ഖ്യാതി നമ്മുടെ സ്കൂളിലെ ഗ്രൗണ്ടിനു ന്നതാണ്. മൂത്തേടം പഞ്ചായത്തിലെ കേരളോത്സവത്തിന്റെ അത്‌ലറ്റിക്സ്, മറ്റു ചാമ്പ്യൻഷിപ്പുകൾ, ക്ലബ് ഫുട്ബോൾ മത്സരങ്ങൾ, ക്രിക്കറ്റ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച കളിസ്ഥലം എന്ന ഖ്യാതി നമ്മുടെ സ്കൂളിലെ ഗ്രൗണ്ടിനു ന്നതാണ്. മൂത്തേടം പഞ്ചായത്തിലെ കേരളോത്സവത്തിന്റെ അത്‌ലറ്റിക്സ്, മറ്റു ചാമ്പ്യൻഷിപ്പുകൾ, ക്ലബ് ഫുട്ബോൾ മത്സരങ്ങൾ, ക്രിക്കറ്റ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/പ്രകൃതി നടത്തം|പ്രകൃതി നടത്തം]]
 
 
== പ്രകൃതി നടത്തം ==
[[പ്രമാണം:WhatsApp Image 2022-01-27 at 18.44.1548477.jpg|ലഘുചിത്രം|420x420ബിന്ദു]]
മൂന്നു ഭാഗം ചെറുകുന്നുകളും ഒരു ഭാഗം റോഡും അതിരിട്ട് നിൽക്കുന്ന ചെറുതെങ്കിലും ഒത്തിരി വലിയൊരു ആവാസ വ്യവസ്ഥ. തോടും, കുളവും, നീർച്ചാലുമടങ്ങുന്ന ജലാശയങ്ങളിൽ ഒട്ടനവധി ജൈവവൈവിധ്യം. പൊയ്ക്കാൽ വേരുകളിൽ തോട്ടിറമ്പിലെ കൈതച്ചെടികളും, പൂക്കാലം കഴിഞ്ഞ് ഇലകൾ നിറഞ്ഞ പ്ലാശ് മരവും പലർക്കും പുതിയ കാഴ്ച്ചയും അറിവുകളും സമ്മാനിച്ചു. അധിനിവേശ സസ്യങ്ങളായ സിംഗപ്പൂർ ഡെയ്സിയും, ആനത്തൊട്ടാവാടിയും പ്രാദേശിക ഇനങ്ങളെ വരിഞ്ഞു മുറുക്കിയ കാഴ്ച്ചയും അതുവഴി നഷ്ടമായ കയ്യോന്നിച്ചെടികളുടെയും, പൂവാങ്കുറുന്തലിന്റെയും,,കീഴാർ നെല്ലിയുടെയുമൊക്ക,ഔഷധവീര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ മുഖങ്ങളിൽ നിഴലിച്ച വിഷാദ ഭാവം ... നടത്തത്തിനിടയിൽ കൃഷ്ണകിരീടപ്പൂവിൽ അതിഥിയായെത്തിയ കൃഷ്ണ ശലഭത്തെയും പന്ത്രണ്ട് മാസത്തിലെ" മുമ്മാസം"  കഴിക്കേണ്ട താളും തകരയുമൊക്കെ അവർ അടുത്തറിഞ്ഞു.  ഉപ്പൂറ്റിയോളം ചെളിയിൽ പൂണ്ട് കിലുക്കിച്ചെടികൾ നിറഞ്ഞു നിൽക്കുന്ന ചതുപ്പിലേക്ക് ..... ഞങ്ങളെത്തിയതും ഒന്ന് രണ്ട് അരളി ശലഭങ്ങളും രാപ്പാറ്റകളും ചെടികളിൽ നിന്ന് പറന്നകന്നു.
 
കഴിഞ്ഞ വർഷം അവശേഷിച്ച ഒരൊറ്റ ച്ചെടിയിലെ വിത്തുകൾ ഇത്തവണ നേരത്തെക്കിട്ടിയ മഴയിൽ മുളച്ച് പറമ്പാകെ മഞ്ഞ പൂക്കൾ വിരിയിച്ചത് കഴിഞ്ഞ മാസത്തിലാണ്. ചെറുതെങ്കിലും ഒട്ടേറെ നവ്യാനുഭവങ്ങളും അറിവുകളും അവർക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.സ്കൂളിനടുത്ത വയൽ പ്രദേശത്തേക്കൊരു പ്രകൃതി നടത്തം. മൂന്നു ഭാഗം ചെറുകുന്നുകളും ഒരു ഭാഗം റോഡും അതിരിട്ട് നിൽക്കുന്ന ചെറുതെങ്കിലും ഒത്തിരി വലിയൊരു ആവാസ വ്യവസ്ഥ. തോടും, കുളവും, നീർച്ചാലുമടങ്ങുന്ന ജലാശയങ്ങളിൽ ഒട്ടനവധി ജൈവവൈവിധ്യം. പൊയ്ക്കാൽ വേരുകളിൽ തോട്ടിറമ്പിലെ കൈതച്ചെടികളും, പൂക്കാലം കഴിഞ്ഞ് ഇലകൾ നിറഞ്ഞ പ്ലാശ് മരവും പലർക്കും പുതിയ കാഴ്ച്ചയും അറിവുകളും സമ്മാനിച്ചു.അധിനിവേശ സസ്യങ്ങളായ സിംഗപ്പൂർ ഡെയ്സിയും, ആനത്തൊട്ടാവാടിയും പ്രാദേശിക ഇനങ്ങളെ വരിഞ്ഞു മുറുക്കിയ കാഴ്ച്ചയും അതുവഴി നഷ്ടമായ കയ്യോന്നിച്ചെടികളുടെയും,പൂവാങ്കുറുന്തലിന്റെയും,,കീഴാർ നെല്ലിയുടെയുമൊക്ക,ഔഷധവീര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ മുഖങ്ങളിൽ നിഴലിച്ച വിഷാദ ഭാവം ... നടത്തത്തിനിടയിൽ കൃഷ്ണകിരീടപ്പൂവിൽ അതിഥിയായെത്തിയ കൃഷ്ണ ശലഭത്തെയും പന്ത്രണ്ട് മാസത്തിലെ" മുമ്മാസം"  കഴിക്കേണ്ട താളും തകരയുമൊക്കെ അവർ അടുത്തറിഞ്ഞു.  ഉപ്പൂറ്റിയോളം ചെളിയിൽ പൂണ്ട് കിലുക്കിച്ചെടികൾ നിറഞ്ഞു നിൽക്കുന്ന ചതുപ്പിലേക്ക് ..... ഞങ്ങളെത്തിയതും ഒന്ന് രണ്ട് അരളി ശലഭങ്ങളും രാപ്പാറ്റകളും ചെടികളിൽ നിന്ന് പറന്നകന്നു. കഴിഞ്ഞ വർഷം അവശേഷിച്ച ഒരൊറ്റ ച്ചെടിയിലെ വിത്തുകൾ ഇത്തവണ നേരത്തെക്കിട്ടിയ മഴയിൽ മുളച്ച് പറമ്പാകെ മഞ്ഞ പൂക്കൾ വിരിയിച്ചത് കഴിഞ്ഞ മാസത്തിലാണ്. ചെറുതെങ്കിലും ഒട്ടേറെ നവ്യാനുഭവങ്ങളും അറിവുകളും അവർക്ക് പകർന്നു കൊടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു.സ്കൂളിനടുത്ത വയൽ പ്രദേശത്തേക്കൊരു പ്രകൃതി നടത്തം.
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/സ്കൂളിലൊരു കൃഷിയിടം|സ്കൂളിലൊരു കൃഷിയിടം]]
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/സ്കൂളിലൊരു കൃഷിയിടം|സ്കൂളിലൊരു കൃഷിയിടം]]
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/പോഷകസമൃദ്ധമായ ഉച്ചഭക്ഷണം|പോഷകസമൃദ്ധമായ ഉച്ചഭക്ഷണം]]
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/പോഷകസമൃദ്ധമായ ഉച്ചഭക്ഷണം|പോഷകസമൃദ്ധമായ ഉച്ചഭക്ഷണം]]
467

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763916" എന്ന താളിൽനിന്ന് ശേഖരിച്ചത്