"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
8-ാം ക്ലാസ്സിലെ 200-ൽ പരം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇൻസൈറ്റിന്റെയു നേതാജിയുടേയും നേതൃത്വത്തിൽ 10 ആഴ്ചയോളം നീണ്ടു നിന്ന ഒരു മിഷൻ ആണ് രോജക്ട് ഗണിതം. കുട്ടികളെ 16 ബാച്ചുകളായി തിരിച്ച് 37 വോളൻ്റിയർമാരുടെ സഹായത്തോടെ ഓൺലൈനായി ക്ലാസ്സുകൾ നടത്തി. ക്ലാസ്സുകൾ മെച്ചപ്പെടുത്തുന്നതിനും, ലളിതവും ആസ്വാദ്യവുമാക്കുന്നതിനും വേണ്ടി ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളിലെ വോളൻ്റിയർമാരുടെ സഹായം തേടി.

കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും, ഗണിതാശയങ്ങൾ ഉറപ്പിക്കുവാനും, ഗണിത താത്പര്യം ഉണ്ടാക്കുവാനും, ഗണിതത്തോടുള്ള പേടി മാറ്റാനും ഈ പ്രോജക്ട് സഹായകമായി. യു എസ് എസ് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുവാൻ കുട്ടികൾക്ക് ഇത് സഹായകമായി.ഇതുപോലുള്ള പ്രവർത്തനങ്ങൾ ഇനിയും നടത്തുവാൻ ഇതൊരു പ്രജോദനമായി.

*വിജയശ്രീ പ്രോജക്ട്
==വിജയശ്രീ പ്രോജക്ട്==
2019 - 2020 അധ്യയന വർഷം മുതൽ "വിജയശ്രീ " എന്ന പദ്ധതി പത്താം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കിവരുന്നു. പത്താം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഓരോ അധ്യാപകർക്കും ഇത്ര കുട്ടികൾ എന്ന രീതിയിൽ നൽകുകയും അധ്യാപകർ അവരുടെ പഠനത്തിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഓരോ അധ്യാപകന്റെയും ഗ്രൂപ്പിൽ അഞ്ചോ ആറോ കുട്ടികൾ വീതമായിരിക്കും ഉണ്ടാകുന്നത്. അധ്യാപകൻ തന്റെ ഗ്രൂപ്പിൽ ഉള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും രക്ഷിതാക്കളുമായി കുട്ടികളുടെ പഠനനിലവാരം ചർച്ച ചെയ്യുകയും അവർക്ക് പഠനത്തിന് കൂടുതൽ പിന്തുണ നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു.
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ രീതി വളരെ ഏറെ സഹായകമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ടു വർഷകാലമായി സ്കൂളിന് 100% വിജയം നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളതും.
==എഴുത്തുകാർ സംസാരിക്കുന്നു==
==എഴുത്തുകാർ സംസാരിക്കുന്നു==
5 ദിവസങ്ങളിൽ നേതാജിയിലെ കുട്ടികളോട് കേരളത്തിലെ പ്രശസ്തരായ എഴുത്തുകാർ വെബിനാറിലൂടെ സംസാരിക്കുകയായിരുന്നു.അവരുടെ രചനകളെക്കുറിച്ചും, വായനയെ കുറിച്ചും ,അതു തുറന്നു തരുന്ന പുതിയ അനുഭങ്ങളെ കുറിച്ചും.നന്ദി..മനോജ് ജാതവേദര്, ഡോ.രാജു ഡി കൃഷ്ണപുരം, ശ്രീമതി ഇന്ദുലേഖ, ശ്രീഭവനം ഗോപാലകൃഷ്ണൻ സാർ, രവിവർമ്മ തമ്പുരാൻ.  

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763567" എന്ന താളിൽനിന്ന് ശേഖരിച്ചത്