"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വാക്കുകൾ - സർഗ്ഗതാളങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary

വരി 7: വരി 7:
<poem>
<poem>

കവിത

ബ്രഹ്മാവു സൃഷ്ടിച്ച ഭൂമിയിന്നൊരു യുദ്ധഭൂമിയായിരിക്കുന്നു
ബ്രഹ്മാവു സൃഷ്ടിച്ച ഭൂമിയിന്നൊരു യുദ്ധഭൂമിയായിരിക്കുന്നു
വരി 17: വരി 16:
മനുഷ്യരിതാ ഭൂമിയെ നരകതുല്യമാക്കുന്നു
മനുഷ്യരിതാ ഭൂമിയെ നരകതുല്യമാക്കുന്നു

(കവിത)
എബിൻ ബി എസ്
എബിൻ ബി എസ്
</poem>
</poem>
വരി 26: വരി 26:

തിരക്കഥ

സീൻ-ഒന്ന് (മധ്യദൂരദൃശ്യം) ബാങ്കിന്റെ ഉള്ളിൽഒരു ബാങ്കിന് മുമ്പിൽ കരഞ്ഞ്കൊണ്ട് ക്യൂനിൽകുന്ന ഒരു ഓട്ടോഡ്രൈവർ സീറ്റിൽ ഭാര്യയിരിക്കുന്നു.അവൾ ആലോചിക്കുന്നു.

സീൻ-ഒന്ന് (മധ്യദൂരദൃശ്യം) ബാങ്കിന്റെ ഉള്ളിൽഒരു ബാങ്കിന് മുമ്പിൽ കരഞ്ഞ്കൊണ്ട് ക്യൂനിൽകുന്ന ഒരു ഓട്ടോഡ്രൈവർ സീറ്റിൽ ഭാര്യയിരിക്കുന്നു.അവൾ ആലോചിക്കുന്നു.
വരി 78: വരി 77:
അച്ഛൻ:എനിക്ക് മോളെ ഒന്ന് കാണണം ഡോക്ടർ
അച്ഛൻ:എനിക്ക് മോളെ ഒന്ന് കാണണം ഡോക്ടർ

(തിരക്കഥ)

ഗിരിധർ
ഗിരിധർ

വരി 89: വരി 90:
<poem>
<poem>

കവിത

കാലമാം യാത്രയിൽ മറന്നുവോ നിൻ ത്യാഗങ്ങൾ
കാലമാം യാത്രയിൽ മറന്നുവോ നിൻ ത്യാഗങ്ങൾ
വരി 109: വരി 109:
അറിയുക നാം ആ മഹാത്മാവിനെ
അറിയുക നാം ആ മഹാത്മാവിനെ

(കവിത)
അനന്തുകൃഷ്ണൻ
അനന്തുകൃഷ്ണൻ
</poem>
</poem>

വരി 120: വരി 122:
<poem>
<poem>

കവിത

ഏസിയേക്കാൾ എത്രകുളിരാണ് ഈ മരത്തിന്റെ തണലെന്നറിഞ്ഞു
ഏസിയേക്കാൾ എത്രകുളിരാണ് ഈ മരത്തിന്റെ തണലെന്നറിഞ്ഞു
വരി 133: വരി 134:
സംശയം സംശയം അതിരില്ലീ സംശയം
സംശയം സംശയം അതിരില്ലീ സംശയം
അഛന്റെ നാവു കുഴഞ്ഞീടുന്നു
അഛന്റെ നാവു കുഴഞ്ഞീടുന്നു

(കവിത)
ആസിഫ്ഖാൻ
ആസിഫ്ഖാൻ
</poem>
</poem>
വരി 142: വരി 143:
| color= 5
| color= 5

(കഥ)

വരി 149: വരി 150:

അയാൾക്ക് നല്ല തണുപ്പ് തോന്നി.  ഉടുപ്പ് തോളിൽ നിന്നെടുത്ത് അതുമിട്ട് കൊണ്ടായി പിന്നത്തെ യാത്ര. എന്നിട്ടും തണുപ്പ് കുറയുന്നില്ല. കാരണം കാറ്റിന്റെ ശക്ഷി കൂടിക്കൂടി വരികയായിരുന്നു. ചെടികളിൽ നിന്നും മരങ്ങളിൽ നിന്നും ഇലകൾ കൊഴിഞ്ഞു വീഴാൻ തുടങ്ങി.. ചെറിയ കൊമ്പുകൾ പോലും കാറ്റിന്റ ശക്തികൊണ്ട് ഒടിഞ്‍ഞു വീണു. അയാൾക്കാണെങ്കിൽ തണുപ്പ് സഹക്കാൻ വയ്യാതായി.രാത്രിയായി, കാറ്റിന്റെ ശക്തി വല്ലാതെ വർദ്ധിച്ചു ഇരുട്ടും തണുപ്പും കാരണം കൃഷിക്കാരന് മുന്നോട്ടുള്ള വഴി കാണാൻ പറ്റാതായി. അയാൾ വളരെ പ്രയാസപ്പെട്ട് ആ രാത്രി ഒരു മരത്തിൽക്കീഴിൽ കഴിച്ചുക്കൂട്ടി. “ദൈവമേ സൂര്യനുദിച്ചാൽ മതിയായിരുന്നു. സൂര്യന്റെ ചൂടേറ്റിട്ട് പിന്നെ മരിച്ചാലും വേണ്ടില്ലായിരുന്നു.

ആ ചൂടിന്റെ സുഖം ഒന്നുംകൂടി അനുഭവിക്കുന്നത് വരെ ആ മരത്തിൽ കീഴിൽ തണുത്ത് വിറച്ച് അയാൾ കഴിച്ചുക്കൂട്ടി, സൂര്യനെ കാണാനുള്ള ഒരൊറ്റ ആശയുമായി.രാവിലെയായി കാകാ എന്നു കരഞ്ഞുകൊണ്ട് കാക്കകൾ കലപില കുട്ടി 'കള  കള 'എന്ന്  ശബ്ദിച്ചു കൊണ്ട് മറ്റുപക്ഷികളും  കൂടുവിട്ട്  പുറത്തിറങ്ങി  സൂര്യനും  പതുക്കെ  ഉദിച്ചുയർന്നു.സൂര്യന്റെ  ചെറുചൂട്  പുറത്ത്  തട്ടിയപ്പോൾ  കൃഷിക്കാരൻ  എന്തെന്നില്ലാത്ത  സുഖം  തോന്നി.വലിയ  ഉത്സാഹത്തോടെ    സ്വന്തം വീട്ടിലേക്ക്  നടന്നു തുടങ്ങി . തലേ  രാത്രിയിലെ  കാട്ടിന്റെ  കാര്യം  ഓർമ്മിച്ചപ്പോൾ  തന്നെ അയാൾ  കിടുങ്ങി  പോയി .  സൂര്യന്റെ  ചൂടും  കാറ്റും  ഒക്കെ  നമുക്ക്  വേണം.ഒന്നും  ഒന്നിനേക്കാൾ  വലുതല്ല  എന്നയാൾക്ക് തോന്നി .

(മുഹമ്മദ് യഹ്യ)
(മുഹമ്മദ് യഹ്യ)

വരി 161: വരി 162:

കവിത

മഴവില്ലേ മഴവില്ലേ
മഴവില്ലേ മഴവില്ലേ
വരി 176: വരി 177:
മഴവില്ലേ! മഴവില്ലേ!
മഴവില്ലേ! മഴവില്ലേ!

(കവിത)
അഭിഷേക് വി ആർ
അഭിഷേക് വി ആർ
</poem>
</poem>
വരി 189: വരി 191:

കവിത

മണ്ണില്ല , മഴയില്ല , മരമില്ല
മണ്ണില്ല , മഴയില്ല , മരമില്ല
വരി 201: വരി 203:
പ്രളയം പ്രകൃതിയെ തകർക്കുന്നു .
പ്രളയം പ്രകൃതിയെ തകർക്കുന്നു .

(കവിത)
ജുറൈജ് . കെ
ജുറൈജ് . കെ
</poem>
</poem>
വരി 215: വരി 218:
<poem>
<poem>

കവിത

കണ്ണുതുറന്നു ഞാൻ നോക്കവേ
കണ്ണുതുറന്നു ഞാൻ നോക്കവേ
വരി 225: വരി 228:
പ്രളയമാണ് ദുരന്തം
പ്രളയമാണ് ദുരന്തം

(കവിത)
('''അതുൽ നാരായണൻ''')
('''അതുൽ നാരായണൻ''')
</poem>
</poem>
വരി 236: വരി 239:

<poem>
<poem>
കവിത

ജനുവരി വന്നു ജനലു തുറന്നു
നവ വർഷത്തിൽ വരവായി.
ഒട്ടും വൈകാതെത്തീടുമല്ലോ
പട്ടു പുതച്ചൊരു ഫെബ്രുവരി,
28ന് മുനിൽ പോയാൽ
പിന്നെ വരുന്നത് മാർച്ചങ്കിൾ
വിഡ്ഢി ദിനത്തിൽ കേറി വരുന്നു
എപ്രിൽ കുട്ടൻ കോമാളി,

എങ്ങും പുത്തൻ പൂക്കണിവയ്ക്കാൻ
എത്തും സുന്ദരി മേയ് റാണി
ഇടിയും മഴയും പൊടിപുരമായ്
അടിപച്ചെത്തും ജൂൺ മാസം,

ജൂൺ മറിഞ്ഞാൽ പിന്നെ കാണ്യം
ജുലൈ എന്നൊരു കെങ്കേമൻ
ആഗസ്റ്റ് ആയാൽ ദാരതമെങ്ങും
സ‍‍്വതന്ത്ര്യത്തിൻ കൊടിയേറ്റം

സെപ്റ്റംബറിനെ തൊട്ടു തലോടി
ജനുവരി വന്നു ജനലു തുറന്നു
ഓണം പതിവായിയെത്തീടും
നവ വർഷത്തിൽ വരവായി.
ഒക്ടോബറായാൽ അറിയാം നമ്മുടെ
ഒട്ടും വൈകാതെത്തീടുമല്ലോ
രാഷ്ട്രപിതാവിൻ ജന്മദിനം,
പട്ടു പുതച്ചൊരു ഫെബ്രുവരി,
ചാച്ചാജിയുടെ ഓർമ്മ പുതുക്കാൻ
28ന് മുന്നിൽ പോയാൽ
മെല്ലെ നവംബർ എത്തീടും
പിന്നെ വരുന്നത് മാർച്ചങ്കിൾ
ഡിസംബർ ആയാൽ ക്രിസ്തുമസായി
വിഡ്ഢി ദിനത്തിൽ കേറി വരുന്നു
വർഷാന്ത്യത്തിൻ നാളായി.
എപ്രിൽ കുട്ടൻ കോമാളി,
എങ്ങും പുത്തൻ പൂക്കണിവയ്ക്കാൻ
എത്തും സുന്ദരി മേയ് റാണി
ഇടിയും മഴയും പൊടിപുരമായ്
അടിപച്ചെത്തും ജൂൺ മാസം,
ജൂൺ മറിഞ്ഞാൽ പിന്നെ കാണ്യം
ജുലൈ എന്നൊരു കെങ്കേമൻ
ആഗസ്റ്റ് ആയാൽ ദാരതമെങ്ങും
സ‍‍്വതന്ത്ര്യത്തിൻ കൊടിയേറ്റം
സെപ്റ്റംബറിനെ തൊട്ടു തലോടി
ഓണം പതിവായിയെത്തീടും
ഒക്ടോബറായാൽ അറിയാം നമ്മുടെ
രാഷ്ട്രപിതാവിൻ ജന്മദിനം,
ചാച്ചാജിയുടെ ഓർമ്മ പുതുക്കാൻ
മെല്ലെ നവംബർ എത്തീടും
ഡിസംബർ ആയാൽ ക്രിസ്തുമസായി
വർഷാന്ത്യത്തിൻ നാളായി.

സജിൻ എസ്.ആർ
(കവിത)
സജിൻ എസ്.ആർ
</poem>
</poem>

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763021" എന്ന താളിൽനിന്ന് ശേഖരിച്ചത്