ഗവ. എച്ച് എസ് തോൽപ്പെട്ടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:12, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
അതിർത്തിക്കപ്പുറത്തുനിന്ന് അരി തലച്ചുമടായി കടത്തുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നവർ ഏറെയുണ്ടായിരുന്നു. ചൊവ്വാഴ്ചകളിൽ കുട്ട ടൗണിൽ നടക്കുന്ന പ്രാദേശികചന്തയിൽ നിന്നും ആളുകൾ അരിയും സാധനങ്ങളും വാങ്ങുന്ന രീതി അടുത്തകാലം വരെ നിലനിന്നിരുന്നു. | അതിർത്തിക്കപ്പുറത്തുനിന്ന് അരി തലച്ചുമടായി കടത്തുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നവർ ഏറെയുണ്ടായിരുന്നു. ചൊവ്വാഴ്ചകളിൽ കുട്ട ടൗണിൽ നടക്കുന്ന പ്രാദേശികചന്തയിൽ നിന്നും ആളുകൾ അരിയും സാധനങ്ങളും വാങ്ങുന്ന രീതി അടുത്തകാലം വരെ നിലനിന്നിരുന്നു. | ||
ചെറുതും വലുതുമായ കാവുകളും ദേവതാ സങ്കേതങ്ങളും ഒരു മുത്തപ്പൻ ക്ഷേത്രവും ഇവിടെ ഉണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഒരു കൃസ്ത്യൻപള്ളി പ്രധാന പാതയ്ക്കു സമീപം ഫോറസ്റ്റ് ചെക്കുപോസ്റ്റിനടുത്തായി സ്ഥിതിചെയ്യുന്നു. ധാരാളം മുസ്ലീം പള്ളികളും മദ്രസകളും ഇന്ന് തോൽപ്പെട്ടിയിലുണ്ട്. | ചെറുതും വലുതുമായ കാവുകളും ദേവതാ സങ്കേതങ്ങളും ഒരു മുത്തപ്പൻ ക്ഷേത്രവും ഇവിടെ ഉണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഒരു കൃസ്ത്യൻപള്ളി പ്രധാന പാതയ്ക്കു സമീപം ഫോറസ്റ്റ് ചെക്കുപോസ്റ്റിനടുത്തായി സ്ഥിതിചെയ്യുന്നു. ധാരാളം മുസ്ലീം പള്ളികളും മദ്രസകളും ഇന്ന് തോൽപ്പെട്ടിയിലുണ്ട്. | ||
[[പ്രമാണം:15075 britishbanglav.jpg|ലഘുചിത്രം| | [[പ്രമാണം:15075 britishbanglav.jpg|ലഘുചിത്രം|തോൽപ്പപെട്ടിയിലെ നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് ബംഗ്ളാവ്]] | ||
=== ചരിത്രം === | === ചരിത്രം === | ||
പ്രാചീന കാലത്തുതന്നെ ഇവിടെ വിവിധ ജനവിഭാഗങ്ങൾ താമസിച്ചിരുന്നു. അവരിൽ ഭൂവുടമകളും തോട്ടംതൊഴിലാളികളും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. വയനാട്ടിലെ തന്നെ ആദ്യത്തെ കാപ്പിത്തോട്ടങ്ങളിലൊന്ന് 1921 ൽ തോൽപ്പെട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. വില്യം ചാൾസ് റൈറ്റ് എന്ന സായിപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന എസ്റ്റേറ്റായിരുന്നു അത്. അമ്പതുശതമാനത്തോളം കാപ്പിത്തോട്ടങ്ങളുള്ളതിൽ നിലവിലുള്ളതിൽ ഏറ്റവും വലുത് ബാർഗിരി എസ്റ്റേറ്റും നരിക്കൽ എസ്റ്റേറ്റ് എന്ന് അറിയപ്പെട്ടിരുന്ന പീവീസ് പ്ളാന്റേഷനുമാണ്. | പ്രാചീന കാലത്തുതന്നെ ഇവിടെ വിവിധ ജനവിഭാഗങ്ങൾ താമസിച്ചിരുന്നു. അവരിൽ ഭൂവുടമകളും തോട്ടംതൊഴിലാളികളും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. വയനാട്ടിലെ തന്നെ ആദ്യത്തെ കാപ്പിത്തോട്ടങ്ങളിലൊന്ന് 1921 ൽ തോൽപ്പെട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. വില്യം ചാൾസ് റൈറ്റ് എന്ന സായിപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന എസ്റ്റേറ്റായിരുന്നു അത്. അമ്പതുശതമാനത്തോളം കാപ്പിത്തോട്ടങ്ങളുള്ളതിൽ നിലവിലുള്ളതിൽ ഏറ്റവും വലുത് ബാർഗിരി എസ്റ്റേറ്റും നരിക്കൽ എസ്റ്റേറ്റ് എന്ന് അറിയപ്പെട്ടിരുന്ന പീവീസ് പ്ളാന്റേഷനുമാണ്. |