Jump to content
സഹായം

"ഗവ. എച്ച് എസ് തോൽപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 7: വരി 7:
അതിർത്തിക്കപ്പുറത്തുനിന്ന് അരി തലച്ചുമടായി കടത്തുന്ന തൊഴിലിൽ ഏർപ്പെട്ടിരുന്നവർ ഏറെയുണ്ടായിരുന്നു. ചൊവ്വാഴ്ചകളിൽ കുട്ട ടൗണിൽ നടക്കുന്ന പ്രാദേശികചന്തയിൽ നിന്നും ആളുകൾ അരിയും സാധനങ്ങളും വാങ്ങുന്ന രീതി അടുത്തകാലം വരെ നിലനിന്നിരുന്നു.  

ചെറുതും വലുതുമായ കാവുകളും ദേവതാ സങ്കേതങ്ങളും ഒരു മുത്തപ്പൻ ക്ഷേത്രവും ഇവിടെ ഉണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഒരു കൃസ്ത്യൻപള്ളി പ്രധാന പാതയ്ക്കു സമീപം ഫോറസ്റ്റ് ചെക്കുപോസ്റ്റിനടുത്തായി സ്ഥിതിചെയ്യുന്നു. ധാരാളം മുസ്ലീം പള്ളികളും മദ്രസകളും ഇന്ന് തോൽപ്പെട്ടിയിലുണ്ട്.

[[പ്രമാണം:15075 britishbanglav.jpg|ലഘുചിത്രം]]
[[പ്രമാണം:15075 britishbanglav.jpg|ലഘുചിത്രം|പഴയ ബ്രിട്ടീഷ് ബംഗ്ളാവ്]]
=== ചരിത്രം ===
=== ചരിത്രം ===
പ്രാചീന കാലത്തുതന്നെ ഇവിടെ വിവിധ ജനവിഭാഗങ്ങൾ താമസിച്ചിരുന്നു. അവരിൽ ഭൂവുടമകളും തോട്ടംതൊഴിലാളികളും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. വയനാട്ടിലെ തന്നെ ആദ്യത്തെ കാപ്പിത്തോട്ടങ്ങളിലൊന്ന് 1921 ൽ  തോൽപ്പെട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. വില്യം ചാൾസ് റൈറ്റ് എന്ന സായിപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന എസ്റ്റേറ്റായിരുന്നു അത്. അമ്പതുശതമാനത്തോളം കാപ്പിത്തോട്ടങ്ങളുള്ളതിൽ നിലവിലുള്ളതിൽ ഏറ്റവും വലുത് ബാർഗിരി എസ്റ്റേറ്റും നരിക്കൽ എസ്റ്റേറ്റ് എന്ന് അറിയപ്പെട്ടിരുന്ന പീവീസ് പ്ളാന്റേഷനുമാണ്.

495

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761330" എന്ന താളിൽനിന്ന് ശേഖരിച്ചത്