"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
22:48, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→അസാപ്
(ചെ.) (→പാഠനാനുബന്ധ പ്രവ൪ത്തനങ്ങൾ) |
(ചെ.) (→അസാപ്) |

വരി 107: | വരി 107: | ||
[[പ്രമാണം:44046-hss4.jpg|ലഘുചിത്രം|ഇടത്ത്]]
ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു. സുരേഷ്കുമാ൪ സാറിന്റ നേതൃത്ത്വത്തിലാണ് നടക്കുന്നത്ല് എല്ലാ കോഴ്സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം. പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല കോഴ്സാണിത്.സാമൂഹികപ്രതിബദ്ധതയുള്ള ജനതതിയെ രൂപപ്പെടുത്തുവാ൯ അസാപ്പ് എന്ന പദ്ധതിക്ക് കഴിയുമെന്നകാര്യത്തിൽ | [[പ്രമാണം:44046-hss4.jpg|ലഘുചിത്രം|ഇടത്ത്]]
ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു. സുരേഷ്കുമാ൪ സാറിന്റ നേതൃത്ത്വത്തിലാണ് നടക്കുന്നത്ല് എല്ലാ കോഴ്സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം. പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല കോഴ്സാണിത്. സാമൂഹികപ്രതിബദ്ധതയുള്ള ജനതതിയെ രൂപപ്പെടുത്തുവാ൯ അസാപ്പ് എന്ന പദ്ധതിക്ക് കഴിയുമെന്നകാര്യത്തിൽ തർക്കമില്ല.

== | == കരിയർ ഗൈഡ൯സ് == | ||
[[പ്രമാണം:44046-hss.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:44046-hss.jpg|ലഘുചിത്രം|വലത്ത്]] | ||

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുത്ത് അവരുടെ കരിയർ ഉറപ്പിക്കുവാൻ അവസരം ഉണ്ടാക്കുകയാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ |
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുത്ത് അവരുടെ കരിയർ ഉറപ്പിക്കുവാൻ അവസരം ഉണ്ടാക്കുകയാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. മാറുന്ന കാലത്തിനും തൊഴിൽ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ തുടർപഠനവും കരിയറും കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സജ്ജരാക്കാൻ കൗൺസിലിങ് ആൻഡ് കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ സഹായിക്കുന്നുണ്ട്. ഓരോ വർഷവും കരിയർ ഗൈൻസ് നൽകുന്ന ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് ഗുണം ലഭിക്കുന്നുണ്ട്.പഠനമേഖലകൾ പരിചയപ്പെടുത്തുന്നവിദഗ്ദ്ധരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുന്നു. അഭിരുചിക്കനുസരിച്ച ഉന്നതവിദ്യാഭ്യാസം പ്രാപ്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കുന്നു.

== നാഷണൽ സർവ്വീസ് സ്കീം == | == നാഷണൽ സർവ്വീസ് സ്കീം == | ||
[[പ്രമാണം:44046-hss2.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:44046-hss2.jpg|ലഘുചിത്രം|വലത്ത്]] | ||

നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളി ൽ സജീവമായിരിക്കുന്നത് യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻ പര്യാപ്തമാണ്. ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്.

നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളി ൽ സജീവമായിരിക്കുന്നത് യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻ പര്യാപ്തമാണ്. ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. '''NSS/SFU/HSE/TVM/75''' എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്.

'''2021-22 നാഷണൽ സർവ്വീസ് സ്കീം പ്രവ൪ത്തനങ്ങൾ''' | '''2021-22 നാഷണൽ സർവ്വീസ് സ്കീം പ്രവ൪ത്തനങ്ങൾ''' | ||
വരി 136: | വരി 136: | ||
== സൗഹൃദ ക്ലബ്ബ് == | == സൗഹൃദ ക്ലബ്ബ് == | ||

കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്ന ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദവേദി മാറുന്നുണ്ട്.പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സി ജി &എസി സ്കൂൾതലത്തിൽ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി ഞങ്ങളുടെ സ്ക്കൂളിൽ നയിക്കുന്നത് ശ്രീമതി സന്ധ്യടീച്ചറാണ്. |
കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്ന ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദവേദി മാറുന്നുണ്ട്.പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സി ജി &എസി സ്കൂൾതലത്തിൽ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി ഞങ്ങളുടെ സ്ക്കൂളിൽ നയിക്കുന്നത് ശ്രീമതി സന്ധ്യടീച്ചറാണ്. നവംബർ അഭിമുഖീകരിക്ക്വുന്ന പ്രശ്നങ്ങൾ തരണം ചെയ്യ് മുന്നേറാ൯ '''സൗഹൃദ ക്ലബ്ബ് അവരെ പ്രാപ്തരാക്കും.'''

[[പ്രമാണം:44046-eco.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-eco.jpg|ലഘുചിത്രം|ഇടത്ത്]] | ||
വരി 142: | വരി 142: | ||
== എക്കോക്ലബ്ബ് == | == എക്കോക്ലബ്ബ് == | ||

എക്കോ ക്ലബ്ബിന്റെ പ്രവ൪ത്തനങ്ങൾ ജെസ്റ്റിൻരാജ്സാറിന്റെ മേൽനോട്ടത്തിൽ മികച്ചരീതിയിൽ പ്രവ൪ത്തനം കാഴ്ച്ചവയ്ക്കുന്നു. പരിസ്ഥിത്സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ടു പ്രവ൪ത്തിക്കുന്ന ഒരുകൂട്ടം പ്രകൃതി സ്നേഹികളായ കുഞ്ഞുങ്ങൾ ഇതിൽ അംഗങ്ങളായുണ്ട്. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട്ടം, മണ്ണിരകമ്പോസ്റ്റ് നി൪മ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം എന്നിവ ക്ലബ്ബിന്റെ മേൽനോട്ടത്തിലെ മികവുകളാണ്.

== സ്കോളർഷിപ്പു് പദ്ധതികൾ - ഹയർസെക്കന്ററി തലത്തിൽ == | |||
== സ്കോളർഷിപ്പു് പദ്ധതികൾ - | |||
'''ജില്ലാ മെരിറ്റ് സ്കോളർഷിപ്പ്നാഷണൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്''' '''മെറിറ്റ് -കം -മീൻസ് സ്കോളർഷിപ്പ് ഫോർ ബി പി ൽ സ്റ്റുഡന്റസ്ഇ ഗ്രാന്റ്സ് ഫോർ ഫിഷർമെൻസ് ചിൽഡ്രൻ''' | '''ജില്ലാ മെരിറ്റ് സ്കോളർഷിപ്പ്നാഷണൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്''' '''മെറിറ്റ് -കം -മീൻസ് സ്കോളർഷിപ്പ് ഫോർ ബി പി ൽ സ്റ്റുഡന്റസ്ഇ ഗ്രാന്റ്സ് ഫോർ ഫിഷർമെൻസ് ചിൽഡ്രൻ''' | ||