"കെ.എച്ച്.എം.എച്ച്.എസ്. ആലത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 95: വരി 95:
S S L C പരീക്ഷയില്‍ മ‍ുഴ‍ുവന്‍ വിഷയ‍‍ങ്ങള്‍ക്ക‍ും A+ ലഭിച്ചക‍ുട്ടികള്‍ക്ക‍ും 9വിഷയത്തില്‍ A+ലഭിച്ചവരെയ‍ും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഫ‍ുള്‍ A+
S S L C പരീക്ഷയില്‍ മ‍ുഴ‍ുവന്‍ വിഷയ‍‍ങ്ങള്‍ക്ക‍ും A+ ലഭിച്ചക‍ുട്ടികള്‍ക്ക‍ും 9വിഷയത്തില്‍ A+ലഭിച്ചവരെയ‍ും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഫ‍ുള്‍ A+
ലഭിച്ചവരെയ‍ും 5A+ലഭിച്ചവരെയ‍ും ക്ഷണിച്ച‍ു വര‍‍ുത്തി 'സാഭിമാനം'എന്ന പേരില്‍ ഒര‍ു ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ച‍ു.നിലവില‍െ പത്താം തരം ക‍ുട്ടികളെക‍ൂടി ആസദസ്സ‍ിലേക്ക് എത്തിച്ചപ്പോള്‍ അവര്‍ക്കത് ഉന്നതവിജയം നേടാന‍ുള്ള പ്രചോദനം ക‍ൂടി ആയി എന്നത് ശ്രദ്ധേയമായ കാര്യമാണ്.ചടങ്ങില്‍ പ്രമ‍ുഖ സാഹിത്യകാരന്‍ ശ്രീ സചീന്ദ്രന്‍ ഉള്‍പ്പെടെ പ്രമ‍ുഖര്‍ സംബന്ധിച്ച‍ു.

സ്വാതന്ത്ര്യദിനാഘോഷം
കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം PTA ഭാരവാഹികള്‍, അധ്യാപകര്‍ ,ക‍ുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് വര്‍ണ്ണാഭമാക്കി .PTA പ്രസിഡന്റ് കൃത്യം 8.30 ന് പതാക ഉയര്‍ത്ത‍ുകയും HM ഉം അധ്യാപക പ്രതിനിധികള‍ും
ക‍ുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ കൈമാറ‍ുകയ‍ും ചെയ്ത‍ു.തുടര്‍ന്ന് ആലത്തിയൂര്‍ അങ്ങാടിവരെ ഹൈസ്കൂള്‍ ,ഹയര്‍സെക്കന്ററി സ്കൂള്‍ കുട്ടികള്‍ സ്വാതന്ത്ര്യദിന റാലി നടത്തുകയുണ്ടായി.റാലിയില്‍ ബാനറും,പ്ലക്കാര്‍ഡുകളും 
ഉപയോഗിച്ചതു കൗതുകമായി.പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍കുട്ടികള്‍ക്കും 
അധ്യാപകര്‍ക്കും മറ്റും മാനേജരുടെ വക മധുരപലഹാരവിതരണം നടത്തി.

<big>റിപ്പബ്ലിക്ക് ദിനാഘോഷം</big>'''
=== കട്ടികൂട്ടിയ എഴുത്ത് ===
'''
റിപ്പബ്ലിക്ക് ദിനാഘോഷവും വിവിധ പരിപാടികളോടെ സമുചിതമായി തന്നെ നാം ആഘോഷിച്ചിട്ടുണ്ട്.കേരള ആയുര്‍വേദസഭയുടെ ഭാഗമായി ഒൗഷധച്ചെടി നടീല്‍ നടന്നു.ചടങ്ങ് നമ്മുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ ആയുര്‍വേദ ഭിഷഗ്വരനുമായ ഡോ:ത്രിവിക്രമന്‍ ഉ‍‍ല്‍ഘാടനം ചെയ്തു.ഏറ്റവും അമൂല്യമായ,ഉപകാരപ്രദമായ ഒരു ഡസനോളം ഒൗഷധച്ചെടികള്‍ അന്നേ ദിവസം സ്കൂള്‍ കോമ്പൗണ്ടില്‍ നട്ടുപിടിപ്പിച്ചു.

2,744

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/175806" എന്ന താളിൽനിന്ന് ശേഖരിച്ചത്