അസംപ്ഷൻ യു പി എസ് ബത്തേരി (മൂലരൂപം കാണുക)
07:45, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Prettyurl|Assumption A U P S Bathery}} | {{Schoolwiki award applicant}}{{Prettyurl|Assumption A U P S Bathery}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 വയനാട്] ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം. അതാണ് അസംപ്ഷൻ എ.യു പി സ്കുൾ. ഏഴ് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും വിദ്യാലയത്തിന്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. | |||
നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. | |||
[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B5%BB_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ] ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=സുൽത്താൻ ബത്തേരി | |സ്ഥലപ്പേര്=സുൽത്താൻ ബത്തേരി | ||
വരി 35: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 770 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 814 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1584 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=44 | |അദ്ധ്യാപകരുടെ എണ്ണം 1-10=44 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 56: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= സ്റ്റാൻലി ജേക്കബ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= റ്റിജി ചെറുതോട്ടിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീജ ഡേവിഡ് | ||
|സ്കൂൾ ചിത്രം=പ്രമാണം:153801.jpg | |സ്കൂൾ ചിത്രം=പ്രമാണം:153801.jpg | ||
|size=350px | |size=350px | ||
വരി 63: | വരി 68: | ||
1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ | [http://www.ceadom.com/home.php മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)]യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 770 ആൺകുട്ടികളും 814 പെൺകുട്ടികളും അടക്കം 1584 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജോസഫ് പരുവുമ്മേൽ, ഹെഡ്മാസ്റ്റർ-സ്റ്റാൻലി ജേക്കബ്, പി.റ്റി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ എന്നിവർ സ്കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. പ്രധാനപ്പെട്ടവ - സ്കൂൾ വെബ്സൈറ്റ് പേജ് [http://ceadom.com/school/assumption-ups-sulthan-bathery], യൂട്യൂബ് [https://youtube.com/channel/UCs4vzxPqHt2j-m1ToSvoPZw] ചാനൽ. | ||
1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരുരാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 76: | വരി 79: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
[[പ്രമാണം:15380logo.jpeg|10px]]രണ്ട് ഏക്കർ സ്ഥലം | |||
[[പ്രമാണം:15380logo.jpeg|10px]]ടോയിലറ്റ് സൗകര്യങ്ങൾ (ഗേൾസ് & ബോയ്സ് ) | |||
[[പ്രമാണം:15380logo.jpeg|10px]]വിശാലമായ ഗ്രൗണ്ട് | |||
[[പ്രമാണം:15380logo.jpeg|10px]]പരിസ്ഥിതി സൗഹൃദ അന്തരീക്ഷം | |||
[[പ്രമാണം:15380logo.jpeg|10px]]സയൻസ് ലാബ് | |||
[[പ്രമാണം:15380logo.jpeg|10px]]കമ്പ്യൂട്ടർ ലാബ് | |||
[[പ്രമാണം:15380logo.jpeg|10px]]സ്മാർട്ട് ക്ലാസ്സ് റൂമ്സ് | |||
[[പ്രമാണം:15380logo.jpeg|10px]]ലൈബ്രറി | |||
[[പ്രമാണം:15380logo.jpeg|10px]]റീഡിംഗ് റൂം | |||
[[പ്രമാണം:15380logo.jpeg|10px]]വിശാലമായ ഹാൾ | |||
[[പ്രമാണം:15380logo.jpeg|10px]]സ്റ്റേജ് | |||
[[പ്രമാണം:15380logo.jpeg|10px]]ഭക്ഷണപ്പുര | |||
[[പ്രമാണം:15380logo.jpeg|10px]]ഫെൻസിങ് | |||
[[പ്രമാണം:15380logo.jpeg|10px]]കുടിവെള്ള സൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
[[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| [[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

വരി 109: | വരി 126: | ||
[[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}}/പ്രവൃത്തിപരിചയക്ലബ്|പ്രവൃത്തിപരിചയക്ലബ്.]]
| [[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}}/പ്രവൃത്തിപരിചയക്ലബ്|പ്രവൃത്തിപരിചയക്ലബ്.]]

[[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച.]]
| [[പ്രമാണം:15380logo.jpeg|10px]] [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച.]]

== മാനേജ്മെന്റ് == | |||
<gallery mode="packed"> | |||
15380Fr.Joseph.jpg|മാനേജർ റവ. ഫാ. ജോസഫ് പരുവുമ്മേൽ | |||
15380SJ.jpg|ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് | |||
15380Tiji.jpg|പി.റ്റി.എ പ്രസിഡണ്ട്, റ്റിജി | |||
</gallery> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 121: | വരി 145: | ||
[[നിലവിലെ സാരഥികൾ]] | ==[[നിലവിലെ സാരഥികൾ]]== | ||
==[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] == | ==[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] == | ||
'''എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)''' | |||
'''എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ് (ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി മേധാവി)''' | |||
[[പ്രമാണം:15380IPS.jpg|ലഘുചിത്രം|എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ്|ഇടത്ത്]] | [[പ്രമാണം:15380IPS.jpg|ലഘുചിത്രം|എബ്രാഹം മത്തായി നൂറനാൽ ഐ.പി.എസ്|ഇടത്ത്]] | ||
[[പ്രമാണം:15380ഷജ്ന.jpg|ലഘുചിത്രം|ഷജ്ന-ഡി. എഫ്. ഒ|'''ഷജ്ന-ഡി. എഫ്. ഒ''']] | |||
'''ഐസക് മത്തായി നൂറനാൽ''' ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ, ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ, യൂറോപ്പ്, യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്. | '''ഐസക് മത്തായി നൂറനാൽ''' ബാംഗ്ലൂരിലെ അന്താരാഷ്ട്ര ഹോളിസ്റ്റിക് ആരോഗ്യ കേന്ദ്രമായ സൗഖ്യ സ്ഥാപകൻ, ചെയർമാൻ, മാനേജിങ് - മെഡിക്കൽ ഡയറക്ടർ, ഇന്ത്യ, യൂറോപ്പ്, യു എസ് എന്നിവിടങ്ങളിലെ വിസിറ്റിംഗ് കൺസൾട്ടന്റ്. | ||
'''ഭാസ്കരൻ ബത്തേരി'''. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ. | '''ഭാസ്കരൻ ബത്തേരി'''. ഇരുപതു വർഷം ഇന്ത്യൻ നാവികസേനയിൽ സേവനം, പിന്നീട് മർച്ചന്റ് നേവിയിലും, അമേരിക്ക, ജെമൈക്ക, ദുബായ് എന്നിവിടങ്ങളിലും ജോലി ചെയ്തു. സഞ്ചാരി, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തൻ. | ||
<gallery mode="packed"> | |||
15380SI.jpg|ഐസക് മത്തായി നൂറനാൽ | |||
15380KPMLA.jpg|'''പി. കൃഷ്ണപ്രസാദ് എം.എൽ.എ''' | |||
15380Bhas.jpg|'''ഭാസ്കരൻ ബത്തേരി'''. | |||
15380haris.jpg|'''ഹാരിസ് നെന്മേനി - സാഹിത്യകാരൻ''' | |||
15380arshad.jpg|'''അർഷാദ് ബത്തേരി - സാഹിത്യകാരൻ''' | |||
</gallery> | |||
==കൂടുതൽ ചിത്രങ്ങൾ== | ==കൂടുതൽ ചിത്രങ്ങൾ== | ||
വരി 165: | വരി 198: | ||

==വഴികാട്ടി== | ==വഴികാട്ടി== | ||
*സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി. അകലത്ത് സ്ഥിതിചെയ്യുന്നു. | *'''സുൽത്താൻ ബത്തേരി ബസ് സ്റ്റാന്റിൽനിന്നും 200 മി.''' അകലത്ത് സ്ഥിതിചെയ്യുന്നു. | ||
{{#multimaps:11.66267,76.25242|zoom=18}} | {{#multimaps:11.66267,76.25242|zoom=18}} |