"അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാറ്റം വരുത്തി
(ചെ.) (change)
(ചെ.) (മാറ്റം വരുത്തി)
വരി 17: വരി 17:
സ്കൂൾ ബിൽഡിംഗിന്റെ  ഫസ്റ്റ് ഫ്ലോറിലാണ് സ്റ്റാഫ് റ‍ും ക്രമീകരിച്ചിരിക്കുന്നത് ക്ലാസ് ‍റ‍‍ൂമ‍ുകൾ നിരീക്ഷിക്കുന്നതിനും ക്ലാസ് മുറികളിൽ എത്തിപ്പെടുന്ന  
സ്കൂൾ ബിൽഡിംഗിന്റെ  ഫസ്റ്റ് ഫ്ലോറിലാണ് സ്റ്റാഫ് റ‍ും ക്രമീകരിച്ചിരിക്കുന്നത് ക്ലാസ് ‍റ‍‍ൂമ‍ുകൾ നിരീക്ഷിക്കുന്നതിനും ക്ലാസ് മുറികളിൽ എത്തിപ്പെടുന്ന  

തിനു സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്  .ഹെഡ്മാസ്റ്ററോടൊപ്പം 30 അധ്യാപകരും 5 ഓഫീസ് സ്റ്റാഫും പ്രവർത്തിക്കുന്നു.  
തിനും സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്  .ഹെഡ്മാസ്റ്ററോടൊപ്പം 30 അധ്യാപകരും 5 ഓഫീസ് സ്റ്റാഫും പ്രവർത്തിക്കുന്നു.  

== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|178x178px|ഹൈടെക്    ക്ലാസ് റൂം]]
[[പ്രമാണം:BS21 WYD 15051 2.jpg|ലഘുചിത്രം|178x178px|ഹൈടെക്    ക്ലാസ് റൂം]]
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികൾ ആക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും ലാപ്‍ടോപ്പ് പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും  ഏർപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.  
18 ക്ലാസ് മുറികളാണ് സ്കൂളിൽ ഉള്ളത്. എല്ലാം തന്നെ ഹൈടെക് ക്ലാസ് മുറികളാക്കി സജ്ജീകരിച്ചിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളിലും ലാപ്‍ടോപ്പ് പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട് .കൂടാതെ ഹൈസ്പീഡ് ഇൻറർനെറ്റ് സംവിധാനവും  ഏർപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്ക് സമഗ്രപോർട്ടൽ ഉപയോഗിച്ചുകൊണ്ട് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.  

== സ്കൂൾ ലൈബ്രറി ==
== സ്കൂൾ ലൈബ്രറി ==
വരി 38: വരി 38:
'''മികച്ചൊരു ഐടി ലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.'''[[പ്രമാണം:15051 it lab 77.png|ലഘുചിത്രം|ഐടി ലാബ് ക്ലാസുകൾ]]പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി ഹൈസ്കൂൾ ഐ.ടി ലാബിലേക്ക് 5 ലാപ്ടോപ്പുകൾ കൈറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റ് 15 ഡെസ്ക് ടോപ്പുകൾ കൂടി സജ്ജീകരിച്ച് ഐ.ടി ലാബ്  പ്രവർത്തനങ്ങൾ സുഗമമായി  മുന്നോട്ടു കൊണ്ടുപോകുന്നു. ലാബിൽ ഒരു പ്രൊജക്ടറും മൾട്ടിമീഡിയസ്പീക്കർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഐ.ടി പ്രാക്ടിക്കൽ ക്ലാസുകൾ ഇവിടെനിന്നും നൽകുന്നു. വിദ്യാർത്ഥികൾക്ക് ഐ.ടി പഠിക്കുന്നതിനായി പ്രത്യേകം ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള എല്ലാ പരിശീലനങ്ങളും ഇവിടെയാണ് നടക്കുന്നത്. അധ്യാപകർ വിദ്യാർത്ഥികൾ പ്രിൻറർ, സ്കാനർ എന്നിവ ഐ.ടി ലാബിൽ നിന്നും പ്രയോജനപ്പെടുത്താവുന്നതാണ്. കൈറ്റ് ലഭ്യമാക്കിയിട്ടുള്ള ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും മറ്റു മത്സര പരിപാടികളിൽ പങ്കെടുക്കുന്നതിനും ലാബ് സൗകര്യങ്ങൾ  പ്രയോജനപ്പെടുത്തി വരുന്നു.   

ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നൽകി വരുന്നു .കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ    
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നൽകി വരുന്നു .   
 
ഇതിനു ചില നിയന്ത്രണങ്ങൾ വരുത്തിയിട്ട‍ുണ്ട്.   

=== കംപ്ലീറ്റ് ഇൻറർനെറ്റ് അവൈലബിലിറ്റി. ===
=== കംപ്ലീറ്റ് ഇൻറർനെറ്റ് അവൈലബിലിറ്റി. ===
വരി 51: വരി 49:
സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികളെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട  കൂടുതൽ പഠനപ്രവർത്തനങ്ങൾ,
സഹായകരമാകുന്നു. എസ്. എസ്. എൽ. സി ക്യാമ്പ് സമയത്ത് വിദ്യാർഥികളെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട  കൂടുതൽ പഠനപ്രവർത്തനങ്ങൾ,

ഒപ്പം "'''സമഗ്ര "ഓൺലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന് ഏറെ ഗുണപ്രദമാണ്...[[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|സയൻസ് ലാബ് ]]
ഒപ്പം "'''സമഗ്ര "ഓൺലൈൻ വിഭവങ്ങൾ''' കാണിക്കുന്നതിന‍ും ഏറെ ഗുണപ്രദമാണ്...[[പ്രമാണം:15051 SCIENCE LAB .png|ലഘുചിത്രം|സയൻസ് ലാബ് ]]

= സയൻസ് ലാബ് =
= സയൻസ് ലാബ് =
വരി 66: വരി 64:
നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു.
നം നൽകുന്നു. ഇടവേളകളിൽ വിദ്യാർഥികൾക്ക് എക്സ്പെർട്ട് ക്ലാസുകളും പ്രാക്ടിക്കൽ ക്ലാസുകളും നൽകുന്നു.
= സ്കൂൾ മ്യൂസിയം =
= സ്കൂൾ മ്യൂസിയം =
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ അവസാന താളിൽ ചരിത്ര പൈതൃകം സംരക്ഷിക്കുക എന്നൊരാഹ്വാനമുണ്ട്.[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|186x186px|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം|പകരം=|ഇടത്ത്‌]]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ 1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര  മെഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പലഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും വേണ്ടവിധത്തിൽ പോയിക്കൊണ്ടിരിക്കുന്നു. അവ സംരക്ഷിക്കപ്പെടാതെ നശിച്ചു. ഒരു ചെറിയ കല്ല് മുതൽ നന്നങ്ങാടി വരെ വലിയൊരു ചരിത്രകാലഘട്ടത്തിന്റെ ശേഷിപ്പായിരിക്കാം ,അവഗണനമൂലം അതു സംരക്ഷിക്കാതിരുന്നാൽ നാം ചരിത്രപരമായി ചെയ്യുന്നൊരു തെറ്റായി അതു മാറും. ചരിത്രശേഷിപ്പുകളെക്കുറിച്ചറിയുന്നതിനും അവ സംരക്ഷിക്കുന്നതിനും ഏറ്റവും കൂടുതൽ അവബോധമുണ്ടാകേണ്ടത് വിദ്യാർത്ഥികൾക്കാണ്. എന്നാൽ പാഠ്യപദ്ധതിയുടെ തിരക്കുകൾക്കിടയിലും ആധുനിക ജീവിത ശൈലിയുടെ അലസതകൾ മൂലവും ഈ ബോധ്യം നമ്മുടെ കുട്ടികൾക്ക് ലഭിക്കാത പോകുന്നു. ഇതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കും ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസികളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ വിദ്യാർത്ഥികൾ സ്കൂൾ മ്യൂസിയത്തിന്റെ പരിപാലനം ഏറ്റെടുത്ത് നടത്തുന്നു.[[പ്രമാണം:15051 vidyakira.jpg|ലഘുചിത്രം|186x186px|ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം|പകരം=|ഇടത്ത്‌]]
= ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് =
= ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് =
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലുമായുള്ള  
വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി ആധുനികരീതിയിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‍ലറ‍റുകൾ നിർമ്മിച്ചു. മൂന്ന്  ഫ്ലോർകളിലുമായുള്ള  

ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.
ടോയ്‌ലറ്റുകൾക്ക് പുറമേയാണിത്. മുൻസിപ്പാലിറ്റി, എം.എൽ.എ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തി.
[[പ്രമാണം:15051 training33 .png|ലഘുചിത്രം|177x177px|കളിസ്ഥലം]]
[[പ്രമാണം:15051 training33 .png|ലഘുചിത്രം|177x177px|കളിസ്ഥലം]]
== കളിസ്ഥലം ==
== കളിസ്ഥലം ==
വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസപ്രദമായ മറ്റു  
വിദ്യാർത്ഥികൾക്ക് കളിക്കുന്നതിന് സൗകര്യപ്രദമായ ഒരു പ്ലേഗ്രൗണ്ട്  സ്കൂളിൻറെ മുൻപിൽ തന്നെ ഉണ്ട്. പഠിക്കുന്നതോടൊപ്പം  ഉല്ലാസപ്രദമായ മറ്റു കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു. [[പ്രമാണം:15051 water.png|ലഘുചിത്രം|175x175px|കുടിവെള്ളം]]
 
കാര്യങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നു.
[[പ്രമാണം:15051 water.png|ലഘുചിത്രം|175x175px|കുടിവെള്ളം]]

== കുടിവെള്ളം ==
== കുടിവെള്ളം ==
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പ‍ു വരുത്തിയിട്ടുണ്ട്. ആവശ്യമായ ടാപ്പ് പോയിൻറ്കളും നിർമിച്ചിട്ടുണ്ട്. ബാത്ത് റൂം  സൗകര്യങ്ങൾക്ക് ആവശ്യമായ വെള്ളവും ടാപ്പുകളും നിർമ്മിച്ചിട്ടുണ്ട്.

== ബോയ്സ് ടോയ്‌ലറ്റ്   ==
== ബോയ്സ് ടോയ്‌ലറ്റ്   ==

ആൺകുട്ടികളുടെടോയ്‌ലറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ടോയ്‌ലറ്റ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആൺകുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്. [[പ്രമാണം:15051 bus.jpg|ലഘുചിത്രം|175x175px|സ്കൂൾ ബസ്]]
ആൺകുട്ടികളുടെ ടോയ്‌ലറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി ടോയ്‌ലറ്റ് സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആൺകുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്. [[പ്രമാണം:15051 bus.jpg|ലഘുചിത്രം|175x175px|സ്കൂൾ ബസ്]]
== സ്കൂൾ ബസ്സ് ==
== സ്കൂൾ ബസ്സ് ==
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്ര ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി  പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.
അസംപ്ഷൻ യുപി സ്കൂളുമായി ചേർന്നു വിദ്യാർത്ഥികളുടെ യാത്ര കാര്യങ്ങൾ ക്രമപ്പെടുത്തുന്നു. യുപി സ്കൂളിൽ ലഭ്യമായ എഴു ബസ്സുകളും മറ്റ് യാത്രാ സൗകര്യങ്ങളും ഹൈസ്കൂളിലെ യാത്രാബ‍ുദ്ധിമ‍ുട്ട‍ുകൾ അനുഭവപ്പെടുന്ന കുട്ടികൾക്ക് കൂടി  പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു.

== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
== ഏകീകൃത ക്യാമറ നിരീക്ഷണ സംവിധാനം ==
വരി 96: വരി 91:

=== 'കൈറ്റ് വയനാട്'ൽ നിന്നും മികച്ച സപ്പോർട്ട്.. ===
=== 'കൈറ്റ് വയനാട്'ൽ നിന്നും മികച്ച സപ്പോർട്ട്.. ===
  സ്കൂളുകൾ എല്ലാം ഹൈടെക് തലത്തിലേക്ക് ഉയർന്നതോടെ ക്ലാസ് റൂം പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്  അദ്ധ്യയനം കൂടുതൽ സജീവവും ക്രിയാത്മകവുയി കൊണ്ടിരിക്കുന്നു. കേരളത്തിലെ "'''സമ്പൂർണ്ണ ഹൈടെക് സ്കൂൾ ജില്ല'''" എന്ന നിലയ്ക്ക് കൈറ്റിൽ നിന്നും ലഭിക്കുന്ന സാങ്കേതിക സഹായങ്ങൾ മഹത്തരമാണ്. ലിറ്റിൽ കൈറ്റ്സ്,സ്കൂൾ വിക്കി അപ്ഡേഷൻ,സോഫ്റ്റ്‌വെയർ സപ്പോർട്ട് എന്നീ കാര്യങ്ങളിൽ മികച്ച സഹക
  സ്കൂളുകൾ എല്ലാം ഹൈടെക് തലത്തിലേക്ക് ഉയർന്നതോടെ ക്ലാസ് റൂം പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്  .അദ്ധ്യയനം കൂടുതൽ സജീവവും ക്രിയാത്മകവുയി മാറികൊണ്ടിരിക്കുന്നു. കേരളത്തിലെ "'''സമ്പൂർണ്ണ ഹൈടെക് സ്കൂൾ ജില്ല'''" എന്ന നിലയ്ക്ക് കൈറ്റിൽ നിന്നും ലഭിക്കുന്ന സാങ്കേതിക സഹായങ്ങൾ മഹത്തരമാണ്. ലിറ്റിൽ കൈറ്റ്സ്,സ്കൂൾ വിക്കി അപ്ഡേഷൻ,സോഫ്റ്റ്‌വെയർ സപ്പോർട്ട് എന്നീ കാര്യങ്ങളിൽ മികച്ച സഹകരണം ലഭിക്കുന്നു.ഈ അവസരത്തിൽ  ശ്രീ.c.മുഹമ്മദലി സാർ നേതൃത്വം നൽകുന്ന എം.ടി.മാർ മറ്റ് ടെക്നീഷ്യന്മാർ ഉൾപ്പെടുന്ന "'''ടീം കൈറ്റി'''ന് "നന്ദി..........
 
രണം ലഭിക്കുന്നു.ഈ അവസരത്തിൽ  ശ്രീ.c.മുഹമ്മദലി സാർ നേതൃത്വം നൽകുന്ന എം.ടി.മാർ മറ്റ് ടെക്നീഷ്യന്മാർ ഉൾപ്പെടുന്ന "'''ടീം കൈറ്റി'''ന് "നന്ദി..........

[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>]
[https://www.youtube.com/watch?v=G53gf_CjNiU <big>(ഇലക്ഷൻ 21.....സ്കൂൾ രാത്രി സമയ കാഴ്ച)</big>]
[[പ്രമാണം:15051 sfront.png|നടുവിൽ|ലഘുചിത്രം|529x529ബിന്ദു|സ്കൂൾ ദ‍ൂരദർശനം.........]]
[[പ്രമാണം:15051 sfront.png|നടുവിൽ|ലഘുചിത്രം|529x529ബിന്ദു|സ്കൂൾ ദ‍ൂരദർശനം.........]]
6,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757056" എന്ന താളിൽനിന്ന് ശേഖരിച്ചത്