ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:54, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി
വരി 23: | വരി 23: | ||
സയൻസ് ലാബുകൾ,സോഷ്യൽ സയൻസ് ലാബ്,മാത്‍സ് ലാബ് തുടങ്ങിയവ ഉണ്ട്. സയൻസ് ലാബുകളിൽ ഫിസിക്സ് കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു പ്രത്യേകം ലാബുകൾ ഉണ്ട്.
| സയൻസ് ലാബുകൾ,സോഷ്യൽ സയൻസ് ലാബ്,മാത്‍സ് ലാബ് തുടങ്ങിയവ ഉണ്ട്. സയൻസ് ലാബുകളിൽ ഫിസിക്സ് കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു പ്രത്യേകം ലാബുകൾ ഉണ്ട്.

==സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി== | ==സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി== | ||
പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST575 കോപ്പറേറ്റീവ് സൊസൈറ്റി. ഇവിടെനിന്നും കുട്ടികൾക്കു പഠന പ്രവർത്തനത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് | പ്ലാവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് CST575 കോപ്പറേറ്റീവ് സൊസൈറ്റി. ഇവിടെനിന്നും കുട്ടികൾക്കു പഠന പ്രവർത്തനത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നു. 1976 പ്രവർത്തനമാരംഭിച്ച ഈ സൊസൈറ്റി വളരെ ലാഭകരമായി തന്നെ പ്രവർത്തിച്ചുവരികയാണ്. അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ എട്ട് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. യു.പി വിഭാഗത്തിലെ സ്റ്റാലിൻ സാർ ആണ് ഇതിന്റെ ചുമതല വഹിക്കുന്നത്

==സ്കൂൾ ബസ്== | ==സ്കൂൾ ബസ്== | ||
കുട്ടികൾക്ക് സ്കൂളിൽ വരാൻ യാത്ര സൗകര്യം ലഭ്യമാക്കുന്നതിന് മുൻ എം.പി അഡ്വക്കേറ്റ്. ശ്രീ[https://ml.wikipedia.org/wiki/%E0%B4%8E._%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എ സമ്പത്തിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 23/1/2023നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.[https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ.ബി.സതീഷ്] അവർകൾ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിനിയും പതിനേഴര ലക്ഷം രൂപ വിലയുള്ളതും 36 സീറ്റുള്ളതുമായ പുതിയൊരു സ്കൂൾ ബസ് കൂടി അനുവദിച്ചു. സ്കൂൾ ബസുകൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. സ്കൂളിൽ ഓഫ്‌ലൈൻ ആയി ക്ലാസ് തുടങ്ങിയ ദിവസം തന്നെ സ്കൂൾബസ് ഓടിത്തുടങ്ങി.
| കുട്ടികൾക്ക് സ്കൂളിൽ വരാൻ യാത്ര സൗകര്യം ലഭ്യമാക്കുന്നതിന് മുൻ എം.പി അഡ്വക്കേറ്റ്. ശ്രീ[https://ml.wikipedia.org/wiki/%E0%B4%8E._%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എ സമ്പത്തിന്റെ] ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു ഒരു ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ 23/1/2023നു ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.[https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ഐ.ബി.സതീഷ്] അവർകൾ അദ്ദേഹത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിനിയും പതിനേഴര ലക്ഷം രൂപ വിലയുള്ളതും 36 സീറ്റുള്ളതുമായ പുതിയൊരു സ്കൂൾ ബസ് കൂടി അനുവദിച്ചു. സ്കൂൾ ബസുകൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു. സ്കൂളിൽ ഓഫ്‌ലൈൻ ആയി ക്ലാസ് തുടങ്ങിയ ദിവസം തന്നെ സ്കൂൾബസ് ഓടിത്തുടങ്ങി.