"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അധികവിവരങ്ങൾ
(അധികവിവരങ്ങൾ)
വരി 516: വരി 516:
സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂൾ സ്ഥാപിതമായി 170 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറയത്തക്കതാണ്. ഏകദേശം ഒരു 80 വർഷം പിന്നോട്ട് സഞ്ചരിച്ചാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളെ മറികടന്നുകൊണ്ട് 2000 ത്തിനടുത്തു വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം ഒരു ഡിവിഷനിൽത്തന്നെ 100-110 കുട്ടികൾ വരെ പഠിച്ചിരുന്നു. അന്ന് ആകെ 22 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. നമ്മുടെ വിദ്യാലയം ഈ കാണുന്ന മികവിലേക്ക് ഉയർത്തപ്പെട്ടതുതന്നെ പൂർവീകരായ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും  കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. സാമൂഹിക പിന്തുണയും നല്ലപോലെ ലഭിച്ചിരുന്നു. പാലക്കാടിനഭിമാനമായ മലയാളമനോരമ ന്യൂസ് എഡിറ്റർ ജോയ് ശാസ്താംപടിക്കൽ, കലാസാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വരലയ ടി.ആർ. അജയൻ,ഡി.വൈ.എസ്.പി തങ്കച്ചൻ,തോമസ് മാഞ്ഞൂരാൻ, ഡെപ്യൂട്ടി തഹസിൽദാർ കുറുപ്പ്, ഡോ. നൈനാൻ എന്നിവരെല്ലാം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി ഇവിടെ സേവനമനുഷ്ഠിച്ചവരാണ് . ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാകായിക മേളകളിലും ഇവരുടെയെല്ലാം മികച്ച സേവനം നമുക്ക് മുൻകാലങ്ങളിൽ ലഭ്യമായിരുന്നു. ശാസ്ത്രമേളക്കും കലാമേളക്കും സംസ്ഥാനതലം വരെ അന്നും ഇന്നും  വിദ്യാർത്ഥികൾ ഇപ്പോഴും പങ്കെടുത്ത് വരുന്നു.

ഈ വിദ്യാലയത്തിന്റെ മറ്റൊ
ഈ വിദ്യാലയത്തിന്റെ മറ്റൊരു  മികവാർന്ന നേട്ടമെന്നത് ഇവിടുത്തെ അഞ്ചധ്യാപകർ പതിനഞ്ചുവർഷത്തോളമായി എസ്.എസ്.കെ.യുടെ  ആർ.പി. മാരായി സേവനം ചെയ്തുവരുന്നു.ദീപ ടീച്ചർ,അമ്പിളി ടീച്ചർ,ശ്രീജ ടീച്ചർ എന്നിവർ ഡിസ്ട്രിക്ട്  റിസോഴ്സ് പേഴ്സൺസ് ആയും കൃപ ടീച്ചർ,ഹരിപ്രിയ ടീച്ചർ എന്നിവർ സ്റ്റേറ്റ് റിസോഴ്സ്‌ പേഴ്സൺസ്  ആയും സേവനമനുഷ്ഠിച്ചുവരുന്നു.
 
രു  മികവാർന്ന നേട്ടമെന്നത് ഇവിടുത്തെ അഞ്ചധ്യാപകർ പതിനഞ്ചുവർഷത്തോളമായി എസ്.എസ്.കെ.യുടെ  ആർ.പി. മാരായി സേവനം ചെയ്തുവരുന്നു.ദീപ ടീച്ചർ,അമ്പിളി ടീച്ചർ,ശ്രീജ ടീച്ചർ എന്നിവർ ഡിസ്ട്രിക്ട്  റിസോഴ്സ് പേഴ്സൺസ് ആയും കൃപ ടീച്ചർ,ഹരിപ്രിയ ടീച്ചർ എന്നിവർ സ്റ്റേറ്റ് റിസോഴ്സ്‌ പേഴ്സൺസ്  ആയും സേവനമനുഷ്ഠിച്ചുവരുന്നു.

                        സ്റ്റേറ്റ് ആർ.പി.ആയ ഹരിപ്രിയ ടീച്ചർ സ്കൂളിന്റെ പേരും പ്രശസ്തിയും എൻ.സി.ഇ.ആർ.ടി വരെ എത്തിച്ചു. എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകരചനാശിൽപ്പശാല അംഗമായിരുന്നു ടീച്ചർ.ഇരുപത് വർഷമായി മലയാളം കോർ എസ്.ആർ.ജി, എസ്.ആർ.ജി, ഡി.ആർ.ജി എന്നീ രംഗങ്ങളിൽ ടീച്ചർ സജീവമായി സേവനരംഗത്തുണ്ട്.യു.പി. മലയാളം ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ടീച്ചറുടെ പേരുകൾ കാണാം.കൂടാതെ സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്റെ പാഠപുസ്തകരചനാശിൽപ്പശാലയിലും ടീച്ചർ അംഗമാണ്.അനുകാലികങ്ങളിൽ ടീച്ചറുടെ രചനകൾ പ്രസിദ്ധീകരിച്ചുവരാറുണ്ട്.

വരി 534: വരി 529:

2021-22 അധ്യയന വർഷത്തിൽ വിദ്യാരംഗം ജില്ലാതല കവിതാരചന മത്സരത്തിൽ മൂന്നാം തരത്തിലെ അനുശ്രീ.എ എന്ന വിദ്യാർത്ഥിനി ഒന്നാം സ്ഥാനത്തിന് അർഹയായി.5 വയസ്സ് മുതൽ 17 വയസ് വരെ ഉള്ള കുട്ടികൾക്കായി കൃഷിവകുപ്പിന്റെ കീഴിൽ മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച "ഓൾ കേരള അഗ്രോ വീഡിയോ ചാലഞ്ച് 2021 "എന്ന പരിപാടിയിൽ  300 വീഡിയോകളിൽനിന്നും നാലാം സ്ഥാനം കരസ്ഥമാക്കിരിക്കുകയാണ് നമ്മുടെ ഐറിൻ ജോഷി എന്ന ഒന്നാം തരത്തിലെ കൊച്ചുമിടുക്കി.നവംബർ 1 കേരളപിറവിദിനത്തിൽ കോട്ടയത്തു വെച്ചു നടന്ന ചടങ്ങിൽ ജില്ല കളക്ടർ പി.കെ.ജയശ്രീ ഐ.എ.എസ്, സി.എസ്.ഐ ബിഷപ്പ്  ഡോ.സാബു കെ ചെറിയാൻ എന്നിവരുടെ കൈയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.  

വരി 544: വരി 536:

                                    നാടൻപാട്ട് രംഗത്ത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ യുവ നാടൻപാട്ട് കലാകാരനായ ഗൗതം രാജ്,കൽപ്പാത്തി  ഈ സമീപകാലത്ത് ഈ വിദ്യാലയത്തിൽനിന്നും പടിയിറങ്ങിയ ഒരു കലാകാരനാണ്.കലാരംഗത്ത് അന്നും ഇന്നും ഒരുപോലെ തിളങ്ങി നിൽക്കുന്ന  ഗൗതം രാജ് ഇപ്പോൾ 'കണ്ണകി നാടൻപാട്ട്' കൂട്ടായ്മക്ക് (കല്പാത്തി ) മുൻനിരയിൽ നേതൃത്വം നൽകുന്നതോടൊപ്പം തന്റെ കലാപഠനം തുടർന്നഭ്യസിക്കുകയും ചെയ്യുന്നു.കൂടാതെ കുറെ ആൽബം ഗാനങ്ങളും ഇതിനോടകം ഗൗതം പാടിക്കഴിഞ്ഞു

== '''അധികവിവരങ്ങൾ''' ==
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756256" എന്ന താളിൽനിന്ന് ശേഖരിച്ചത്