"ശ്രീനാരായണ വിലാസം എസ് ബി എസ്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>കുട്ടികളിൽ ശാസ്ത്രാഭിരുചിയും  ശാസ്ത്ര ബോധവും  വളർത്തിയെടുക്കുക  എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ  ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്.സയൻസിൽ താല്പര്യമുള്ള  എല്ലാ കുട്ടികളെയും ശാസ്ത്ര ക്ലബ്ബിൽ പങ്കെടുപ്പിച്ചിട്ടുണ്ട്.  ജൂൺ  ആദ്യ  വാരത്തിൽ തന്നെ  ക്ലബ്ബ്‌ രൂപീകരിച്ച് വിവിധ പരിപാടികൾ  ആസൂത്രണം ചെയ്യുകയും  നടപ്പിലാക്കുകകയും  ചെയ്യുന്നു.  ക്ലബ്ബ് സെക്രട്ടറിയും മറ്റെല്ലാ അംഗങ്ങളും  കൂടിച്ചേർന്ന് ചർച്ച  ചെയ്താണ്  പ്രവർത്തനങ്ങൾ  നടപ്പാക്കുന്നത്. ശാസ്ത്രമേളകളിലും  ശാസ്ത്രരംഗ  മത്സരങ്ങളിലും  സബ്ജില്ലാ തലത്തിലും  ജില്ലാ തലത്തിലും  നമ്മുടെ കുരുന്നു പ്രതിഭകൾ  നേടുന്ന തുടർച്ചയായ  വിജയങ്ങൾക്ക് പിന്നിൽ ശാസ്ത്ര ക്ലബ്ബ് വലിയ  സ്ഥാനം വഹിക്കുന്നു.</big>

'''<big><u>ലക്ഷ്യം</u></big>'''
* <big>ക്ലാസ്സ്‌ മുറികളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർപ്രവർത്തനം സാധ്യമാക്കൽ</big>
* <big>കുട്ടികളുടെ നൂതന ചിന്തകൾ പരീക്ഷിക്കാനുള്ള അവസരങ്ങൾ ഒരുക്കൽ</big>
* <big>കുട്ടികൾക്ക് സ്വയം പരീക്ഷണങ്ങളിൽ ഏർപെടാനുള്ള വേദി</big>
* <big>കുട്ടികളുടെ പ്രക്രിയാശേഷി  വികാസം  സാധ്യമാക്കൽ</big>
* <big>ബഹുമുഖ ബുദ്ധി വികാസത്തിനുള്ള  വേദി</big>

157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755748" എന്ന താളിൽനിന്ന് ശേഖരിച്ചത്