"ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
16:57, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 111: | വരി 111: | ||
== പറവകൾക്ക് ദാഹനീരൊരുക്കി എസ് പി സി കേഡറ്റുകൾ == | == പറവകൾക്ക് ദാഹനീരൊരുക്കി എസ് പി സി കേഡറ്റുകൾ == | ||
<p style="text-align:justify"> | |||
വേനൽ കടുത്ത് ജലാശയങ്ങൾ വറ്റിവരളുമ്പോൾ ദാഹജലത്തിനായി അലയുന്ന പറവകൾക്ക് തണ്ണീർക്കുടമൊരുക്കി എസ് പി സി കേഡറ്റുകൾ. എസ് പി സി പദ്ധതിയായ പറവകൾക്കൊരു തണ്ണീർക്കുടം പരിപാടിയുടെ ഭാഗമായാണ് അരീക്കോട് ഗവൺമെന്റ് ഹൈസ്ക്കൂളിലെ കേഡറ്റുകൾ പറവകൾക്ക് ദാഹനീരൊരുക്കിയത്. പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മാസ്റ്റർ സലാഹുദ്ദീൻ പുല്ലത്ത് നിർവഹിച്ചു. സി പി ഒ മാരായ സഫിയപി. എ, ഉണ്ണികൃഷ്ണൻ ഓ.കെ അധ്യാപകരായ കലേശൻ.എൻ, അബ്ദുൽ കബീർ, സിദ്ദിഖലി, ശിഹാബ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജൂനിയർ കേഡറ്റായ മുഷ്താഖ് ഹസന്റെ നേതൃത്വത്തിൽ കേഡറ്റുകൾ സ്കൂളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷക്കൊമ്പിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ച് സഹജീവികൾക്ക് ആശ്വാസമേകി. | വേനൽ കടുത്ത് ജലാശയങ്ങൾ വറ്റിവരളുമ്പോൾ ദാഹജലത്തിനായി അലയുന്ന പറവകൾക്ക് തണ്ണീർക്കുടമൊരുക്കി എസ് പി സി കേഡറ്റുകൾ. എസ് പി സി പദ്ധതിയായ പറവകൾക്കൊരു തണ്ണീർക്കുടം പരിപാടിയുടെ ഭാഗമായാണ് അരീക്കോട് ഗവൺമെന്റ് ഹൈസ്ക്കൂളിലെ കേഡറ്റുകൾ പറവകൾക്ക് ദാഹനീരൊരുക്കിയത്. പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മാസ്റ്റർ സലാഹുദ്ദീൻ പുല്ലത്ത് നിർവഹിച്ചു. സി പി ഒ മാരായ സഫിയപി. എ, ഉണ്ണികൃഷ്ണൻ ഓ.കെ അധ്യാപകരായ കലേശൻ.എൻ, അബ്ദുൽ കബീർ, സിദ്ദിഖലി, ശിഹാബ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജൂനിയർ കേഡറ്റായ മുഷ്താഖ് ഹസന്റെ നേതൃത്വത്തിൽ കേഡറ്റുകൾ സ്കൂളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷക്കൊമ്പിൽ മൺപാത്രങ്ങളിൽ വെള്ളം നിറച്ച് സഹജീവികൾക്ക് ആശ്വാസമേകി. | ||
<p/> | |||
== വനിതാദിനത്തിൽ സ്നേഹാദരവുമായി എസ് പി സി കേഡറ്റുകൾ == | == വനിതാദിനത്തിൽ സ്നേഹാദരവുമായി എസ് പി സി കേഡറ്റുകൾ == | ||
[[പ്രമാണം:48001 181.jpeg|ലഘുചിത്രം]] | [[പ്രമാണം:48001 181.jpeg|ലഘുചിത്രം]] | ||
<p style="text-align:justify"> | |||
വനിതാ ദിനത്തിൽ അധ്യാപികമാർക്കും മറ്റ് ജീവനക്കാർക്കും ആദരവു നൽകി അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകൾ . ഹെഡ്മാസ്റ്റർ സലാവുദ്ദീൻ പുല്ലത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റും ഹിന്ദി അധ്യാപികയുമായ സൗമിനി ടീച്ചർക്ക് പൂക്കൾ നൽകി ജൂനിയർ കേഡറ്റ് ശിവാനി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് കീഴുപറമ്പ് അന്ധർക്കുള്ള അഗതിമന്ദിരത്തിലെത്തി അവർക്ക് സ്നേഹ സമ്മാനങ്ങൾ നൽകി. പാടിയും പറഞ്ഞും അവർക്കൊപ്പം സന്തോഷം പങ്കിട്ടാണ് കേഡറ്റുകൾ മടങ്ങിയത്.സി പി ഒ മാരായ സഫിയ.പി.എ, ഉണ്ണികൃഷ്ണൻ ഓ.കെ അധ്യാപകരായ സുരേന്ദ്രൻ.പി, സിദ്ദിഖലി പിടിഎ അംഗങ്ങൾ ഹഫ്സ സി.വി, ഷിജി എം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.കേഡറ്റുകളായ റിയ .കെ, നിരഞ്ജന കെ.സുധീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | വനിതാ ദിനത്തിൽ അധ്യാപികമാർക്കും മറ്റ് ജീവനക്കാർക്കും ആദരവു നൽകി അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിലെ എസ് പി സി കേഡറ്റുകൾ . ഹെഡ്മാസ്റ്റർ സലാവുദ്ദീൻ പുല്ലത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അസിസ്റ്റന്റും ഹിന്ദി അധ്യാപികയുമായ സൗമിനി ടീച്ചർക്ക് പൂക്കൾ നൽകി ജൂനിയർ കേഡറ്റ് ശിവാനി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് കീഴുപറമ്പ് അന്ധർക്കുള്ള അഗതിമന്ദിരത്തിലെത്തി അവർക്ക് സ്നേഹ സമ്മാനങ്ങൾ നൽകി. പാടിയും പറഞ്ഞും അവർക്കൊപ്പം സന്തോഷം പങ്കിട്ടാണ് കേഡറ്റുകൾ മടങ്ങിയത്.സി പി ഒ മാരായ സഫിയ.പി.എ, ഉണ്ണികൃഷ്ണൻ ഓ.കെ അധ്യാപകരായ സുരേന്ദ്രൻ.പി, സിദ്ദിഖലി പിടിഎ അംഗങ്ങൾ ഹഫ്സ സി.വി, ഷിജി എം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.കേഡറ്റുകളായ റിയ .കെ, നിരഞ്ജന കെ.സുധീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
<p/> | |||
<gallery mode="packed-overlay"> | <gallery mode="packed-overlay"> | ||
പ്രമാണം:48001 125.jpeg|എസ് പി സി റൂം | പ്രമാണം:48001 125.jpeg|എസ് പി സി റൂം |