"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 83: വരി 83:


ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab
പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്.
പ്രവര്ത്തനസജ്ജമാണ്. വിദ്യാർത്ഥികൾക്കു യഥേഷ്ടം റോഡ് മുറിച്ചു കടക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള മേൽപാലവും ഒരു ഓപ്പൺ ഓഡിറ്റോറിയവും ഈ സ്കൂളിനു മാത്രം സ്വന്തമായതാണ്.കുട്ടികളുടെ  യാത്രാ സൗകര്യത്തിനായി 3 സ്കൂൾ ബസ്സുകളും ഉണ്ട്  
== പ്രവേശനോത്സവം ==
== '''<nowiki/>'തിരികെ സ്കൂളിലേക്ക്' 2021-2022''' ==
സെന്റ്  ആഗ്നസ് ഹൈ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം സ്കൂൾ അസിസ്റ്റന്റ് മാനേജർ റെവ. ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ അച്ചൻ ഉത്‌ഘാടനം ചെയ്തു. ബഹുമാനപെട്ട പഞ്ചായത്തു പ്രസിഡന്റ് ശ്രീ. പി വി സുനിൽ ,പഞ്ചായത്ത് മെമ്പർമാർ ,പി ടി എ പ്രസിഡന്റ് , ഹെഡ്മിസ്ട്രസ്  സി. അനിജ മരിയ സി എം സി, മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുതിയ കുട്ടികൾക്ക് പൂക്കളും കത്തിച്ച മെഴുകുതിരികളും മധുര പലഹാരങ്ങളും നൽകി സ്വാഗതമോതി.   
സെന്റ്  ആഗ്നസ് ഹൈ സ്കൂളിലെ ഈ വർഷത്തെ ,പഞ്ചായത്ത് മെമ്പർമാർ ,പി ടി എ പ്രസിഡന്റ് , ഹെഡ്മിസ്ട്രസ്  സി. അനിജ മരിയ സി എം സി, മാതാപിതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പുതിയ കുട്ടികൾക്ക് പൂക്കളും കത്തിച്ച മെഴുകുതിരികളും മധുര പലഹാരങ്ങളും നൽകി സ്വാഗതമോതി.   


[[{{PAGENAME}} /പ്രവേശനോത്സവം ചിത്രങ്ങൾ|പ്രവേശനോത്സവം ചിത്രങ്ങൾ]]
[[സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ /'തിരികെ സ്കൂളിലേക്ക്' ചിത്രങ്ങൾ|പ്രവേശനോത്സവം ചിത്രങ്ങൾ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752179" എന്ന താളിൽനിന്ന് ശേഖരിച്ചത്