എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ (മൂലരൂപം കാണുക)
13:32, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ പുതുപ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഈങ്ങാപ്പുഴ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂൾ'''. '''എം. ജി. എം. എച്ച്. എസ്. എസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. മലയോര ഗ്രാമമായ പുതുപ്പാടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ മേഖലയാണ് ഇത്. 2700 ൽ പരം വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. | കോഴിക്കോട് ജില്ലയുടെ അതിർത്തി ഗ്രാമമായ പുതുപ്പാടിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഈങ്ങാപ്പുഴ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂൾ'''. '''എം. ജി. എം. എച്ച്. എസ്. എസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്. മലയോര ഗ്രാമമായ പുതുപ്പാടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ മേഖലയാണ് ഇത്. 2700 ൽ പരം വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമാണ് ഈ വിദ്യാഭ്യാസ സ്ഥാപനം. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഈങ്ങാപ്പുഴ | |സ്ഥലപ്പേര്=ഈങ്ങാപ്പുഴ | ||
വരി 69: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഓല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു.മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102 /1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഓല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു.മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102 /1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||