"എം.ജി.എം.എച്ച്.എസ്. പൂഴനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 133: വരി 133:
   ചിത്രകല , ഗാനം , നടനം, പ്രസംഗം ,മോണോ ആക്ട് , മിമിക്രി , വിവിധ ഭാഷകളിലെ പദ്യം  ചൊല്ലൽ കരകൗശല വസ്തുക്കളുടെ നിർമ്മാണം  എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു .
   ചിത്രകല , ഗാനം , നടനം, പ്രസംഗം ,മോണോ ആക്ട് , മിമിക്രി , വിവിധ ഭാഷകളിലെ പദ്യം  ചൊല്ലൽ കരകൗശല വസ്തുക്കളുടെ നിർമ്മാണം  എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു .

''''സ്പോർ‌ട്സ് ക്ലബ്ബ്'''

സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കി മിടുക്കന്മാർ  പങ്കെടുക്കുന്നു.

92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750806" എന്ന താളിൽനിന്ന് ശേഖരിച്ചത്