"എ.എം.എൽ.പി.എസ്.എപ്പിക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
'''സ്ക്കൂൾ ലൈബ്രറി'''
'''സ്ക്കൂൾ ലൈബ്രറി'''


ക്ലബ്ബുകൾ കൂടാതെ കുട്ടികളിൽ വായന ഒരു ശീലം ആക്കുന്നതിനായി ആയിരത്തോളം വരുന്ന ബുക്കുകൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ഈ ലൈബ്രറിക്ക് നേതൃത്വം വഹിക്കുന്നത് ശ്രീമതി. കാവ്യ. പി ആണ്.{{PSchoolFrame/Pages}}
ക്ലബ്ബുകൾ കൂടാതെ കുട്ടികളിൽ വായന ഒരു ശീലം ആക്കുന്നതിനായി ആയിരത്തോളം വരുന്ന ബുക്കുകൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ഈ ലൈബ്രറിക്ക് നേതൃത്വം വഹിക്കുന്നത് ശ്രീമതി. കാവ്യ. പി ആണ്.
 
'''കബ്ബ്&ബുൾ-ബുൾ'''
 
കുട്ടികളിൽ അച്ചടക്കവും മര്യാദയും നിലനിർത്തുന്നതിനും ജീവിതത്തിലുടനീളം അടുക്കും ചിട്ടയുമുള്ളവരാക്കാനും ,മുതിർന്നവരെ ബഹുമാനി ക്കാനുള്ള ശീലങ്ങൾ വളർത്തിയെടുക്കാനും സമൂഹത്തിലെ ഉത്തരവാദിത്വമുള്ള പൗരന്മാർ ആക്കി മാറ്റാനുമായി
 
കബ്ബ് - ബുൾബുൾ എന്ന യൂണിറ്റ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കബ്ബ്മാസ്റ്റർ ശ്രീ .സിമുഹമ്മദ് മാസ്റ്ററും
 
ഫ്ലോക്ക് ലീഡർ ശ്രീമതി സെമിന. എയുമാണ് നേതൃത്വം വഹിക്കുന്നത്.
 
<nowiki>*</nowiki>എല്ലാ തിങ്കളാഴ്ചയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ട്.
 
2019-20 വർഷത്തിൽ മാനന്തവാടിയിൽ വെച്ച് നടന്ന സംസ്ഥാനതല കബ്-ബുൾബുൾ ഉത്സവത്തിൽ സ്കൂളിൽ നിന്നും12 കുട്ടികളെ പങ്കെടുപ്പിച്ചു .വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
 
'''ജെ .ആർ. സി'''
 
"ആരോഗ്യം" ,"സേവനം" "സൗഹൃദം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി 2018 നവംബർ 14 ശിശു ദിനത്തിൽ 20 കേഡറ്റുകൾ അടങ്ങുന്ന ആദ്യ ജെ ആർ സി യൂണിറ്റിന് തുടക്കംകുറിച്ചു. കൗൺസിലറായി ശ്രീമതി. ബുസ്താന ഷിറിൻ. സി യാ ണ് നേതൃത്വം വഹിക്കുന്നത് .
 
<nowiki>*</nowiki>സേവന മനോഭാവം വളർത്തിയെടുക്കുന്നതിനായി എല്ലാ തിങ്കളാഴ്ചയും ജെ .ആർ .സി ക്ലാസുകൾ നൽകി വരുന്നുണ്ട്.
 
<nowiki>*</nowiki>പ്രകൃതി സംരക്ഷണത്തിൻ്റെ ഭാഗമായി ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകി.
 
<nowiki>*</nowiki>പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി ജെ. ആർ .സി കേഡറ്റുകൾ വലിയൊരു തുക സഹായമായി നൽകിയിട്ടുണ്ട്.{{PSchoolFrame/Pages}}
233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750370" എന്ന താളിൽനിന്ന് ശേഖരിച്ചത്